"മന്നനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6,143 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
അവലമ്പമില്ലാത്ത വെറും കഥകൾ..
(അടിസ്ഥാനം ഇല്ലാത്ത വെറും കഥകൾ ഒഴുവാക്കി.)
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(അവലമ്പമില്ലാത്ത വെറും കഥകൾ..)
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
}}
[[കോലത്തിരി രാജവംശം|കോലത്തിരിയുടെ]] [[സാമന്തൻ|സാമന്തനായി]] എരുവേശ്ശി മുതൽ [[പൈതൽ മല|പൈതൽമല]] വരെയുള്ള പ്രദേശം ഭച്ചിരുന്ന; കേരളത്തിലെ ഒരു '''തിയ്യർ''' രാജവംശമായിരുന്നു '''മന്ദനാർ/മന്നനാർ'''.<ref name="mathrubhumi-ക">{{Cite web|url=http://www.mathrubhumi.com/features/social-issues/article-malayalam-news-1.624157|title=ഒരേയൊരു തീയ്യ രാജാവ്?|author=ഡോ. രാജൻ ചുങ്കത്ത്|date=ഒക്ടോബർ 24, 2015|publisher=മാതൃഭൂമി|accessdate=2015-10-26|archivedate=2015-10-26|archiveurl=http://web.archive.org/web/20151026091015/http://www.mathrubhumi.com/features/social-issues/article-malayalam-news-1.624157|}}</ref><ref>{{Cite web|url=https://www.pusthakakada.com/default/kathivanoor-veeran-bhasha478.html|title=കതിവനൂർ വീരൻ|access-date=2020-11-07|language=en}}</ref> മന്നനാർ രാജവംശത്തിലെ അവസാനത്തെ രാജാവായിരുന്ന കുഞ്ഞിക്കേളപ്പൻ മന്നനാർ 1902-ൽ മരിക്കുകയും, മരിക്കും മുൻപ് തന്റെ സ്വത്ത് മുഴുവൻ ബ്രിട്ടീഷ് സർക്കാറിലേക്ക് എഴുതിക്കൊടുക്കുകയും ചെയ്തതോടെ ഈ രാജവംശം അന്യം നിന്നു.<ref name="mathrubhumi-ക" />
 
==ചരിത്രം==
 
തളിപ്പറമ്പിന് കിഴക് കുടക് മലയുടെ അടിവാരത്ത് എരുവേശി എന്ന പ്രദേശത്ത് ആണ് [[തീയർ]] വിഭാഗത്തിൽപെട്ട മന്നനാർ രാജവംശം AD 1902 വരെ(110 കൊല്ലം മുമ്പ് വരെ)നില നിന്നിരുന്നു. ചിറക്കൽ കൊവിലകം വക പഴയ പട്ടോലയിൽ മന്നനാരെപ്പറ്റി ചിലതെല്ലാം പറഞ്ഞു കാണുന്നുണ്ട്. [[ഭാർഗവരാമായണം]] എന്ന കാവ്യത്തിൽ മന്നനാര് ചരിത്രം പ്രധിപാതിച്ചിട്ടുണ്ട്. കൊരപ്പുഴ മുതൽ ചന്ദ്രഗിരിപ്പുഴ വരെയുള്ള അതിരുകളുടെ ഭരണം കയ്യാളിയിരുന്നത് മന്നനാർ രാജവംശത്തിന്റെ അരമനകൾ ആയിരുന്നു. മൂത്തേടത്ത് അരമന, ഇളയിട്ടത്ത് അരമന, പുത്തൻ അരമന, പുതിയിട്ത്ത് അരമന, മുണ്ടയ അരമനകൾ, കുരാരി അരമനകൾ എന്നി അഞ്ചര അരമനകൾ കേന്ത്രികരിച്ചയിരുന്നു '''അഞ്ചുകൂർ വാഴ്ചയുള്ള രാജവംശത്തിന്റെ''' ഭരണം. അനേകം മുറികളോട് കൂടിയ '''നാലുകെട്ടും''' നടുമുറ്റവും പടിപ്പുരമാളികയും ഉണ്ടായിരുന്ന കൊട്ടാരസുദര്ശമായാ പടുകൂറ്റൻ മൂന്നുനില മാളിക ആയിരുന്നു '''മൂത്തേടത് അരമന'''.
കോലത്തിരിക്കും മേലെ ആയിരുന്നു <ref> ഡോ. രാജൻ ചുങ്കത്ത് (ഒക്ടോബർ 24, 2015). "ഒരേയൊരു തീയ്യ രാജാവ്?". മാതൃഭൂമി. മൂലതാളിൽ നിന്നും 2015-10-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-10-26.}} </ref> മന്നനാർ രാജവംശത്തിന്റെ സ്ഥാനം
 
