"അഗർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 50 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q170454 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
No edit summary |
||
വരി 17: | വരി 17: | ||
TelephoneCode = +91 381| |
TelephoneCode = +91 381| |
||
സമയമേഖല = UTC +5:30| |
സമയമേഖല = UTC +5:30| |
||
പ്രധാന ആകർഷണങ്ങൾ = | |
പ്രധാന ആകർഷണങ്ങൾ = | |
||
കുറിപ്പുകൾ = | |
കുറിപ്പുകൾ = | |
||
}} |
}} |
||
[[ത്രിപുര|ത്രിപുരയുടെ]] തലസ്ഥാനമാണ് '''അഗർത്തല'''([[ബംഗാളി]]:<big>আগরতলা</big> ''Agortôla''). [[ബംഗ്ലാദേശ്]] അതിർത്തിയിൽനിന്നും രണ്ട് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ നഗരത്തിലെ ജനസംഖ്യ, 2004-ൽ സമീപസ്ഥങ്ങളായ ചില ഗ്രാമങ്ങൾ കൂട്ടിച്ചേർത്ത് വിപുലീകരിച്ചതിനുശേഷം 367,822 ആണ് <ref>[http://tripura.nic.in/amc/amcdetails.doc Agartala Municipality Statistics], provided by the ''AMC''([[Agartala Municipal Council]]) at the ''Government of Tripura website''</ref> (2001-ലെ കണക്കുകൾ പ്രകാരം 1,89,327 ആയിരുന്നു.)<ref>.[http://www.censusindia.net/results/data/tri_uatowns.PDF Census March 1 2001]</ref>. |

== ചരിത്രം == |
== ചരിത്രം == |
16:19, 23 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അഗർത്തല | |
23°50′00″N 91°16′00″E / 23.83333°N 91.266666°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ത്രിപുര |
ഭരണസ്ഥാപനങ്ങൾ | കോർപ്പറേഷൻ |
മെയർ | |
വിസ്തീർണ്ണം | 58.84ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 367822 |
ജനസാന്ദ്രത | 6251/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
799001 ++91 381 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
ത്രിപുരയുടെ തലസ്ഥാനമാണ് അഗർത്തല(ബംഗാളി:আগরতলা Agortôla). ബംഗ്ലാദേശ് അതിർത്തിയിൽനിന്നും രണ്ട് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ നഗരത്തിലെ ജനസംഖ്യ, 2004-ൽ സമീപസ്ഥങ്ങളായ ചില ഗ്രാമങ്ങൾ കൂട്ടിച്ചേർത്ത് വിപുലീകരിച്ചതിനുശേഷം 367,822 ആണ് [1] (2001-ലെ കണക്കുകൾ പ്രകാരം 1,89,327 ആയിരുന്നു.)[2].
ചരിത്രം
സ്വാധീൻ ത്രിപുര നാട്ടുരാജ്യത്തിന്റെ തലസ്ഥാനം തെക്കൻ ത്രിപുരയിൽ ഉദയ്പൂരിലെ , ഗോമതീ തീരത്തെ രംഗമതി ആയിരുന്നു. കൃഷ്ണ കിഷോർ മാണിക്യ മഹാരാജാവ് ഹോറ നദിയുടെ തീരത്തുള്ള ഹവേലിയിലേക്ക് മാറ്റി(ഇപ്പോഴത്തെ പഴയ അഗർത്തല). കൂക്കികളുടെ ആക്രമണം നിമിത്തവും ബ്രിട്ടീഷ് ബംഗാളുമായുള്ള സാമീപ്യത്തിനും വേണ്ടി 1849-ൽ തലസ്ഥാനം ഇപ്പോഴത്തെ അഗർത്തലയിലേക്ക് (പുതിയ ഹവേലി) മാറ്റുകയാണുണ്ടായത്.
അവലംബം
- ↑ Agartala Municipality Statistics, provided by the AMC(Agartala Municipal Council) at the Government of Tripura website
- ↑ .Census March 1 2001