"ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
14,939 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(→‎സാമ്പത്തികരംഗം: ഇതൊരു ചെറിയ തിരുത്ത് ആണ്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

[[സിന്ധു നദീതടസംസ്കാരം|സിന്ധു നദീതടസംസ്കാരഭൂമിയായ]] ഇവിടം പല വിശാല സാമ്രാജ്യങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു. ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയുമായിരുന്നു. [[ഇന്ത്യൻ ഉപഭൂഖണ്ഡം]] അതിന്റെ ചരിത്രത്തിലുടനീളം അതിന്റെ വാണിജ്യ സാംസ്കാരിക സമ്പത്തിനു പ്രശസ്തമാണ്‌.<ref>Oldenburg, Phillip. 2007. "India: History," [http://encarta.msn.com/ Microsoft Encarta Online Encyclopedia 2007]© 1997–2007 Microsoft Corporation.</ref> ലോകത്തെ പ്രധാനപ്പെട്ട നാലു മതങ്ങൾ – [[ഹിന്ദുമതം|ഹിന്ദുമതം ( സനാതന ധർമ്മം)]], [[ബുദ്ധമതം]], [[ജൈനമതം]], [[സിഖ് മതം|സിഖ്മതം]] എന്നിവ – ഇവിടെയാണ്‌ ജന്മമെടുത്തത്. കൂടാതെ ഒന്നാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ [[ഇസ്‌ലാം മതം]], [[ജൂതമതം]], [[ക്രിസ്തുമതം]] എന്നീ മതങ്ങൾ രാജ്യത്തിന്റെ സാംസ്കാരികവൈവിധ്യത്തിന്‌ ആഴമേകി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ക്രമേണ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] ഇന്ത്യയെ ഒരു ബ്രിട്ടീഷ് കോളനിയായി കയ്യടക്കി. തുടർന്ന് [[ഗാന്ധി|മഹാത്മാ ഗാന്ധിയുടെ]] നേതൃത്വത്തിൽ നടന്ന സമാധാനത്തിലൂന്നിയ സമരങ്ങളുടെ ഫലമായി [[1947]] [[ഓഗസ്റ്റ് 15|ഓഗസ്റ്റ് 15നു]] ബ്രിട്ടീഷ്‌ കൊളോണിയൽ ഭരണത്തിൽ നിന്ന്‌ ഇന്ത്യ സ്വാതന്ത്ര്യം നേടി.

ഇന്ത്യയിൽ [[നാട്ടുഭാഷ|നാട്ടുഭാഷകൾ]] ഒന്നും തന്നെ ഇല്ല. 22 ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ കേന്ദ്രസർക്കാരിന്റെ ഔദ്യോഗികഭാഷ [[ഹിന്ദി|ഹിന്ദിയും]] [[ഇംഗ്ലീഷ്|ഇംഗ്ലീഷുമാണു്]]<ref>http://india.gov.in/knowindia/official_language.php</ref>. [[2011-ലെ കാനേഷുമാരി|2011-ലെ സ്ഥിതി വിവരക്കണക്കുകൾ]] പ്രകാരം, 135 കോടിയിലധികമാണ്‌ ജനസംഖ്യ. 70 ശതമാനം ജനങ്ങളും [[കൃഷി|കൃഷിയെ]] ആശ്രയിച്ചാണ്‌ ഉപജീവനം നടത്തുന്നത്‌<ref>http://www.thehindubusinessline.com/2006/04/25/stories/2006042500101100.htm</ref><ref>http://india.gov.in/sectors/agriculture/index.php</ref>.

{| class="infobox borderless"
|+ ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ (Official)

! ''' ദേശീയ പൈതൃക മൃഗം : [[ആന]]'''

|[[പ്രമാണം:Elephas maximus (Bandipur).jpg|പകരം=|50x50ബിന്ദു]]

! '''ദേശീയ പക്ഷി : [[മയിൽ]]'''

| [[പ്രമാണം:Pavo muticus (Tierpark Berlin) - 1017-899-(118).jpg|50px]]

! '''ദേശീയ മരം : [[പേരാൽ]]'''

| [[പ്രമാണം:Banyan tree on the banks of Khadakwasla Dam.jpg|50px]]

! '''ദേശീയ പുഷ്പം : [[താമര]]'''

| [[പ്രമാണം:Sacred lotus Nelumbo nucifera.jpg|50px]]

! '''ദേശീയ മൃഗം : [[കടുവ]]'''

| [[പ്രമാണം:Panthera tigris.jpg|50px]]

! '''ദേശീയ ജലജീവി : [[ഗംഗാ ഡോൾഫിൻ]]'''

| [[Image:PlatanistaHardwicke.jpg|50px]]

! '''ദേശീയ ഉരഗം : [[രാജവെമ്പാല]]'''

| [[Image:King-Cobra.jpg|50px]]

! '''ദേശീയ ഫലം : [[മാങ്ങ]]'''

| [[പ്രമാണം:An Unripe Mango Of Ratnagiri (India).JPG|50px]]

! '''ദേശീയ നദി : [[ഗംഗ]]'''

| [[പ്രമാണം:River Ganges.JPG|50px]]

== നിരുക്തം ==
=== ഭാരതം ===
അതിപുരാതന കാലത്ത് ഈ ഉപഭൂഖണ്ഡം മുഴുവൻ [[ചക്രവർത്തി ഭരതൻ|ഭരതൻ]] എന്നു പേരുള്ള ഒരു [[ചക്രവർത്തി]] ഭരിച്ചിരുന്നു എന്ന് പുരാണങ്ങൾ പറയുന്നു. [[മഹാഭാരതം|മഹാഭാരതത്തിന്റെ]] ആദ്യപർവത്തിൽ ഭരതചക്രവർത്തിയെക്കുറിച്ചുള്ള പരാമർശമുണ്ട്. ഭരതരാജാവിന്റെ പേരിൽ നിന്നാണ് ഭാരതം എന്ന പേര് ഉടലെടുത്തത്.<ref name="ReferenceA">എം.ആർ. രാഘവവാരിയർ; ചരിത്രത്തിലെ ഇന്ത്യ. മാതൃഭൂമി പ്രിന്റിംഗ് ആൻറ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1997.</ref> [[ശകുന്തള|ശകുന്തളയുടെ]] പുത്രനായിരുന്നു ഈ ഭരതൻ എന്നും പുരാണങ്ങൾ പറയുന്നു.<ref name=bharatheeyatha>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], ഇന്ത്യ|isbn= 81-7130-993-3 |pages= 15-16|chapter= 1-ഭാരതം യുഗാന്തരങ്ങളിലൂടെ|language=മലയാളം}}</ref>

[[വിഷ്ണുപുരാണം]] ഭാരതവർഷത്തെ ഇപ്രകാരം വർണ്ണിക്കുന്നു:

{| class="wikitable" style="text-align:center; border;1px"
!സംസ്കൃതം മൂലം

(ദേവനാഗരി ലിപിയിൽ)
!സംസ്കൃതം മൂലം

(മലയാളം ലിപിയിൽ)
!മലയാള പരിഭാഷ

|उत्तरं यत्समुद्रस्य
हिमाद्रेश्चैव दक्षिणम् ।
वर्षं तद् भारतं नाम
भारती यत्र संततिः ॥
|ഉത്തരം യത് സമുദ്രസ്യ
ഹിമാദ്രൈശ്ചൈവ ദക്ഷിണം
വർഷം തദ് ഭാരതം നാമ
ഭാരതീ യത്ര സംതതിഃ॥
|സമുദ്രത്തിന്റെ ഉത്തരഭാഗത്തായും
ഹിമാലയ പർവതത്തിന്റെ ദക്ഷിണഭാഗത്തായുമുള്ള
ഈ ഭൂവിഭാഗത്തിന്റെ നാമം ഭാരതം
ഭരതന്റെ പിൻഗാമികൾ ഇവിടെ നിവസിക്കുന്നു.

[[സരസ്വതി ദേവി|സരസ്വതി ദേവിയുടെ]] മറ്റൊരു നാമമായ 'ഭാരതി' യിൽ നിന്നാണ് "ഭാരതം" എന്ന പേരു വന്നതെന്നും ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു{{അവലംബം}}.

== ചരിത്രം ==
[[പ്രമാണം:Himalaya-formation.gif|thumb|left|[[ഫലകചലനസിദ്ധാന്തം|ഫലകചലനസിദ്ധാന്തപ്രകാരം]] ഇന്ത്യ ഉണ്ടായത്|424x424ബിന്ദു]]
{{main|ഇന്ത്യയുടെ ചരിത്രം}}
ചരിത്രാതീത യൂറോപ്പിന്റേതുപോലെ തന്നെ ഉത്തരേന്ത്യയിലും [[ഹിമയുഗം]] ഉണ്ടായിട്ടുണ്ട്. ഹിമയുഗത്തിലെ രണ്ടാം പാദത്തിലെ 4,00,000 നും 2,00,000 നുമിടക്കുള്ള വർഷങ്ങളിലാണു മനുഷ്യന്റെ പാദസ്പർശം ഈ ഭൂമിയിൽ ഉണ്ടായത്. ഇതിന്റെ തെളിവ് പഞ്ചാബിലെ സോഹൻ നദിയുടെ തീരത്തുയർന്ന നാഗരികതയുടെ അവശിഷ്ടങ്ങളിൽ നിന്നാണു ലഭിച്ചത്. വെള്ളാരം കല്ലുകൾ കൊണ്ടുള്ള ആയുധങ്ങൾ ഈ നദിയുടെ തീരങ്ങളിൽ നിന്ന് ലഭിക്കുകയുണ്ടായി. ഇവയ്ക്കൊപ്പം ശരീരാവശിഷ്ടങ്ങൾ കണ്ടെടുക്കാനായിട്ടില്ല.<ref>

=== നാഴികക്കല്ലുകൾ ===
[[പ്രമാണം:Indiagate (1).jpg|thumb|right|200px880x880px|[[ന്യൂ ഡെൽഹി|ന്യൂ ഡെൽഹിയിലെ]] [[ഇന്ത്യാ ഗേറ്റ്]]]]
[[പ്രമാണം:Wheel of Konark, Orissa, India.JPG|thumb|200px405x405px|കൊണാർക്ക്‌ സൂര്യ ക്ഷേത്രത്തിലെ ശിലാചക്രം. പതിമൂന്നാം നൂറ്റാണ്ടിൽ പണിതീർത്തത്]]

* ക്രി.മു. 3000–1500 സിന്ധു നദിതട സംസ്കാരം, ഇന്നത്തെ പാകിസ്താൻ. [[ഹരപ്പ]], [[മോഹൻജൊ ദാരോ]]എന്നിവിടങ്ങളിൽ ചെറിയ പട്ടണങ്ങൾ.
[[ഹിമാലയം]], [[ആരവല്ലി]], [[സത്പുര]], [[വിന്ധ്യ പർ‌വതനിരകൾ|വിന്ധ്യൻ]], [[പശ്ചിമഘട്ടം]], [[പൂർ‌വ്വഘട്ടം]] എന്നിവയാണ്‌ ഇന്ത്യയിലെ പ്രധാന പർ‌വ്വതനിരകൾ
==== ഹിമാലയം ====
[[പ്രമാണം:Indiahills.png|thumb|right|ഇന്ത്യയിലെ പർ‌വതങ്ങൾ|254x254ബിന്ദു]]
{{Main|ഹിമാലയം}}

==== ആരവല്ലി ====
{{പ്രലേ|അരാവലി മലനിരകൾ}}
[[പ്രമാണം:Himalayas.jpg|thumb|left|ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്നുള്ള ഹിമാലയത്തിന്റെ ദൃശ്യം|751x751ബിന്ദു]]
ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പർ‌വതങ്ങളിൽപ്പെടുന്ന പർ‌വതനിരയാണ്‌ ആരവല്ലി. പ്രധാനമായും രാജസ്ഥാനിലാണ്‌ ആരവല്ലി സ്ഥിതിചെയ്യുന്നത്. 1722 മീറ്റർ ഉയരമുള്ള ഗുരുശിഖരമാണ്‌ ഇതിലെ ഏറ്റവും ഉയരമുള്ള കൊടുമുടി.

വിന്ധ്യ പർ‌വതനിരകൾ ഇന്ത്യയെ വടക്കേ ഇന്ത്യയായും തെക്കേ ഇന്ത്യയായും വേർതിരിക്കുന്നു. ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു.
==== പശ്ചിമഘട്ടം ====
[[പ്രമാണം:Western-Ghats-Matheran.jpg|thumb|right| [[പശ്ചിമഘട്ടം]]- [[മുംബൈ|മുംബൈയിലെ]] മാത്തേറാനിൽ നിന്നുള്ള ദൃശ്യം|372x372ബിന്ദു]]
{{Main|പശ്ചിമഘട്ടം}}
ഡക്കാൺ പീഠഭൂമിയിൽ നിന്നാരംഭിച്ച് [[അറബിക്കടൽ|അറബിക്കടലിനു]] സമാന്തരമായി കന്യാകുമാരിവരെ നീണ്ടുകിടക്കുന്ന മലനിരകളാണ്‌ പശ്ചിമഘട്ടം അഥവാ സഹ്യാദ്രി. 1600 കിലോമീറ്റർ നീണ്ടു കിടക്കുന്നുണ്ടിത്. പശ്ചിമഘട്ടത്തിലെ പ്രധാന മലമ്പാതയാണ്‌ [[പാലക്കാട് ചുരം]]. പശ്ചിമഘട്ടത്തിലെ ലോകപ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് മൂന്നാർ, തേക്കടി, ഊട്ടി, കൊടൈക്കനാൽ എന്നിവ. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്നത് പശ്ചിമഘട്ടത്തിലാണ്.

കുങ്കുമം, വെള്ള, പച്ച എന്നീ നിറങ്ങളുള്ളതും 3:2 എന്ന അനുപാതത്തിൽ നിർമ്മിച്ചതും കൃത്യം മദ്ധ്യഭാഗത്ത് 24 ആരക്കാലുകളുള്ള അശോക ചക്രം പതിപ്പിച്ചതുമായ പതാകയാണ് [[ഇന്ത്യയുടെ ദേശീയപതാക]]. ആന്ധ്രാപ്രദേശുകാരനായ [[പിംഗലി വെങ്കയ്യ]] രൂപകൽപ്പന ചെയ്ത ഈ പതാക, 1947 [[ജൂലൈ 22]]-നു [[ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതി]] അംഗീകരിച്ചു. ദേശീയപതാകയിലെ കുങ്കുമനിറം ധൈര്യത്തിനേയും ത്യാഗത്തിനേയും സൂചിപ്പിക്കുന്നു. വെള്ളനിറം സത്യം, സമാധാനം എന്നിവയുടെ പ്രതീകമാണ്. പച്ചനിറം അഭിവൃദ്ധിയും വിശ്വാസവും ഫലസമൃദ്ധിയും പ്രതിനിധീകരിക്കുന്നു. [[സാഞ്ചി|സാഞ്ചിയിലെ]] സ്തൂപത്തിൽ നിന്നും കടംകൊണ്ട ചക്രം കർമ്മത്തിന്റെ പ്രതീകമാണ്. കുങ്കുമനിറം മുകളിലും വെള്ളനിറം മധ്യ ഭാഗത്തും പച്ചനിറം താഴെയുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
[[പ്രമാണം:Taj Mahal (south view, 2006).jpg|thumb|300px745x745px|right| ഇന്ത്യയുടെ ഏക ലോകാത്ഭുതം- താജ് മഹൽ]]

=== ദേശീയമുദ്രകൾ ===
[[പ്രമാണം:Sanchi2.jpg|thumb|200px565x565px|left|[[സാഞ്ചി|സാഞ്ചിയിലെ സ്തൂപം]]. ബി.സി. മൂന്നാം നൂറ്റാണ്ടിൽ [[അശോകചക്രവർത്തി]] പണികഴിപ്പിച്ചതാണിത്‌.]]
സിംഹമുദ്രയാണ് ഇന്ത്യയുടെ ദേശീയമുദ്ര. 1950 ജനുവരിയിലാണ് ഭരണഘടനാ സമിതി ഇതംഗീകരിച്ചത്. നാലുവശത്തേക്കും സിംഹങ്ങൾ തിരിഞ്ഞു നിൽക്കുന്നു. സിംഹത്തിന്റെ തലയും രണ്ടുകാലുകളുമാണ് ഒരു ദിശയിലുള്ളത്. [[അശോകചക്രവർത്തി|അശോകചക്രവർത്തിയുടെ]] കാലത്ത് സൃഷ്ടിച്ച സ്തംഭത്തിൽ നിന്നും കടംകൊണ്ട മുദ്രയായതിനാൽ അശോകമുദ്രയെന്നും, അശോകസ്തംഭം എന്നും പറയപ്പെടുന്നു.

* ഇന്ത്യാ ഗവണ്മെന്റ് പുറത്തിറക്കുന്ന കലണ്ടറുകൾ
* പൊതുജനങ്ങൾക്കായുള്ള സർക്കാർ കുറിപ്പുകൾ
ശകവർഷത്തിലെ ആദ്യമാസം ചൈത്രമാണ്. ചൈത്രമാസം ഒന്നാം തീയതി സാധാരണ വർഷങ്ങളിൽ മാർച്ച് 22-നാണ് വരിക. അധിവർഷങ്ങളിൽ മാർച്ച് 21 നും.<ref name="test1">{{cite book |title= മാതൃഭൂമി ഇയർബുക്ക് |publisher= മാതൃഭൂമി |year= 2012 | Reg.No= KERMAL/2011/39411 }}</ref>

