"വങ്കണനീലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 17: വരി 17:
|synonyms =
|synonyms =
}}
}}
ജിയോമെട്രീഡെ കുടുംബത്തിൽ പെട്ട ഈ നിശാശലഭം ഇന്ത്യയിൽ കണ്ടുവരുന്നു. [[വങ്കണ]]മരത്തിന്റെ ഇലകളിൽ മുട്ടയിടുന്നതുകൊണ്ടാണ് നീലനിറമുള്ള ഈ ശലഭത്തിന് '''വെങ്കണ്ണനീലി''' (Blue Tiger Moth‌) എന്ന പേർ ലഭിച്ചത്. പകൽസമയത്തും പറന്നു നടക്കുന്നതിനാൽ ചിത്രശലഭമാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഇവയുടെ ലാർവ്വകൾക്ക് മഞ്ഞനിറമാണ്, ശരീരത്തിൽ നീലവരകളും കറുത്ത കുത്തുകളും കാണാം. സ്പർശിക്കുകയാണെങ്കിൽ പാമ്പിനെ പോലെ തല ഉയർത്തുന്ന ശീലം ഇവയുടെ ലാർവ്വകൾക്കുണ്ട്.<ref>{{Cite journal|last=G.F.|first=Hampson|date=1892|title=Fam. 26, Noctuidae (subfam, Focillinae, Deltoidinae): 27, Epicopiidae; 28, Uraniidae; 29, Epiplemidae; 30, Geometridae|url=http://faunaofindia.nic.in/php/fbi_books_list.php|journal=Fauna of British India|volume=3|pages=|via=Zoological Survey of India}}</ref>ശലഭത്തിൻറെ ശരീരത്തിലും കറുത്ത പുള്ളികൾ കാണാം .ഇവയുടെ മുൻചിറകുകളുടെ അരികുകൾക്ക് കറുപ്പ് നിറം ആണ് .ചിറകുകൾ പിടച്ചടിക്കുന്നത് പോലെ ചലിപ്പിച്ച് ഒരു പ്രത്യേക രീതിയിലാണ് ഇവ പറക്കുന്നത്.
ജിയോമെട്രീഡെ കുടുംബത്തിൽ പെട്ട ഈ [[നിശാശലഭം]] [[ഇന്ത്യ|ഇന്ത്യയിൽ]] കണ്ടുവരുന്നു. [[വങ്കണ]]മരത്തിന്റെ ഇലകളിൽ മുട്ടയിടുന്നതുകൊണ്ടാണ് നീലനിറമുള്ള ഈ ശലഭത്തിന് '''വെങ്കണ്ണനീലി''' (Blue Tiger Moth‌) എന്ന പേർ ലഭിച്ചത്. പകൽസമയത്തും പറന്നു നടക്കുന്നതിനാൽ [[ചിത്രശലഭം|ചിത്രശലഭമാണെന്ന്]] തെറ്റിദ്ധരിക്കാറുണ്ട്. ഇവയുടെ ലാർവ്വകൾക്ക് മഞ്ഞനിറമാണ്, ശരീരത്തിൽ നീലവരകളും കറുത്ത കുത്തുകളും കാണാം. സ്പർശിക്കുകയാണെങ്കിൽ പാമ്പിനെ പോലെ തല ഉയർത്തുന്ന ശീലം ഇവയുടെ ലാർവ്വകൾക്കുണ്ട്.<ref>{{Cite journal|last=G.F.|first=Hampson|date=1892|title=Fam. 26, Noctuidae (subfam, Focillinae, Deltoidinae): 27, Epicopiidae; 28, Uraniidae; 29, Epiplemidae; 30, Geometridae|url=http://faunaofindia.nic.in/php/fbi_books_list.php|journal=Fauna of British India|volume=3|pages=|via=Zoological Survey of India}}</ref> ശലഭത്തിൻറെ ശരീരത്തിലും കറുത്ത പുള്ളികൾ കാണാം .ഇവയുടെ മുൻചിറകുകളുടെ അരികുകൾക്ക് കറുപ്പ് നിറം ആണ്. ചിറകുകൾ പിടച്ചടിക്കുന്നത് പോലെ ചലിപ്പിച്ച് ഒരു പ്രത്യേക രീതിയിലാണ് ഇവ പറക്കുന്നത്.


== ചിത്രശാല ==
== ചിത്രശാല ==

13:24, 29 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വങ്കണനീലി
വങ്കണനീലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Genus:
Species:
D. percota
Binomial name
Dysphania percota
(Swinhoe, 1891)

ജിയോമെട്രീഡെ കുടുംബത്തിൽ പെട്ട ഈ നിശാശലഭം ഇന്ത്യയിൽ കണ്ടുവരുന്നു. വങ്കണമരത്തിന്റെ ഇലകളിൽ മുട്ടയിടുന്നതുകൊണ്ടാണ് നീലനിറമുള്ള ഈ ശലഭത്തിന് വെങ്കണ്ണനീലി (Blue Tiger Moth‌) എന്ന പേർ ലഭിച്ചത്. പകൽസമയത്തും പറന്നു നടക്കുന്നതിനാൽ ചിത്രശലഭമാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഇവയുടെ ലാർവ്വകൾക്ക് മഞ്ഞനിറമാണ്, ശരീരത്തിൽ നീലവരകളും കറുത്ത കുത്തുകളും കാണാം. സ്പർശിക്കുകയാണെങ്കിൽ പാമ്പിനെ പോലെ തല ഉയർത്തുന്ന ശീലം ഇവയുടെ ലാർവ്വകൾക്കുണ്ട്.[1] ശലഭത്തിൻറെ ശരീരത്തിലും കറുത്ത പുള്ളികൾ കാണാം .ഇവയുടെ മുൻചിറകുകളുടെ അരികുകൾക്ക് കറുപ്പ് നിറം ആണ്. ചിറകുകൾ പിടച്ചടിക്കുന്നത് പോലെ ചലിപ്പിച്ച് ഒരു പ്രത്യേക രീതിയിലാണ് ഇവ പറക്കുന്നത്.

ചിത്രശാല

അവലംബം

  1. G.F., Hampson (1892). "Fam. 26, Noctuidae (subfam, Focillinae, Deltoidinae): 27, Epicopiidae; 28, Uraniidae; 29, Epiplemidae; 30, Geometridae". Fauna of British India. 3 – via Zoological Survey of India.

പുറം കണ്ണികൾ


"https://ml.wikipedia.org/w/index.php?title=വങ്കണനീലി&oldid=3463895" എന്ന താളിൽനിന്ന് ശേഖരിച്ചത്