"തെക്കുപടിഞ്ഞാറൻ കാലവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
20 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റിന്‌ രണ്ടു കൈവഴികളുണ്ട്. ഒന്നാമത്തെ കൈവഴി മുകളില്‍ പറഞ്ഞ പോലെ [[അറബിക്കടല്‍|അറബിക്കടലില്‍]] നിന്ന് പശ്ചിമഘട്ടം വഴിയും, രണ്ടാമത്തേത് [[ബംഗാള്‍ ഉള്‍ക്കടല്‍|ബംഗാള്‍ ഉള്‍ക്കടലിലൂടെ]] കിഴക്കോട്ടു നീങ്ങി ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് കൂടുതല്‍ വടക്കുഭാഗത്തായി എത്തിച്ചേരുന്നു.
 
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഓരോ മേഖലയിലും നല്‍കുന്ന വര്‍ഷപാതത്തിന്റെ അളവിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ടെങ്കിലും മിക്കവാറും പ്രദേശങ്ങളിലും വാര്‍ഷികവര്‍ഷപാതത്തിന്റെ 80 ശതമാനവും ഈ കാലവര്‍ഷക്കാലത്താണ്‌ ലഭിക്കുന്നത്<ref name=rockliff/>.
 
==കാലവര്‍ഷത്തിന്റെ ആരംഭം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/349485" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി