"ഓർസൺ വെൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
 
വരി 14: വരി 14:
| domesticpartner = [[Dolores del Río]] (1938–1941)<br />[[Oja Kodar]] (1966–1985)
| domesticpartner = [[Dolores del Río]] (1938–1941)<br />[[Oja Kodar]] (1966–1985)
}}
}}
ഒരേയൊരു സിനിമകൊണ്ട് വിശ്വചലചിത്ര വേദിയിൽ മുന്നിരക്കാരനായി പരിഗണിക്കപ്പെടുന്ന അമേരിക്കൻ സംവിധായകനാണ്‌ '''ഓർസൺ വെൽസ്'''. 1915 മേയ് 6 നു വിസ്കോൺസിൽ ജനനം.ചെറുപ്പത്തിൽ നാടകവും സംഗീതവും അഭ്യസിച്ചു. മാതാപിതാക്കൾ പരസ്പരം വേർപിരിഞ്ഞതിനു ശേഷം അനാഥനായി നാടുചുറ്റി നടന്നു.[[എച്.ജി.വെൽസ്]]എഴുതിയ 'വാർ ഓഫ് ദ വേൾഡ്സ്' എന്ന സയൻസ് ഫിക്ഷൻ റേഡൈയോ നാടകമായി അവതരിപ്പിച്ച് പെട്ടെന്ന് പ്രശസ്തനായി. [[വാർ ഒഫ് ദ വേൾഡ്‌സി]]ന്റെ [[റേഡിയോ]] ആവിഷ്ക്കരണം കേഴ്‌വിക്കാരിൽ ചൊവ്വാഗ്രഹത്തിന്റെ ആക്രമണത്തെക്കുറിച്ചുള്ള ഭയം സൃഷ്ടിച്ചു (1938).1938 ൽ 40 മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രം സംവിധാനം ചെറ്റയ്തു കൊണ്ട് സിനിമ രംഗത്തെത്തി. ആദ്യത്തെ ചലച്ചിത്രമായ [[സിറ്റിസൻ കെയ്ൻ]] (1941) ൽ നടനും സംവിധായകനും സഹതിരക്കഥാരചയിതാവുമായിരുന്നു. ഇത് എക്കാലത്തെയും ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. എക്കാലത്തേയും ക്ലാസ്സിക്കായി ഈ സിനിമ കണക്കാക്കപ്പെടുന്നു.1945 ലെ 'ദ സ്റ്റ്രൈഞ്ചർ' എന്ന സിനിമ ബോക്സാഫീസ് വിജയം നേടി. [[ദ തേഡ് മേൻ (1949)]], [[മോബിഡിക്ക് (1956)]], [[ട്രഷർ ഐലൻഡ് (1972)]] തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നടി [[റീത്ത ഹെയ്‌വർത്ത്]] ആയിരുന്നു ഭാര്യ. 1986 ഒക്ടോബർ 10 നു അന്തരിച്ചു.
ഒരേയൊരു സിനിമകൊണ്ട് വിശ്വചലച്ചിത്ര വേദിയിൽ മുൻനിരക്കാരനായി പരിഗണിക്കപ്പെടുന്ന അമേരിക്കൻ സംവിധായകനാണ്‌ '''ഓർസൺ വെൽസ്'''. 1915 മേയ് 6 നു വിസ്കോൺസിൽ ജനനം.ചെറുപ്പത്തിൽ നാടകവും സംഗീതവും അഭ്യസിച്ചു. മാതാപിതാക്കൾ പരസ്പരം വേർപിരിഞ്ഞതിനു ശേഷം അനാഥനായി നാടുചുറ്റി നടന്നു. [[എച്.ജി.വെൽസ്|എച്.ജി. വെൽസ്]]എഴുതിയ 'വാർ ഓഫ് ദ വേൾഡ്സ്' എന്ന സയൻസ് ഫിക്ഷൻ റേഡിയോ നാടകമായി അവതരിപ്പിച്ച് പെട്ടെന്ന് പ്രശസ്തനായി. [[വാർ ഒഫ് ദ വേൾഡ്‌സി]]ന്റെ [[റേഡിയോ]] ആവിഷ്ക്കരണം കേഴ്‌വിക്കാരിൽ ചൊവ്വാഗ്രഹത്തിന്റെ ആക്രമണത്തെക്കുറിച്ചുള്ള ഭയം സൃഷ്ടിച്ചു (1938). 1938 ൽ 40 മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രം സംവിധാനം ചെയ്തു കൊണ്ട് സിനിമ രംഗത്തെത്തി. ആദ്യത്തെ ചലച്ചിത്രമായ [[സിറ്റിസൻ കെയ്ൻ]] (1941) ൽ നടനും സംവിധായകനും സഹതിരക്കഥാരചയിതാവുമായിരുന്നു. ഇത് എക്കാലത്തെയും ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. എക്കാലത്തേയും ക്ലാസ്സിക്കായി ഈ സിനിമ കണക്കാക്കപ്പെടുന്നു.1945 ലെ 'ദ സ്റ്റ്രൈഞ്ചർ' എന്ന സിനിമ ബോക്സാഫീസ് വിജയം നേടി. [[ദ തേഡ് മേൻ (1949)]], [[മോബിഡിക്ക് (1956)]], [[ട്രഷർ ഐലൻഡ് (1972)]] തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നടി [[റിത ഹെയ്‍വർത്ത്|റീത്ത ഹെയ്‌വർത്ത്]] ആയിരുന്നു ഭാര്യ. 1986 ഒക്ടോബർ 10 നു അന്തരിച്ചു.


