"പണിതീരാത്ത വീട് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Panitheeratha Veedu}}
{{prettyurl|Panitheeratha Veedu}}
{{toDisambig|പണിതീരാത്ത വീട്}}
{{toDisambig|പണിതീരാത്ത വീട്}}
{{Infobox film
{{Infobox film
| name = പണിതീരാത്തവീട്
| name = പണിതീരാത്തവീട്
| image = Panitheeratha Veedu.jpg
| image = Panitheeratha Veedu.jpg
| caption =
| caption =
| director = [[കെ.എസ്. സേതുമാധവൻ]]
| director = [[കെ.എസ്. സേതുമാധവൻ]]
| producer =
| producer =
| writer = [[പാറപ്പുറത്ത്]]
| writer = [[പാറപ്പുറത്ത്]]
| screenplay = [[പാറപ്പുറത്ത്]]
| screenplay = [[പാറപ്പുറത്ത്]]
വരി 16: വരി 16:
| distributor = ചിത്രകലാകേന്ദ്രം
| distributor = ചിത്രകലാകേന്ദ്രം
| released = {{Film date|1973|1|19|df=y}}
| released = {{Film date|1973|1|19|df=y}}
| country = [[ഇന്ത്യ്]]
| country = [[ഇന്ത്യ]]
| language = [[Malayalam Language|Malayalam]]
| language = [[Malayalam Language|മലയാളം]]
}}
}}


വരി 34: വരി 34:
*[[ഗോവിന്ദൻകുട്ടി]]
*[[ഗോവിന്ദൻകുട്ടി]]
*ശോഭന സമർത്ഥ്
*ശോഭന സമർത്ഥ്
*ബേബി സുമതി (ബാലതാരം)
*[[സുമതി (ചലച്ചിത്ര നടി)|ബേബി സുമതി]] (ബാലതാരം)


==ഗാനങ്ങൾ==
==ഗാനങ്ങൾ==
രചന: [[വയലാർ രാമവർമ്മ]]
രചന: [[വയലാർ രാമവർമ്മ]]. സംഗീതം:[[എം.എസ്. വിശ്വനാഥൻ]]
സംഗീതം:[[എം.എസ്. വിശ്വനാഥൻ]]
{| class="wikitable"
{| class="wikitable"
|-ഗാനം!!ആലപിച്ചത്
|-ഗാനം!!ആലപിച്ചത്

14:07, 17 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പണിതീരാത്ത വീട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പണിതീരാത്ത വീട് (വിവക്ഷകൾ) എന്ന താൾ കാണുക. പണിതീരാത്ത വീട് (വിവക്ഷകൾ)
പണിതീരാത്തവീട്
പ്രമാണം:Panitheeratha Veedu.jpg
സംവിധാനംകെ.എസ്. സേതുമാധവൻ
രചനപാറപ്പുറത്ത്
തിരക്കഥപാറപ്പുറത്ത്
അഭിനേതാക്കൾപ്രേം നസീർ
നന്ദിത ബോസ്
റോജാരമണി
ജോസ് പ്രകാശ്
സംഗീതംഎം.എസ്. വിശ്വനാഥൻ
ഛായാഗ്രഹണംമല്ലി ഇറാനി
ചിത്രസംയോജനംടി.ആർ ശ്രീനിവാസലു
സ്റ്റുഡിയോചിത്രകലാകേന്ദ്രം
വിതരണംചിത്രകലാകേന്ദ്രം
റിലീസിങ് തീയതി
  • 19 ജനുവരി 1973 (1973-01-19)
രാജ്യംഇന്ത്യ
ഭാഷമലയാളം

1972-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ പണിതീരാത്ത വീട്. പാറപ്പുറത്ത്എഴുതിയ പണിതീരാത്ത വീട് എന്ന നോവലിന്റെ അനുകല്പനമാണ്‌ ഈ ചിത്രം. ചിത്രത്തിന്റെ തിരക്കഥയും പാറപ്പുറത്തിന്റേതായിരുന്നു. കെ.എസ്‌. സേതുമാധവനാണ്‌ ഈ ചലച്ചിത്രം സം‌വിധാനം ചെയ്തത്. എം.എസ്. വിശ്വനാഥൻ സംഗീതസം‌വിധാനം നിർവ്വഹിച്ചു.

അവാർഡുകൾ

1972-ൽ താഴെപ്പറയുന്ന കേരള സർക്കാറിന്റെ അവാർഡുകൾ ഈ ചിത്രം നേടി[1]

അഭിനയിച്ചവർ

ഗാനങ്ങൾ

രചന: വയലാർ രാമവർമ്മ. സംഗീതം:എം.എസ്. വിശ്വനാഥൻ

നീലഗിരിയുടെ സഖികളേ പി. ജയചന്ദ്രൻ
കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച എം.എസ്. വിശ്വനാഥൻ
അണിയം മണിയം പി. സുശീല
കാറ്റുമൊഴുക്കും കിഴക്കോട്ട് പി. ജയചന്ദ്രൻ, ലളിത
വാ മമ്മി വാ ലത മങ്കേഷ്കർ, ലത

പുറത്തേയ്ക്കുള്ള കണ്ണികൾ

അവലംബം

  1. http://www.prd.kerala.gov.in/stateawares.htm

ചിത്രം കാണുവാൻ