[[പ്രമാണം:Aks The Reflection Taj Mahal.jpg|അതിർവര|928x928ബിന്ദു]]
== ഭരണ സംവിധാനം ==
{{main|ഇന്ത്യൻ ഭരണസംവിധാനം}}
ഒരു [[ജനാധിപത്യം|ജനാധിപത്യ]], [[മതേതരത്വം|മതേതര]], [[സോഷ്യലിസം|സോഷ്യലിസ്റ്റ്‌]] രാജ്യമായാണ്‌ ഭരണഘടന ഇന്ത്യയെ വിഭാവനം ചെയ്യുന്നത്‌.<ref name="Dutt1998">{{cite journal |last=Dutt |first=Sagarika |year=1998 |title=Identities and the Indian state: An overview |journal=Third World Quarterly |volume=19 |issue=3 |pages=411–434 |doi=10.1080/01436599814325}} at p. 421.</ref> 1950 ഇനുവരി 26-നാണ്‌ ഇതു നിലവിൽ വന്നത്.<ref name="Pylee2004
">{{cite book |last=Pylee |first=Moolamattom Varkey |title=Constitutional Government in India|year=2004 |publisher=[[S. Chand]] |page=4|chapter=The Longest Constitutional Document|url=http://books.google.com/books?id=veDUJCjr5U4C&pg=PA4&dq=India+longest+constitution&as_brr=0&sig=ZpqDCkfUoglOQx0XQ8HBpRWkRAk#PPA4,M1|accessdate=2007-10-31|isbn=8121922038|edition=2nd}}</ref> [[നിയമനിർമ്മാണസഭ|നിയമനിർമ്മാണം]], [[ഗവൺമെന്റ്|ഭരണനിർവഹണം]], [[നീതിന്യായ വ്യവസ്ഥ]] എന്നിങ്ങനെ മൂന്നു തട്ടുകളാണ്‌ ഭരണസംവിധാനം.<ref name="Wheare1964">{{cite book |last=Wheare |first=K.C. |title=Federal Government| edition=4th| year=1964 |publisher=[[Oxford University Press]] |page=28}}</ref><ref name="dencentralisation">{{Cite book | last=Echeverri-Gent | first=John | contribution=Politics in India's Decentred Polity | editor1-last=Ayres | editor1-first=Alyssa | editor2-last=Oldenburg | editor2-first=Philip | title=Quickening the Pace of Change | series=India Briefing | place=London | publisher=M.E. Sharpe | year=2002 | isbn=076560812X | pp=19–53.}} at pp. 19–20; {{Cite journal | last=Sinha | first=Aseema | title=The Changing Political Economy of Federalism in India | journal=India Review |volume=3 |issue=1 | year=2004 | pp=25–63 | doi=10.1080/14736480490443085 | page=25}} at pp. 25–33.</ref>
രാജ്യത്തിന്റെ തലവൻ [[രാഷ്ട്രപതി]](പ്രസിഡന്റ്‌)യാണ്‌.<ref name="Sharma1950">{{cite journal |last=Sharma |first=Ram |year=1950 |title=Cabinet Government in India |journal=Parliamentary Affairs |volume=4 |issue=1 |pages=116–126}}</ref> നേരിട്ടല്ലാതെയുള്ള ഒരു തിരഞ്ഞെടുപ്പ് സമിതിയാണ്‌ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.<ref name="Election of President">{{cite web|url=http://www.constitution.org/cons/india/p05054.html|title=Election of President|accessdate=2007-09-02|work=The Constitution Of India|publisher=Constitution Society|quote=The President shall be elected by the members of an electoral college.}}</ref> നൈയാമിക അധികാരങ്ങൾ മാത്രമേ രാഷ്ട്രപതിക്കുളളു. [[കരസേന|കര]]-[[നാവികസേന|നാവിക]]-[[വ്യോമസേന|വ്യോമ]] സേനകളുടെ കമാൻഡർ-ഇൻ-ചീഫും രാഷ്ടപതിയാണ്‌. പാർലമെന്റിലെയും സംസ്ഥാന [[നിയമസഭ|നിയമസഭകളിലെയും]] അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ട്‌റൽ കോളജാണ്‌ രാഷ്ട്രപതിയേയും [[ഉപരാഷ്ട്രപതി|ഉപരാഷ്ട്രപതിയേയും]] തിരഞ്ഞെടുക്കുന്നത്‌. അഞ്ചു വർഷമാണ്‌ ഇവരുടെ കാലാവധി.<ref name="Election of President"/><ref>{{cite book |last=Gledhill |first=Alan |title=The Republic of India: The Development of Its Laws and Constitution| edition=2nd| year=1964 |publisher=Stevens and Sons |page=112}}</ref><ref>{{cite web|url=http://www.constitution.org/cons/india/p05056.html|title=Tenure of President's office|accessdate=2007-09-02|work=The Constitution Of India|publisher=Constitution Society|quote=The President shall hold office for a term of five years from the date on which he enters upon his office.}}</ref>
സർക്കാരിന്റെ തലവനായ [[ഇന്ത്യൻ പ്രധാനമന്ത്രി|പ്രധാനമന്ത്രിയിലാണ്‌]] ഒട്ടുമിക്ക അധികാരങ്ങളും കേന്ദ്രീകൃതമായിരിക്കുന്നത്‌.<ref name="Sharma1950"/> പൊതുതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്ന രാഷ്ട്രീയ കക്ഷിയുടെ അല്ലെങ്കിൽ മുന്നണിയുടെ നേതാവാണ്‌ പ്രധാനമന്ത്രിയാവുന്നത്‌.<ref name="Sharma1950"/><ref>{{cite web|url=http://www.constitution.org/cons/india/p05075.html|title=Appointment of Prime Minister and Council of Ministers|accessdate=2007-09-02|work=The Constitution Of India|publisher=Constitution Society|quote=The Prime Minister shall be appointed by the President and the other Ministers shall be appointed by the President on the advice of the Prime Minister.}}</ref> രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുളള [[കേന്ദ്ര മന്ത്രിസഭ]] എന്നിവരടങ്ങുന്നതാണ്‌ ഭരണനിർവഹണ സംവിധാനം(എക്സിക്യുട്ടീവ്‌).
{{ഭാരതീയ പ്രതീകങ്ങൾ}}
രണ്ടു മണ്ഡലങ്ങളുളള പാർലമെന്ററി സംവിധാനമാണ്‌ ഇന്ത്യയിൽ. നിയമനിർമ്മാണസഭയായ പാർലമെന്റിന്റെ ഉപരി മണ്ഡലത്തെ [[രാജ്യസഭ|രാജ്യസഭയെന്നും]] അധോമണ്ഡലത്തെ [[ലോകസഭ|ലോക്‌സഭയെന്നും]] വിളിക്കുന്നു.<ref>{{cite book |last=Gledhill |first=Alan |title=The Republic of India: The Development of Its Laws and Constitution| edition=2nd| year=1964 |publisher=Stevens and Sons |page=127}}</ref> രാജ്യ സഭയിലെ 250 അംഗങ്ങളെ ജനങ്ങൾ നേരിട്ടല്ല തിരഞ്ഞെടുക്കുന്നത്‌. സംസ്ഥാന [[നിയമസഭ|നിയമസഭകളിലെ]] അംഗങ്ങൾ രൂപവത്കരിക്കുന്ന ഇലക്‌ ടറൽ കോളജാണ്‌ ഇവരെ തിരഞ്ഞെടുക്കുന്നത്‌.<ref name="Parliament">{{cite web
|url = http://www.india.gov.in/outerwin.htm?id=http://parliamentofindia.gov.in/
|title = ''Our Parliament'' A brief description of the Indian Parliament
|accessdate = 2007-06-16
|publisher = www.parliamentofindia.gov.in
}}</ref><ref name="Parliament"/> അതേ സമയം 552 അംഗ ലോക്‌സഭയെ ജനങ്ങൾ നേരിട്ടു തിരഞ്ഞെടുക്കുന്നു.<ref name="Parliament"/> സർക്കാർ രൂപവത്കരണത്തിലും രാഷ്ട്രീയ മാറ്റങ്ങൾക്കും വേദിയാകുന്നത്‌ ലോക്‌സഭയാണ്‌. 18 വയസ് പൂർത്തിയാക്കിയ പൗരന്മാർക്കെല്ലാം വോട്ടവകാശമുണ്ട്‌.