മന്നനാരുടെ അകമ്പടിക്കാർ എല്ലാം '''നായന്മാർ''' ആണ്. ഇടവാക്കുടി കുലത്തിൽപ്പെട്ട '''ഇരുന്നൂറ് നായന്മാർ''' മന്നനാർക് അകമ്പടി സേവിക്കണം മെന്നായിരുന്നു വ്യവസ്‌ഥ. പള്ളിച്ചാൽ തണ്ടിലുള്ള മന്നനരുടെ എഴുന്നള്ളത്ത് ഒട്ടേറെ രാജചിഹ്നങ്ങളോട് കൂടി ഉള്ളതാണ്. വാളും പരിചയും ധരിച്ച ഭടന്മാരും പരിവാരങ്ങളും അകമ്പടിക്കാരും ഉണ്ടാകും. കൂടാതെ അദ്ദേഹത്തിൻറെ മുന്നിലും പിന്നിലും '''എടമൻ പാപ്പിനിശ്ശേരി''' തറവാട്കളിൽപ്പെട്ട നായന്മാർ യാത്ര ചെയ്യണം. അവരുടെ കയിവശം വെള്ളിപ്പിടിവാളും നരിത്തോൽ പരിചയും ഉണ്ടാകും. ചിറക്കൽ തമ്പുരാന് മന്നനാരെ എന്തെങ്കിലും അറിയിക്കണമെങ്കിൽ എഴുത്ത് പതിവില്ല പകരം മങ്ങയോടൻ, മുതുകുറ്റി എന്നീ തറവാട്ടിലെ അകമ്പടിക്കാർ ആയ നായന്മാർ വഴി കാര്യം ഉണർത്തിക്കണം.
 
===അധികാരം===
 
'''ചുഴലി സ്വരൂപത്തിലെയും, നേരിയോട് സ്വരൂപത്തിലെ നായന്മാരെ''' പേര് വിളിക്കാൻ ഉള്ള അധികാരം മന്നനാർക് ഉണ്ടായിരുന്നു. ഈ വിഭാകക്കാരുടെ അധികാരവും പ്രൗഢിയും മനസ്സിൽ ആകുമ്പോൾ ആണ് മന്നനാർ രാജവംശത്തിന്റെ അധികാരവും വലുപ്പവും മനസ്സിൽ അകാൻ സാധിക്കുന്നത്. അതു പോലെ ഉള്ള നാട്ടുഭരണാധികാരികൾ ഉൾപ്പടെ ഉള്ളവർ തങ്ങൾക് കിട്ടിയ പദവികൾ ഉൾപ്പടെ ഉള്ള വീരചങ്ങലകൾ മറ്റേതെങ്കിലും പദവി സൂചിപ്പിക്കുന്ന അടയാളങ്ങളോ പരിദോഷികങ്ങളോ ധരിച്ചു മന്നനാരുടെ അരമനയിൽ പ്രവേശിക്കാൻ പാടില്ല എന്ന് വ്യവസ്‌ഥ ഉണ്ടായിരുന്നു. അവ പടിക്കു പുറത്ത് വച്ചു വേണം അകത്തേക്ക് പോകാൻ. എന്നാൽ '''ചിറക്കൽ കോവിലകത്ത്''' നിന്ന് കിട്ടിയ പരിദോഷികങ്ങൾ ആണെങ്കിൽ അകത്തേക്കു കൊണ്ട് പോകാം എന്ന് വ്യവസ്‌ഥ ഉണ്ട്.
 
== അവലംബം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3473020" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി