"ഓൾമൂവീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 29: വരി 29:
* [http://www.allmovie.com/ Official website]
* [http://www.allmovie.com/ Official website]
[[വർഗ്ഗം:ഇന്റർനെറ്റ് വിജ്ഞാനകോശങ്ങൾ]]
[[വർഗ്ഗം:ഇന്റർനെറ്റ് വിജ്ഞാനകോശങ്ങൾ]]
[[വർഗ്ഗം:ഓൺലൈൻ ചലച്ചിത്ര ഡാറ്റാബേസുകൾ]]

15:17, 16 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഓൾമൂവീ
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്
ഉടമസ്ഥൻ(ർ)ഓൾ മീഡിയ നെറ്റ്‌വർക്ക്
സൃഷ്ടാവ്(ക്കൾ)മൈക്കിൾ എൾവൈൻ
യുആർഎൽwww.AllMovie.com
അലക്സ റാങ്ക്62,435 (April 2015)[1]
വാണിജ്യപരംഅതെ
അംഗത്വംഇല്ല
ആരംഭിച്ചത്1998
നിജസ്ഥിതിഓൺലൈൻ

ഓൾമൂവീ[2] (മുമ്പ് ഓൾ മൂവി ഗൈഡ്) എന്നത് നടീനടന്മാർ, സിനിമ, ടെലിവിഷൻ പ്രോഗ്രാമുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഒരു വെബ്സൈറ്റ് ആണ്.[3] AllMovie.com ഇപ്പോൾ ഓൾ മീഡിയ നെറ്റ്വർക്കിന്റെ കീഴിലാണ്. [4]

ചരിത്രം

ഗ്രന്ഥരക്ഷാലയസൂക്ഷിപ്പുകാരനായ മൈക്കിൾ എൾവൈനാണ് ഓൾമൂവീ ആരഭിച്ചത്. ഓൾമ്യൂസിക്ക്, ഓൾഗെയിം എന്നിവ ആരഭിച്ചതും അദ്ദേഹമാണ്.

അവലംബങ്ങൾ

1. "Alexa Ranking". Alexa Internet. Retrieved 18 April 2015.
2. "AllMovie - Movies and Films Database".
3. Haddad, Michael (2005).
4. "Rovi Corporation Reports Second Quarter 2013 Financial Performance Announces Agreements to Sell Rovi Entertainment Store and Consumer Website Businesses".

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഓൾമൂവീ&oldid=3491789" എന്ന താളിൽനിന്ന് ശേഖരിച്ചത്