സ്വതന്ത്ര നീതിന്യായ വ്യവസ്ഥയാണ്‌ ഇന്ത്യയിലേത്‌. ഇന്ത്യൻ ചീഫ്‌ ജസ്റ്റിസിന്റെ നേതൃത്വത്തിലുളള [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീം കോടതിയാണ്‌]] നീതിന്യായ വ്യവസ്ഥയുടെ കേന്ദ്രം. സുപ്രീം കോടതി, 24 [[ഹൈക്കോടതി]]കൾ, നിരവധി മറ്റു കോടതികൾ എന്നിവയാണ്‌ ഇന്ത്യയിലെ പ്രധാന നീതിന്യായവ്യവസ്ഥാ സ്ഥാപനങ്ങൾ.<ref name="Neuborne2003">{{cite journal |last=Neuborne |first=Burt |year=2003 |title=The Supreme Court of India |journal=International Journal of Constitutional Law |volume=1 |issue=1 |pages=476–510 |doi=10.1093/icon/1.3.476}} at p. 478.</ref> പൗരന്റെ മൗലികാവകാശങ്ങളും മറ്റും നിർ‌വ്വചിക്കുന്നതും, സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളും ഹൈക്കോടതിയിൽ നിന്നു അപ്പീൽ പോയ കേസുകളും കൈകാര്യം ചെയ്യുന്നത് സുപ്രീം കോടതിയാണ്‌.<ref name="SCjurisdiction">{{cite web |url=http://www.supremecourtofindia.nic.in/new_s/juris.htm |title=Jurisdiction of the Supreme Court |accessdate=2007-10-21 |author=Supreme Court of India |publisher=National Informatics Centre}}</ref> നീതിനായവ്യവ്സ്ഥയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ സർക്കാരിനും, ജനങ്ങൾക്കും കോടതിയെ സമീപിക്കാം.<ref name="Neuborne2003"/><ref name="Sripati1998">{{cite journal |last=Sripati |first=Vuayashri |year=1998 |title=Toward Fifty Years of Constitutionalism and Fundamental Rights in India: Looking Back to See Ahead (1950–2000) |journal=American University International Law Review |volume=14 |issue=2 |pages=413–496}} at pp. 423–424.</ref> ഭരണസം‌വിധാനത്തിന്റെ ഏറ്റവും ഉയർന്ന പരിധി എന്ന നിലയിൽ സുപ്രീംകോടതിക്ക് നീതിനിർ‌വ്വാഹ വ്യവസ്ഥയിൽ പ്രധാന പങ്കുണ്ട്.<ref name="Pylee2004-2">{{cite book |last=Pylee |first=Moolamattom Varkey |title=Constitutional Government in India |year=2004 |publisher=[[S. Chand]] |page=314|chapter=The Union Judiciary: The Supreme Court|url=http://books.google.com/books?id=veDUJCjr5U4C&pg=PA314&lpg=PA314&dq=indian+supreme+court+is+interpreter+of+constitution&source=web&ots=EC_OWxDg86&sig=gjLfEY1UInjql72jBtO-VOgoeK4&output=html|accessdate=2007-11-02|isbn=8121922038|edition=2nd}}</ref>

== സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ ==
== രാഷ്ട്രീയം ==

[[പ്രമാണം:NorthBlock.jpg|thumb|left|alt=Large building on grassy grounds. A walkway with pedestrians and central reflecting pools leads to the arched entrance. The ground floor is red; the rest of the building is beige. A main cupola is atop the center of the building.|നോർത്ത് ബ്ലോക്ക്,സെക്രട്ടറിയേറ്റ് ബിൽഡിംഗ്,ന്യൂ ഡൽഹി|390x390ബിന്ദു]]

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്നത് ഇന്ത്യയിലാണ്‌.<ref name="largestdem1">{{cite news

== സാമ്പത്തികരംഗം ==
[[പ്രമാണം:Bombay Stock Exchange.jpg|thumb|alt=View from ground of a modern 30-story building.|[[ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്]] [[ഏഷ്യ|ഏഷ്യയിലെ]] ഏറ്റവും പഴയതും ഇന്ത്യയിലെ ഏറ്റവും വലിയതുമായ ഓഹരി വ്യാപാര കേന്ദ്രമാണ്.|620x620ബിന്ദു]]
1950 മുതൽ 1980 വരെ ഇന്ത്യ സോഷ്യലിസ്റ്റ് നയങ്ങൾ പിന്തുടരുകയായിരുന്നു. ഇതു കാരണം ഇന്ത്യയുടെ സാമ്പത്തിക രംഗം കൂടുതലായുള്ള നിയന്ത്രണങ്ങൾ, അഴിമതി, പതുക്കെയുള്ള വികസനം തുടങ്ങിയ രീതികളിലേക്ക് തളക്കപ്പെട്ടു<ref name="makar">{{cite book|title=An American's Guide to Doing Business in India|author=Eugene M. Makar|year=2007}}</ref><ref name="oecd"/><ref name="astaire"/><ref name="potential">{{cite web|url=http://www.usindiafriendship.net/viewpoints1/Indias_Rising_Growth_Potential.pdf|title=India’s Rising Growth Potential|publisher=Goldman Sachs|year=2007}}</ref> . 1991 മുതൽ ഇന്ത്യയിൽ വിപണി അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥ രൂപപ്പെട്ടു തുടങ്ങി<ref name="oecd">{{cite web|url=http://www.oecd.org/dataoecd/17/52/39452196.pdf|title=Economic survey of India 2007: Policy Brief|publisher=[[OECD]]}}</ref><ref name="astaire">{{cite web|url=http://www.ukibc.com/ukindia2/files/India60.pdf|title=The India Report|publisher=Astaire Research}}</ref>. 1991-ൽ നിലവിൽ വന്ന ഉദാരീകരണത്തിന്റെ ഫലമായി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ മുഖ്യ വരുമാനങ്ങളിലൊന്നായി വിദേശ വ്യാപാരത്തിലൂടെയുള്ള വരുമാനവും, വിദേശ നിക്ഷേപവും മാറി.<ref name="India's Open-Economy Policy">{{cite book|url = http://books.google.com/books?id=A_5ekf5jpgUC|title = India's Open-Economy Policy: Globalism, Rivalry, Continuity|author = Jalal Alamgir|publisher = [[Routledge]]}}</ref> കഴിഞ്ഞ രണ്ടു ദശകങ്ങളായുള്ള 5.8% എന്ന ശരാശരി ജി.ഡി.പി-യോടെ ലോകത്തിലെ തന്നെ ഏറ്റവുമധികം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറി<ref>{{cite web|url=http://www.tni.org/detail_page.phtml?page=archives_vanaik_growth|title=The Puzzle of India's Growth|work[[The Telegraph]]|date=2006-06-26|accessdate=2008-09-15}}</ref>.

ലോകത്തിലെ തന്നെ തൊഴിലാളികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്‌. ഏതാണ്ട് 516.3 മില്യൺ വരുമിത്. ജി. ഡി. പിയുടെ 28% കാർഷികരംഗത്തു നിന്നുമാണ്‌ ലഭിക്കുന്നത്. സർ‌വ്വീസ്, വ്യവസായ രംഗങ്ങൾ യഥാക്രമം 54%, 18% ജി. ഡി. പി. നേടിത്തരുന്നു. ഇന്ത്യയിലെ പ്രധാന കാർഷിക ഇനങ്ങൾ അരി, ഗോതമ്പ്, എണ്ണധാന്യങ്ങൾ, പരുത്തി, ചായ, കരിമ്പ്, ഉരുളക്കിഴങ്ങ്, പശു വളർത്തൽ, ആടു വളർത്തൽ, കോഴി വളർത്തൽ, മത്സ്യക്കൃഷി എന്നിവയുൾപ്പെടുന്നു.<ref name="LOC PROFILE"/> പ്രധാന വ്യവസായങ്ങളിൽ വസ്ത്രനിർമ്മാണം, രാസപദാർത്ഥനിർമ്മാണം, ഭക്ഷണ സംസ്കരണം, സ്റ്റീൽ, യാത്രാസാമഗ്രികളുടെ നിർമ്മാണം, സിമന്റ്, ഖനനം, പെട്രോളിയം, സോഫ്റ്റ്‌വെയർ എന്നിവയുൾപ്പെടുന്നു.<ref name="LOC PROFILE">{{cite web |title = Country Profile: India |url = http://lcweb2.loc.gov/frd/cs/profiles/India.pdf |accessdate = 2007-06-24 |publisher = [[Library of Congress]] – [[Federal Research Division]] |month= December | year= 2004 |format = PDF}}</ref> ഇന്ത്യയുടെ ഓഹരിവ്യാപാരം താരതമ്യേന ഭേദപ്പെട്ട നിലയിലുള്ള, 1985-ലെ 6% എന്ന നിലയിൽ നിന്ന്, ജി.ഡി.പി.യുടെ 24% എന്ന നിലയിലേക്ക് 2006-ൽ എത്തിച്ചേർന്നു.<ref name="oecd"/> 2008-ൽ ഇന്ത്യയുടെ ഓഹരി വ്യാപാരം ലോക ഓഹരി വ്യാപാരത്തിന്റെ 1.68 % ആയിത്തീർന്നു.<ref>[http://timesofindia.indiatimes.com/NEWS/Business/India-Business/Exporters-get-wider-market-reach/articleshow/4942892.cms Exporters get wider market reach]</ref> ഇന്ത്യയിൽ കയറ്റുമതി ചെയ്യപ്പെടുന്ന പ്രധാന വസ്തുക്കളിൽ പെട്രോളിയം ഉല്പ്പന്നങ്ങൾ, വസ്ത്രനിർമ്മാണ ഉല്പ്പന്നങ്ങൾ, ജ്വല്ലറി വസ്തുക്കൾ, സോഫ്റ്റ്‌വെയർ, എഞ്ചിനീയറിങ്ങ് ഉപകരണങ്ങൾ, കെമിക്കൽസ്, തുകൽ അസംസ്കൃതവസ്തുക്കൾ എന്നിവയുൾപ്പെടുന്നു.<ref name="LOC PROFILE"/> ക്രൂഡ് ഓയിൽ, യന്ത്രങ്ങൾ, ജെംസ്, വളങ്ങൾ, കെമിക്കൽസ് എന്നിവ പ്രധാനമായും ഇറക്കുമതി ചെയ്യപ്പെടുന്ന ഉല്പ്പന്നങ്ങളിൽ ഉൾപ്പെടുന്നു.<ref name="LOC PROFILE"/>

