"കീച്ചേരിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
46 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
[[കേരളം|കേരളത്തിൽ]] [[മച്ചാട്ടുമല|മച്ചാട്ടുമലയിൽ]] നിന്നുത്ഭവിക്കുന്ന ഒരു നദിയാണ് കേ'''ച്ചേരിപ്പുഴ'''.
 
(വാഴാനി ഡാം ആണ് പ്രധാന സ്രോതസ്സ് )
 
51 കിലോമീറ്ററാണ് നീളം. [[ചൂണ്ടൽ]] എന്ന സ്ഥലത്തു വച്ച് [[ചൂണ്ടൽ‌ തോട്|ചൂണ്ടൽ തോടുമായി]] ചേർന്ന് [[ചേറ്റുവ കായൽ|ചേറ്റുവ കായലിൽ]] പതിക്കുന്നു. കേരളത്തിലേ ഏറ്റവും ചെറിയ നദികളിൽ ഒന്നാണിത്. '''കേച്ചേരിപ്പുഴ''', '''ആളൂർപ്പുഴ''', '''വടക്കാഞ്ചേരിപ്പുഴ (നീലാറ )''' എന്നുംകൂടി ഇതറിയപ്പെടുന്നു.
 
400 ചതുരശ്ര കിലോമീറ്ററാണ് [[വൃഷ്ടിപ്രദേശം]]. [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലൂടെയാണ്]] ഈ നദി പൂർണ്ണമായും ഒഴുകുന്നത്. [[വടക്കാഞ്ചേരി]], [[നെല്ലുവായ]], [[കേച്ചേരി]], [[ആളൂർ‌_കേച്ചേരി | ആളൂർ]] തുടങ്ങിയ സ്ഥലങ്ങൾ ഈ നദിയുടെ തീരത്താണ്. ഈ നദിയുടെ കരയിലെ കേച്ചേരി ഗ്രാമത്തിൽ ജനിച്ച പ്രമുഖ കവിയും ഗാനരചയിതാവുമായിരുന്ന [[യൂസഫലി കേച്ചേരി]] ഈ നദിയെക്കുറിച്ച് ഒരു കവിതയെഴുതിയിട്ടുണ്ട്.
 
2018 ഓഗസ്റ്റ് പകുതിയോടുകൂടി വാഴാനി ഡാം തുറന്നപ്പോൾ വടക്കാഞ്ചേരി ഉൾപ്പെടെ പല പ്രദേശങ്ങളെയും ഈ പുഴ വെള്ളത്തിനടിയിലാക്കി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3495780" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി