"ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:വെബ്സൈറ്റുകൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 25: വരി 25:
* [http://www.imdb.com/chart/bottom The Bottom 100 at IMDb]
* [http://www.imdb.com/chart/bottom The Bottom 100 at IMDb]
* {{imdb company|0047972}}
* {{imdb company|0047972}}

[[വർഗ്ഗം:ഓൺലൈൻ ചലച്ചിത്ര ഡാറ്റാബേസുകൾ]]

15:16, 16 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് (IMDb)
വിഭാഗം
സിനിമകൾ,ടെലിവിഷൻ, വീഡിയോ ഗെയിമുകൾ എന്നിവയുടെ ഓൺലൈൻ ഡാറ്റാബേസ്
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്
ഉടമസ്ഥൻ(ർ)ആമസോൺ.കോം
സൃഷ്ടാവ്(ക്കൾ)കോൾ നീഹാം (സി.ഇ. ഒ)
യുആർഎൽwww.imdb.com
അലക്സ റാങ്ക്Increase ഫെബ്രുവരിയിൽ 55 up 1 point (ഏപ്രിൽ 2017)[1]
വാണിജ്യപരംഅതേ
അംഗത്വംഓപ്ഷണൽ
ആരംഭിച്ചത്ഒക്ടോബർ 17, 1990; 33 വർഷങ്ങൾക്ക് മുമ്പ് (1990-10-17)
നിജസ്ഥിതിആക്റ്റീവ്

ചലച്ചിത്രങ്ങൾ,നടീ നടന്മാർ, ടെലിവിഷൻ പരിപാടികൾ, നിർമ്മാണ കമ്പനികൾ, വീഡിയോ ഗേമുകൾ, ദൃശ്യവിനോദ മാദ്ധ്യമങ്ങളിൽ വരുന്ന കഥാപാത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വെച്ചിട്ടുള്ള ഒരു ഓൺലൈൻ ഡാറ്റാബേസ് ആണ്‌ ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് അഥവാ ഐ.എം.ഡി.ബി. 1990 ഒക്ടോബർ 17-നാണ്‌ ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. 1998-ൽ ഇതിനെ ആമസോൺ.കോം വിലക്കു വാങ്ങി.

പുറമെ നിന്നുള്ള കണ്ണികൾ

  1. "Imdb.com Site Info". Alexa Internet.