[[പ്രമാണം:Nano.jpg|thumb|left|[[ടാറ്റ നാനോ]], ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാർ <ref>{{cite news|url=http://www.reuters.com/article/technologyNews/idUSTRE52M2PA20090323|title=The Nano, world's cheapest car, to hit Indian roads|date=2009 March 23|publisher=Reuters|accessdate=2009-08-27}}</ref> ഇന്ത്യയുടെ കാർ കയറ്റുമതി കഴിഞ്ഞ 5 വർഷം കൊണ്ട് അഞ്ചു മടങ്ങ് വർദ്ധിച്ചു.<ref>{{cite news|url=http://online.wsj.com/article/SB122324655565405999.html|title=http://online.wsj.com/article/SB122324655565405999.html|date=2008 October 6|publisher=Wall Street Journal|accessdate=2009-08-27}}</ref>|435x435ബിന്ദു]] 1950 മുതൽ 1980 വരെ ഇന്ത്യ സോഷ്യലിസ്റ്റ് സ്വാധീനമുള്ള സാമ്പത്തിക നയമായിരുന്നു സ്വീകരിച്ചിരുന്നത്.. ലൈസൻസ് രാജ്, പൊതു അവകാശങ്ങൾ, അഴിമതി, വികസനത്തിലെ ത്വരിതയില്ലായ്മ എന്നീ കാരണങ്ങളാൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശിഥിലമാകാൻ തുടങ്ങി.<ref name="makar">{{cite book|title=An American's Guide to Doing Business in India|author=Eugene M. Makar|year=2007}}</ref><ref name="oecd"/><ref name="astaire"/><ref name="potential"/> 1991-ൽ രാജ്യത്ത് പ്രഖ്യാപിച്ച ഉദാരവൽക്കരണത്തിന്റെ ഭാഗമായി രാജ്യം കമ്പോളാടിസ്ഥിതിയിലുള്ള സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങാൻ തുടങ്ങി.<ref name="oecd">{{cite web|url=http://www.oecd.org/dataoecd/17/52/39452196.pdf|title=Economic survey of India 2007: Policy Brief|publisher=[[OECD]]}}</ref><ref name="astaire">{{cite web|url=http://www.ukibc.com/ukindia2/files/India60.pdf|title=The India Report|publisher=Astaire Research}}</ref> രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനു പോലും പണമില്ലാത്ത അവസ്ഥയിൽ 1991-ൽ തുടങ്ങിയ ഉദാരവൽക്കരണം വിദേശവ്യാപാരം, വിദേശ നിക്ഷേപം എന്നിവ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നിലനിർത്തിപ്പോരുന്നതിനുള്ള പ്രധാന ഉപാധികളായി സ്വീകരിച്ചു.<ref name="India's Open-Economy Policy">{{cite book|url = http://books.google.com/books?id=A_5ekf5jpgUC|title = India's Open-Economy Policy: Globalism, Rivalry, Continuity|author = Jalal Alamgir|publisher = [[Routledge]]}}</ref>

2000-മാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയുടെ വളർച്ചാനിരക്ക് 7.5 ശതമാനമായി.<ref name="oecd"/>. ഇക്കാലയളവിൽ ഒരു ശരാശരി ഇന്ത്യക്കാരൻ ഒരു മണിക്കൂറിൽ സമ്പാദിക്കുന്ന പണം ഇരട്ടിയായി<ref>[http://www.csmonitor.com/Money/The-Daily-Reckoning/2010/0320/Make-way-world.-India-is-on-the-move Make way, world. India is on the move.], ''[[Christian Science Monitor]]'']</ref>. ഇന്ത്യയുടെവളർച്ച കഴിഞ്ഞ ഒരു ദശകമായി വളർച്ചയുടെ പാതയിലാണെങ്കിലും ദാരിദ്ര്യം പാടെ നിയന്ത്രിക്കാൻ ഭരണകൂടങ്ങൾക്കായിട്ടില്ല. പോഷകാഹാരക്കുറവുള്ള (3 വയസ്സിൽ താഴെയുള്ള) കുട്ടികൾ (2007-ൽ 46%) മറ്റേതൊരു രാജ്യത്തിലേക്കാളുമധികം ഇന്ത്യയിലാണ്‌.<ref>{{Cite web |url=http://siteresources.worldbank.org/SOUTHASIAEXT/Resources/DPR_FullReport.pdf |accessdate=2009 May 7 |title=Inclusive Growth and Service delivery: Building on India’s Success |date=2006 May 29 |work=World Bank }}</ref><ref>{{Cite news |url=http://www.timesonline.co.uk/tol/news/world/asia/article1421393.ece |accessdate=2009 May 8 |title=Indian children suffer more malnutrition than in Ethiopia |first=Jeremy |last=Page |date=2007 February 22 |newspaper=The Times }}</ref> ലോകബാങ്കിന്റെ അന്തർദേശീയാടിസ്ഥാനത്തിൽ നിർ‌വ്വചിക്കപ്പെട്ടിട്ടുള്ള ദാരിദ്ര്യരേഖക്കു കീഴിലുള്ള തുകയായ (ഒരു ദിവസത്തേക്ക് 1.25 ഡോളർ) എന്ന തോതിൽ വേതനം പറ്റുന്നവരുടെ ശതമാനം 1981-ലെ 60% എന്ന നിലയിൽ നിന്നു 2005-ൽ 42 % ആയിട്ടുണ്ട്.<ref>{{cite web |url=http://www.worldbank.org.in/WBSITE/EXTERNAL/COUNTRIES/SOUTHASIAEXT/INDIAEXTN/0,,contentMDK:21880725~pagePK:141137~piPK:141127~theSitePK:295584,00.html |title=New Global Poverty Estimates — What it means for India |publisher=World Bank }}</ref> ഇന്ത്യ ഈയടുത്ത ദശകങ്ങളിൽ പോഷണക്കുറവുകാരണമുള്ള വിളർച്ച ഒഴിവാക്കിയെങ്കിലും, പകുതിയിലേറെ കുട്ടികളും ശരാശരി തൂക്കത്തിനു താഴെയാണ്‌. ലോകത്തെ കണക്കുകൾ പരിശോധിച്ചാൽ ഇത് അധികമാണ്‌. സഹാറൻ ആഫ്രിക്കയിലേതിന്റെ ഇരട്ടിയിലധികമാണ്‌ ഇന്ത്യയിലെ തൂക്കക്കുറവുള്ള കുട്ടികളുടെ എണ്ണം.<ref name="underweight">{{Cite web |url=http://web.worldbank.org/WBSITE/EXTERNAL/COUNTRIES/SOUTHASIAEXT/0,,contentMDK:20916955~pagePK:146736~piPK:146830~theSitePK:223547,00.html |title=India: Undernourished Children: A Call for Reform and Action |work=World Bank }}</ref>

