"ഉപയോക്താവിന്റെ സംവാദം:TheWikiholic" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,676 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
ഇവിടെ തിരിച്ചു വിടൽ ആവശ്യമുണ്ടോ? തൃശ്ശൂർ കോർപ്പറേഷൻ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് , കോലഴി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ വിശദമായ തെരഞ്ഞെടുപ്പു ഫലമാണ് ഇവിടെ കൊടുത്തിരുന്നത്(മുഴുവൻ കൊടുത്തു കഴിഞ്ഞിട്ടെല്ലെങ്കിലും). പ്രധാന ലേഖനത്തിൽ എല്ലാം കൊടുക്കുന്നത് ശരിയല്ലല്ലോ.
[[ഉപയോക്താവ്:Vasudevantv|Vasudevantv]] ([[ഉപയോക്താവിന്റെ സംവാദം:Vasudevantv|സംവാദം]]) 07:59, 19 ഡിസംബർ 2020 (UTC)
::[[ഉപയോക്താവ്:Vasudevantv|Vasudevantv]].ഇങ്ങനെ ഓരോ പഞ്ചായത്തിലേക്കും, ബ്ലോക്ക് പഞ്ചായത്ത്, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവയിലേക്കും പ്രത്യേകം താളുകൾ നിർമിക്കാൻ സാധ്യതമാകുകയില്ല കാരണം ഇവയെല്ലാം 2015 ലെ കേരത്തിലെ മൊത്തം തദ്ദേശസ്വയംഭരണ സ്ഥാപനകലിലേക്കും നടന്ന തിരഞ്ഞെടുത്തിന്റെ ഭാഗമായി നടന്നതാണ്. അതിനാൽ തന്നെ ഇവയോക്കൊന്നും തന്നെ ഒറ്റയ്ക്ക്നില്ക്കാനുള്ള [[വിക്കിപീഡിയ:ശ്രദ്ധേയത
 
|ശ്രദ്ധേയത]] ഇല്ല. ഇങ്ങനെ ഓരോ ഇലക്ഷനും പ്രത്യേകം പ്രത്യേകം താളുകൾ നിർമിക്കുന്നതിന് മുൻപ് [[വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല|വിക്കിപീഡിയ എന്തൊക്കെയല്ല]] എന്നു നോക്കേണ്ടതാണ്‌. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 15:12, 23 ഡിസംബർ 2020 (UTC)
9,941

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3500787" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി