"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
603 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
സ്കൂളിൽ ഇപ്പോൾ പഠിച്ചു വരുന്ന കുട്ടികളുടെ എണ്ണം ശരിയാണെന്ന് തോന്നുന്നില്ല. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മാരായ പി.രാമക്കുറുപ്പിൻ്റെയും ടി.കെ നാരായണൻ്റെയും പേരുകൾ കാണുന്നില്ല
(ചെ.) (Kiran Gopi എന്ന ഉപയോക്താവ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മണിയൂർ എന്നാക്കി മാറ്റിയിരിക്കുന്നു)
(സ്കൂളിൽ ഇപ്പോൾ പഠിച്ചു വരുന്ന കുട്ടികളുടെ എണ്ണം ശരിയാണെന്ന് തോന്നുന്നില്ല. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മാരായ പി.രാമക്കുറുപ്പിൻ്റെയും ടി.കെ നാരായണൻ്റെയും പേരുകൾ കാണുന്നില്ല)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം Reverted
[[കോഴിക്കോട് ജില്ല]]<nowiki/>യിലെ [[മണിയൂർ ഗ്രാമപഞ്ചായത്ത്|മണിയൂർഗ്രാമ പഞ്ചായത്തിൽ]] സ്ഥിതിചെയ്യുന്ന ഒരു ഹയർ സെക്കന്ററി വിദ്യാലയമാണ് '''ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ'''. ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ഉപജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. മണിയൂർ പഞ്ചായത്ത് ഹയർസെക്കന്ററി സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പേര്. ഇത് കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്ത് നേരിട്ട് നടത്തുന്ന വിദ്യാലയങ്ങളിൽ ഒന്നായിരുന്നു. ഇപ്പോൾ പൂർണ്ണമായും സർക്കാർ വിദ്യാലയമായി. അതിനാൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1996 ജൂൺ ഒന്നാം തിയ്യതിയാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.
 
== 4336കുട്ടികൾ മണിയൂർ ഹൈസ്കൂളിൽ പഠിക്കുന്നുണ്ടെന്നത് വിശ്വസിക്കാനാവുന്നില്ല. ഇതിൻ്റെ നിജസ്ഥിതി പരി ശോധിക്കേണ്ടതാണ്. മുൻ പ്രസിഡൻ്റ് മാരായ പി.രാമക്കുറുപ്പിൻ്റെയും, ടി.കെ.നാരായണൻ്റെയും പേരുകൾ വിട്ടുകളഞ്ഞതെന്തിനാണെന്ന് മനസ്സിലാകുന്നില്ല.==
== പൊതുവിവരങ്ങൾ==
 
1966 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ വടകര ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്ക്കൂൾ, ഹയർസെക്കന്ററി എന്നിങ്ങനെ രണ്ട് വിഭാഗവും സ്ക്കൂളിൽ പ്രവർത്തിക്കുന്നു. 2020 ലെ കണക്ക് പ്രകാരം 2268 ആൺകുട്ടികളും 2068 പെൺകുട്ടികളും അടക്കം 4336 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. 45 അദ്ധ്യാപകർ ഇവിടെ ക്ലാസുകൾ നയിക്കുന്നു.<ref>{{Cite web|url=http://103.251.43.156/schoolfixation/index.php/Publicview/index/schoolsdetails/6915|title=Data Collection|access-date=2020-10-09}}</ref><ref>{{Cite web|url=https://www.onefivenine.com/india/school/maniyur-panchayath-hss_2466321_School.html|title=Maniyur Panchayath Hss|access-date=2020-10-09}}</ref><ref>{{Cite web|url=http://sv1.mathrubhumi.com/education/schools/Maniyur_Panchayath_HSS/2297/|title=Maniyur Panchayath HSS|access-date=2020-10-09}}</ref>
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3508562" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി