"വേടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
{{refimprove}} ടാഗ് ലേഖനത്തിലേക്ക് ചേർത്തു. (ട്വിങ്കിൾ) |
||
വരി 1: | വരി 1: | ||
{{refimprove|date=2020 ഡിസംബർ}} |
|||
'''''വേട്ട''''' ചെയ്തും വേട്ടയാടിയും ജീവിക്കുന്ന ഒരു വിഭാഗം ആണ് '''വേടൻ'''. ഇവർ അധിവസിക്കുന്ന ഒരു ആദിവാസി-ഗോത്ര വിഭാഗം ആയി കണക്കാക്കുന്നു. ആദ്യ കാലങ്ങളിൽ ടിപ്പുവിന്റെയും ഹൈദറിന്റെയും പിന്നെ ചില [[ഹിന്ദു]] രാജാക്കന്മാരുടെയും കാലത്ത് ഇവർ പട്ടാളക്കാർ ആയും സേവനം ചെയ്തതായി പറയപ്പെടുന്നു. <ref> https://archive.org/details/castestribesofso07thuriala</ref> |
'''''വേട്ട''''' ചെയ്തും വേട്ടയാടിയും ജീവിക്കുന്ന ഒരു വിഭാഗം ആണ് '''വേടൻ'''. ഇവർ അധിവസിക്കുന്ന ഒരു ആദിവാസി-ഗോത്ര വിഭാഗം ആയി കണക്കാക്കുന്നു. ആദ്യ കാലങ്ങളിൽ ടിപ്പുവിന്റെയും ഹൈദറിന്റെയും പിന്നെ ചില [[ഹിന്ദു]] രാജാക്കന്മാരുടെയും കാലത്ത് ഇവർ പട്ടാളക്കാർ ആയും സേവനം ചെയ്തതായി പറയപ്പെടുന്നു. <ref> https://archive.org/details/castestribesofso07thuriala</ref> |
||
10:17, 30 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(2020 ഡിസംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വേട്ട ചെയ്തും വേട്ടയാടിയും ജീവിക്കുന്ന ഒരു വിഭാഗം ആണ് വേടൻ. ഇവർ അധിവസിക്കുന്ന ഒരു ആദിവാസി-ഗോത്ര വിഭാഗം ആയി കണക്കാക്കുന്നു. ആദ്യ കാലങ്ങളിൽ ടിപ്പുവിന്റെയും ഹൈദറിന്റെയും പിന്നെ ചില ഹിന്ദു രാജാക്കന്മാരുടെയും കാലത്ത് ഇവർ പട്ടാളക്കാർ ആയും സേവനം ചെയ്തതായി പറയപ്പെടുന്നു. [1]
ഉൽപ്പത്തി
വേടൻ വിഭാഗക്കാരുടെ ഉത്ഭവത്തെ കുറിച്ചു ചരിത്രനിരീക്ഷകർ പറയുന്നത് സിലോണ് അഥവാ ലങ്കയിൽ നിന്നാണ് എന്ന് പറയപ്പെടുന്നു. ഇവരുടെ ആദ്യ കാല നിവാസികളുടെ ചില അസ്ഥിയും തെളിവും ഗവേഷകർ സിലോണിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇവരുടെ ഉത്ഭവം അവിടെ നിന്നാകാം എന്ന് അനുമാനിക്കാം. [2]
സമാനതകൾ
തമിഴ് ജാതികൾ തികച്ചും വ്യത്യസ്തമാണ് തമിഴ് നാട്മായി ബന്ധമുള്ള വേട്ടുവ ജാതിയുമായി ചില ബന്ധങ്ങൾ ഉണ്ട്, വേട്ടയാടുന്ന ജനവിഭാഗങ്ങൾ ആയത് കൊണ്ട് ആണ് വെട്ടുവ എന്ന പേര് ലഭിച്ചത് എന്നും അർത്ഥമാക്കുന്നത്. പ്രത്യക്ഷത്തിൽ ഈ വിഭാഗവും വേടനും ഒരേ വിഭാഗക്കാർ തന്നെ ആണ്. എങ്കിലും വേട്ടുവർ വേടനേക്കാൾ ശ്രേഷ്ഠൻ ആണ് എന്ന് വിശ്വസിക്കുന്നു. [3]
ആചാരങ്ങൾ
വേട സ്ത്രീ വിവാഹം കഴിഞ്ഞതിന് ശേഷം തന്റെ ഭർത്താവ് എന്തെങ്കിലും കാരണത്താൽ മരിക്കുകയോ മറ്റോ ചെയ്താൽ വിധവ ആവേണ്ട, തന്റെ ഭർത്താവിന്റെ സഹോദരനെ വിവാഹം ചെയ്യുന്ന പതിവുണ്ട്. പുരോഹിതവും മറ്റും ഇവർ ബ്രാഹ്മണനെ കൊണ്ട് തന്നെ ചെയ്യിക്കുന്നു. ജാതിൽ ആരെങ്കിലും മരിച്ചാൽ കത്തിക്കുകയോ അടക്കം ചെയ്യുകയോ ചെയ്യുന്നു. [4]
ഇതും കാണുക
മലവേടൻ