"സോഫിയ (റോബോട്ട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Sophia (Robot)}}
{{prettyurl|Sophia (Robot)}}
{{Use mdy dates|date=October 2017}}
{{Use mdy dates|date=October 2017}}
{{Infobox robot
| name = Sophia
| logo = Hanson Robotics logo.png
| image = Sophia at the AI for Good Global Summit 2018 (27254369347) (cropped).jpg
| caption = Sophia in 2018
| inventor = [[David Hanson (robotics designer)|David Hanson]]
| manufacturer = [[Hanson Robotics Limited|Hanson Robotics]]
| country = {{flagicon|Hong Kong}} Hong Kong
| nationality = {{flagicon|Saudi Arabia}}
| year_of_creation = 2016
| type = Humanoid
| purpose = Technology demonstrator
| Citizenship = {{flagicon|Saudi Arabia}} Saudi Arabia
| derived_from =
| replaced_by =
| current_supplier =
| last_production =
| website = {{URL|http://www.hansonrobotics.com/robot/sophia}}
}}
[[File:Sophia at the AI for Good Global Summit 2018 (27254369347) (cropped).jpg|thumb|290px|2018 ൽ ജനീവയിലെ ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ, ഗുഡ് ഗ്ലോബൽ സമ്മിറ്റ് എഐയിൽ സംസാരിക്കുന്ന സോഫിയ]]
[[File:Sophia at the AI for Good Global Summit 2018 (27254369347) (cropped).jpg|thumb|290px|2018 ൽ ജനീവയിലെ ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ, ഗുഡ് ഗ്ലോബൽ സമ്മിറ്റ് എഐയിൽ സംസാരിക്കുന്ന സോഫിയ]]
[[കൃത്രിമബുദ്ധി]] (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിർമിച്ച [[റോബോട്ട്|യന്ത്രമനുഷ്യനാണ്]] '''സോഫിയ'''. സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള ഹ്യൂമനോയ്ഡ് റോബോട്ടാണ് ഇത്. [[ഹാൻസൺ റോബോട്ടിക്‌സ്|ഹാൻസൺ റോബോട്ടിക്‌സാണ്]] സോഫിയയുടെ നിർമാതാക്കൾ<ref name=cnbc>{{cite news|url=https://www.cnbc.com/2016/03/16/could-you-fall-in-love-with-this-robot.html|title=Could you fall in love with this robot?|work=CNBC|date=March 16, 2016}}</ref>. ഒരു രാജ്യം [[പൗരത്വം]] നൽകുന്ന ആദ്യത്തെ റോബോട്ടാണ് സോഫിയ <ref name=tc>{{cite news|url=https://techcrunch.com/2017/10/26/saudi-arabia-robot-citizen-sophia/|title=Saudi Arabia bestows citizenship on a robot named Sophia|work=TechCrunch|date=October 26, 2017|accessdate=October 26, 2017}}</ref>. സൗദിയിൽ നടക്കുന്ന ഭാവിനിക്ഷേപസംരംഭ സമ്മേളനത്തിൽ വച്ച് 2017 ഒക്ടോബർ 25 നാണ് [[സൗദി]] സർക്കാർ സോഫിയക്ക് പൗരത്വം നൽകിയത്<ref>{{cite web |url=https://www.avclub.com/saudi-arabia-takes-terrifying-step-to-the-future-by-gra-1819888111 |title=Saudi Arabia takes terrifying step to the future by granting a robot citizenship |work=AV Club |date=October 26, 2017 |accessdate=October 28, 2017}}</ref>.

22:43, 16 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

Sophia
Sophia in 2018
ManufacturerHanson Robotics
InventorDavid Hanson
Countryഹോങ്കോങ് Hong Kong
Year of creation2016
TypeHumanoid
PurposeTechnology demonstrator
Websitewww.hansonrobotics.com/robot/sophia
2018 ൽ ജനീവയിലെ ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ, ഗുഡ് ഗ്ലോബൽ സമ്മിറ്റ് എഐയിൽ സംസാരിക്കുന്ന സോഫിയ

കൃത്രിമബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിർമിച്ച യന്ത്രമനുഷ്യനാണ് സോഫിയ. സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള ഹ്യൂമനോയ്ഡ് റോബോട്ടാണ് ഇത്. ഹാൻസൺ റോബോട്ടിക്‌സാണ് സോഫിയയുടെ നിർമാതാക്കൾ[1]. ഒരു രാജ്യം പൗരത്വം നൽകുന്ന ആദ്യത്തെ റോബോട്ടാണ് സോഫിയ [2]. സൗദിയിൽ നടക്കുന്ന ഭാവിനിക്ഷേപസംരംഭ സമ്മേളനത്തിൽ വച്ച് 2017 ഒക്ടോബർ 25 നാണ് സൗദി സർക്കാർ സോഫിയക്ക് പൗരത്വം നൽകിയത്[3].

ചരിത്രം

2015 ഏപ്രിൽ 15 നാണ് സോഫിയ പ്രവർത്തനക്ഷമമായത്[1]. പ്രശസ്ത നടി ഓഡ്രി ഹെപ്ബേണിനെ മാതൃകയാക്കിയാണ് സോഫിയയെ രൂപകൽപന ചെയ്തത്[2].

സവിശേഷതകൾ

നിർമ്മാതാക്കളുടെ അറിയിപ്പനുസരിച്ച്, സോഫിയയ്ക്ക് കൃത്രിമബുദ്ധിയുണ്ട്. വിവരവിശകലനത്തിനും മുഖഭാവം തിരിച്ചറിയുന്നതിനുമുള്ള കഴിവുമുണ്ട്. മനുഷ്യരുടെ അംഗചേഷ്ഠകൾ അനുകരിക്കാനും ചില ചോദ്യങ്ങൾക്ക് മറുപടി നൽകാനും സാധിക്കുന്നു [4]

അവലംബം

  1. 1.0 1.1 "Could you fall in love with this robot?". CNBC. മാർച്ച് 16, 2016.
  2. 2.0 2.1 "Saudi Arabia bestows citizenship on a robot named Sophia". TechCrunch. ഒക്ടോബർ 26, 2017. Retrieved ഒക്ടോബർ 26, 2017.
  3. "Saudi Arabia takes terrifying step to the future by granting a robot citizenship". AV Club. ഒക്ടോബർ 26, 2017. Retrieved ഒക്ടോബർ 28, 2017.
  4. "Hanson Robotics in the news". Hanson Robotics.

പുറംകണ്ണികൾ

"https://ml.wikipedia.org/w/index.php?title=സോഫിയ_(റോബോട്ട്)&oldid=3472875" എന്ന താളിൽനിന്ന് ശേഖരിച്ചത്