"ഗ്രൈപ്പ് വാട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
 
വരി 1: വരി 1:
{{prettyurl|Gripe water}}
{{prettyurl|Gripe water}}
ശിശുക്കളിൽ കാണപ്പെടുന്ന [[ബേബി കോളിക്|കോളിക്]],ദഹന സംബന്ധമായ അസ്വസ്ഥത, [[പല്ലുവേദന]],മറ്റു ഉദരസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് ചികിത്സയായി ഉപയോഗിക്കുന്ന ഒരു വീട്ടുമരുന്നാണ്‌ '''ഗ്രൈപ്പ് വാട്ടർ'''. ഇതിലെ ചേരുവകൾ വിവിധതരത്തിലുണ്ട്. ആൾക്കഹോൾ,[[ഇഞ്ചി]],ഡിൽ‌‍,[[പെരുംജീരകം]], [[കമൊമയിൽ]] എന്നിവയാണവ. സാധാരണനിലയിൽ കുട്ടികൾക്ക് തുള്ളികളായാണ്‌ നൽകുക. മുതിർന്നവർക്കും ഉദരസംബന്ധമായ അസുഖങ്ങൾക്ക് ഇതു നൽകാവുന്നതാണ്‌.
ശിശുക്കളിൽ കാണപ്പെടുന്ന [[ബേബി കോളിക്|കോളിക്]],ദഹന സംബന്ധമായ അസ്വസ്ഥത, [[പല്ലുവേദന]],മറ്റു ഉദരസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് ചികിത്സയായി ഉപയോഗിക്കുന്ന ഒരു വീട്ടുമരുന്നാണ്‌ '''ഗ്രൈപ്പ് വാട്ടർ'''. ഇതിലെ ചേരുവകൾ വിവിധതരത്തിലുണ്ട്. ആൾക്കഹോൾ,[[ഇഞ്ചി]],[[ചതകുപ്പ|ഡിൽ]]‌‍,[[പെരുംജീരകം]], [[കമൊമയിൽ]] എന്നിവയാണവ. സാധാരണനിലയിൽ കുട്ടികൾക്ക് തുള്ളികളായാണ്‌ നൽകുക. മുതിർന്നവർക്കും ഉദരസംബന്ധമായ അസുഖങ്ങൾക്ക് ഇതു നൽകാവുന്നതാണ്‌.


==അവലംബം==
==അവലംബം==
വരി 6: വരി 6:


[[Category:ഔഷധങ്ങൾ]]
[[Category:ഔഷധങ്ങൾ]]
gripe waterന്റെ ചേരുവയിൽ പറയുന്ന dill ശതകുപ്പയാണ്

06:47, 24 ഡിസംബർ 2020-നു നിലവിലുള്ള രൂപം

ശിശുക്കളിൽ കാണപ്പെടുന്ന കോളിക്,ദഹന സംബന്ധമായ അസ്വസ്ഥത, പല്ലുവേദന,മറ്റു ഉദരസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് ചികിത്സയായി ഉപയോഗിക്കുന്ന ഒരു വീട്ടുമരുന്നാണ്‌ ഗ്രൈപ്പ് വാട്ടർ. ഇതിലെ ചേരുവകൾ വിവിധതരത്തിലുണ്ട്. ആൾക്കഹോൾ,ഇഞ്ചി,ഡിൽ‌‍,പെരുംജീരകം, കമൊമയിൽ എന്നിവയാണവ. സാധാരണനിലയിൽ കുട്ടികൾക്ക് തുള്ളികളായാണ്‌ നൽകുക. മുതിർന്നവർക്കും ഉദരസംബന്ധമായ അസുഖങ്ങൾക്ക് ഇതു നൽകാവുന്നതാണ്‌.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രൈപ്പ്_വാട്ടർ&oldid=3501256" എന്ന താളിൽനിന്ന് ശേഖരിച്ചത്