"ലൈഫ് ഈസ് ബ്യൂട്ടിഫുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 66: | വരി 66: | ||
}} |
}} |
||
The film features an eight-song [[soundtrack]] composed by [[ |
The film features an eight-song [[soundtrack]] composed by [[ഔസേപ്പച്ചൻ]], all songs' lyrics were written by [[കൈതപ്രം ദാമോദരൻ]]. The music label [[T-Series (company)|T-Series]] released the soundtrack on 1 January 2012.<ref>{{cite web|author=[[T-Series (company)|T-Series]]|title=Life Is Beautiful by ഔസേപ്പച്ചൻ|url=http://www.saavn.com/s/album/malayalam/Life-Is-Beautiful-2012/,PGP-hta6pw_|publisher=[[Saavn]]|accessdate=17 January 2017|date=1 January 2012}}</ref> |
||
{{Track listing |
{{Track listing |
11:31, 25 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലൈഫ് ഈസ് ബ്യൂട്ടിഫുൾ | |
---|---|
പ്രമാണം:Life Is Beautiful (2000 film) poster.jpg | |
സംവിധാനം | ഫാസിൽ |
നിർമ്മാണം | ഫാസിൽ |
രചന | ഫാസിൽ |
അഭിനേതാക്കൾ | മോഹൻലാൽ സംയുക്ത വർമ്മ ഗീതു മോഹൻദാസ് |
സംഗീതം | ഔസേപ്പച്ചൻ |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | T. R. ശേഖർ K. R. ഗൗരീശങ്കർ |
സ്റ്റുഡിയോ | അമ്മു മൂവീസ് |
വിതരണം | അമ്മു മൂവീസ് റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഫാസിൽ തന്നെ രചന, സംവിധാനം, നിർമ്മാണം നിർവഹിച്ച 2004 ൽ തിയ്യേറ്ററുകളിൽ എത്തിയ മലയാള കുടുംബ ചലച്ചിത്രമാണ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ . മോഹൻലാൽ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ഔസേപ്പച്ചൻ ആണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രം "ഡെഡ് പോയറ്‌സ് സൊസൈറ്റി" എന്ന ക്ലാസ്സിക് ചലച്ചിത്രത്തിന്റെ ഭാഗിക റീമേക്ക് ആണ്.
അഭിനേതാക്കൾ
- മോഹൻലാൽ - വിനയചന്ദ്രൻ
- സംയുക്ത വർമ്മ - സിന്ധു
- ഗീതു മോഹൻദാസ് - ബാല
- അരുൺ - സൂരജ് കിഷോർ
- ഇന്നസെന്റ് - നമ്പ്യാർ
- കെ.പി.എ.സി. ലളിത - ശോശാമ്മ
- നെടുമുടി വേണു - പ്രിൻസിപ്പാൾ
- റീന - സൂരജിന്റെ അമ്മ
- റിസബാവ
- സായ് കുമാർ - സൂരജിന്റെ അച്ഛൻ
- സരിത - വൈസ് പ്രിൻസിപ്പൽ
- മിഥുൻ രമേശ് - രാജൻ പണിക്കർ
- രാധിക
Soundtrack
Life Is Beautiful | ||||
---|---|---|---|---|
Soundtrack album by Ouseppachan | ||||
Released | 1 ജനുവരി 2012 | |||
Genre | Popular music | |||
Length | 33:08 | |||
Language | Malayalam | |||
Label | JS Audio T-Series | |||
Producer | Fazil | |||
Ouseppachan chronology | ||||
|
The film features an eight-song soundtrack composed by ഔസേപ്പച്ചൻ, all songs' lyrics were written by കൈതപ്രം ദാമോദരൻ. The music label T-Series released the soundtrack on 1 January 2012.[1]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് Kaithapram Damodaran Namboothiri, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് Ouseppachan.
# | ഗാനം | Artist(s) | ദൈർഘ്യം | |
---|---|---|---|---|
1. | "വാലിട്ടെഴുതിയ" | K. J. യേശുദാസ് | 04:10 | |
2. | "ഇനിയെന്തു നൽകണം" | K. J. യേശുദാസ്, സുജാത മോഹൻ | 04:10 | |
3. | "കേളിനിലാവൊരു പാലാഴി" | K. J. യേശുദാസ്, കോറസ് | 04:09 | |
4. | "വാലിട്ടെഴുതിയ (ദുഃഖം)" | K. J. യേശുദാസ് | 03:19 | |
5. | "ആരാധന" | M. G. ശ്രീകുമാർ, ദീപാങ്കുരൻ, ദീനനാഥ് | 04:08 | |
6. | "ഓഹോ ഹോ ഹോ" (ഇൻസ്ട്രുമെന്റൽ) | N/A | 04:04 | |
7. | "കേളിനിലാവൊരു പാലാഴി" | K. J. യേശുദാസ്, വിജയ് യേശുദാസ് | 05:04 | |
8. | "ഓഹോഹോഹോഹോ ഋതുപല്ലവിയിൽ" | M. G. ശ്രീകുമാർ | 04:04 | |
ആകെ ദൈർഘ്യം: |
33:08 |
Trivia
- The film marked the return of Geethu Mohandas, it was her first adult role after appearing in films as a child artist early in her life.[2]
- Siddique was a second unit director of the film.
- On 5 September 2015 on the occasion of Teachers' Day in India, International Business Times included Mohanlal's Vinayachandran in their compilation of seven "Best Teachers in Malayalam Films That You Will Never Forget".[3]
അവലംബം
- ↑ T-Series (1 ജനുവരി 2012). "Life Is Beautiful by ഔസേപ്പച്ചൻ". Saavn. Retrieved 17 ജനുവരി 2017.
- ↑ Nath, Parshathy J. (4 ഫെബ്രുവരി 2016). "Charting an independent path". The Hindu. Retrieved 17 ജനുവരി 2017.
- ↑ IBTimes (5 സെപ്റ്റംബർ 2015). "Teachers' Day 2015 Special: Best Teachers in Malayalam Films that You Will Never Forget [VIDEOS]". International Business Times. Retrieved 17 ജനുവരി 2017.