== പ്രധാന ചിത്രങ്ങൾ ==
== പ്രധാന ചിത്രങ്ങൾ ==

14:17, 6 ജനുവരി 2021-നു നിലവിലുള്ള രൂപം

ഓർസൺ വെൽസ്
ഓർസൺ വെൽസ്1937ൽ (പ്രായം 21)
ജനനം
ജോർജ് ഓർസൺ വെൽസ്
തൊഴിൽചലച്ചിത്ര സംവിധായകൻ, അഭിനേതാവ്,ചലച്ചിത്ര നിർമ്മാതാവ് , തിരക്കഥാകൃത്ത്,വോയിസ് ആക്റ്റർ
സജീവ കാലം1934–1985
ജീവിതപങ്കാളി(കൾ)വിർജീനിയ നിക്കോൾസൻ (1934–1940)
റീത്ത ഹേവർത്ത് (1943–1948)
പയൊള മോറി (1955–1985)
പങ്കാളി(കൾ)Dolores del Río (1938–1941)
Oja Kodar (1966–1985)

ഒരേയൊരു സിനിമകൊണ്ട് വിശ്വചലച്ചിത്ര വേദിയിൽ മുൻനിരക്കാരനായി പരിഗണിക്കപ്പെടുന്ന അമേരിക്കൻ സംവിധായകനാണ്‌ ഓർസൺ വെൽസ്. 1915 മേയ് 6 നു വിസ്കോൺസിൽ ജനനം.ചെറുപ്പത്തിൽ നാടകവും സംഗീതവും അഭ്യസിച്ചു. മാതാപിതാക്കൾ പരസ്പരം വേർപിരിഞ്ഞതിനു ശേഷം അനാഥനായി നാടുചുറ്റി നടന്നു. എച്.ജി. വെൽസ്എഴുതിയ 'വാർ ഓഫ് ദ വേൾഡ്സ്' എന്ന സയൻസ് ഫിക്ഷൻ റേഡിയോ നാടകമായി അവതരിപ്പിച്ച് പെട്ടെന്ന് പ്രശസ്തനായി. വാർ ഒഫ് ദ വേൾഡ്‌സിന്റെ റേഡിയോ ആവിഷ്ക്കരണം കേഴ്‌വിക്കാരിൽ ചൊവ്വാഗ്രഹത്തിന്റെ ആക്രമണത്തെക്കുറിച്ചുള്ള ഭയം സൃഷ്ടിച്ചു (1938). 1938 ൽ 40 മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രം സംവിധാനം ചെയ്തു കൊണ്ട് സിനിമ രംഗത്തെത്തി. ആദ്യത്തെ ചലച്ചിത്രമായ സിറ്റിസൻ കെയ്ൻ (1941) ൽ നടനും സംവിധായകനും സഹതിരക്കഥാരചയിതാവുമായിരുന്നു. ഇത് എക്കാലത്തെയും ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. എക്കാലത്തേയും ക്ലാസ്സിക്കായി ഈ സിനിമ കണക്കാക്കപ്പെടുന്നു.1945 ലെ 'ദ സ്റ്റ്രൈഞ്ചർ' എന്ന സിനിമ ബോക്സാഫീസ് വിജയം നേടി. ദ തേഡ് മേൻ (1949), മോബിഡിക്ക് (1956), ട്രഷർ ഐലൻഡ് (1972) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നടി റീത്ത ഹെയ്‌വർത്ത് ആയിരുന്നു ഭാര്യ. 1986 ഒക്ടോബർ 10 നു അന്തരിച്ചു.

പ്രധാന ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓർസൺ_വെൽസ്&oldid=3509195" എന്ന താളിൽനിന്ന് ശേഖരിച്ചത്