== കായികം ==
[[File:Indian-Hockey-Team-Berlin-1936.jpg|thumb| 1936 ബെർലിൻ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ [[ഹോക്കി]] ടീം - ക്യാപ്റ്റൻ ധ്യാൻചന്ദ് (നിൽക്കുന്നവരിൽ ഇടത്ത് നിന്നും രണ്ടാമത്) |637x637ബിന്ദു]]
[[പ്രമാണം:IPL T20 Chennai vs Kolkata.JPG|thumb|alt=Cricketers in a game in front of nearly-full stands.|2008ൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് :ചെന്നൈ സൂപ്പർകിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള റ്റ്വന്റി20 ക്രിക്കറ്റ് മത്സരം|841x841ബിന്ദു]]
ഇന്ത്യയുടെ ഔദ്യോഗിക കായിക ഇനം [[ഹോക്കി|ഹോക്കിയാണ്‌]]. ഇന്ത്യൻ ഹോക്കി ഫെഡറേഷനാണ്‌ ഇന്ത്യയിലെ ഹോക്കി നിയന്ത്രിക്കുന്നത്. ഇന്ത്യൻ ഹോക്കി ടീം 1975-ലെ പുരുഷന്മാരുടെ ഹോക്കി ലോകകപ്പു ജേതാക്കളായിട്ടുണ്ട്. അതു പോലെ [[ഒളിമ്പിക്സ്|ഒളിമ്പിക്സിൽ]] 8 സ്വർണ്ണമെഡലുകളും ഒരു വെള്ളിയും 2 വെങ്കലമെഡലുകളും ഹോക്കിയിലൂടെ ഇന്ത്യ കരസ്ഥമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഇന്ത്യയിലെ ജനപ്രിയ കായിക ഇനം [[ക്രിക്കറ്റ്|ക്രിക്കറ്റാണ്‌]]. [[ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം]] 1983-ലെയും 2011-ലെയും ക്രിക്കറ്റ് ലോകകപ്പും, 2007-ലെ ഐ.സി.സി. വേൾഡ് ട്വന്റി 20-യും നേടിയിട്ടുണ്ട്. അതു പോലെ 2002-ലെ ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി ശ്രീലങ്കയുമായി പങ്കു വെക്കുകയും 2013ൽ ഇംഗ്ളണ്ടിൽ വച്ചു നടന്ന ചാംമ്പ്യൻസ് ട്രോഫി മൽസരത്തിൽ ജേതാക്കളുമായി. [[ബി.സി.സി.ഐ.|ബിസിസിഐ]] ആണ്‌ ഇന്ത്യയിലെ ക്രിക്കറ്റ് കാര്യങ്ങൾ നോക്കി നടത്തുന്നത്. ബി.സി.സി.ഐ. [[രഞ്ജി ട്രോഫി]], [[ദുലീപ് ട്രോഫി]], [[ദിയോദർ ട്രോഫി]], [[ഇറാനി ട്രോഫി]], [[ചാലഞ്ചർ സീരീസ്]] തുടങ്ങിയ ദേശീയ ക്രിക്കറ്റ് കായിക മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഇതു കൂടാതെ [[ഇന്ത്യൻ പ്രീമിയർ ലീഗ്]], [[ഇന്ത്യൻ ക്രിക്കറ്റ് ലീഗ്]] എന്നീ [[ട്വന്റി 20]] ക്രിക്കറ്റ് മത്സരങ്ങളും സംഘടിപ്പിക്കപ്പെടാറുണ്ട്.

[[അർജുന അവാർഡ്]], [[രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം]] എന്നിവയാണ്‌ ഇന്ത്യയിലെ കായികരംഗത്തു നൽകുന്ന പ്രധാന ബഹുമതികൾ. കായികരംഗത്തു പരിശീലനം നൽകുന്നവർക്കു നൽകുന്ന പ്രധാന ബഹുമതി [[ദ്രോണാചാര്യ പുരസ്കാരം|ദ്രോണാചാര്യ പുരസ്കാരവുമാണ്‌]]. [[ഏഷ്യൻ ഗെയിംസ് 1951|1951]], [[ഏഷ്യൻ ഗെയിംസ് 1982|1982]] എന്നീ വർഷങ്ങളിലെ [[ഏഷ്യാഡ്|ഏഷ്യാഡുകൾക്കും]], [[1987-ലെ ക്രിക്കറ്റ് ലോകകപ്പ്|1987]], [[1996-ലെ ക്രിക്കറ്റ് ലോകകപ്പ്|1996]], [[ക്രിക്കറ്റ് ലോകകപ്പ് 2011|2011-ലെ ക്രിക്കറ്റ് ലോകകപ്പ്]] എന്നീ വർഷങ്ങളിലെ [[ക്രിക്കറ്റ് ലോകകപ്പ്|ക്രിക്കറ്റ് ലോകകപ്പുകൾക്കും]] [[കോമൺവെൽത്ത് ഗെയിംസ് 2010|2010-ലെ കോമൺ‌വെൽത്ത് ഗെയിംസിനും]] ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

== ഇതു കൂടി കാണുക ==
* [[കവാടം:ഇന്ത്യ]]
* [[ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടിക]]

== അവലംബം ==
{{reflist|2}}
== പുറത്തേക്കുള്ള കണ്ണികൾ ==
{{Wikiquote}}
{{Commons+cat|India|India}}
{{Authority control}}
{{Indian Presidents}}
{{Prime India}}
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3479125" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി