"സോഫിയ കൊവലേവ്സ്കയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 10: വരി 10:
|fields = Mathematics, Mechanics
|fields = Mathematics, Mechanics
|workplaces = [[സ്റ്റോക്ഹോം യൂണിവേഴ്സിറ്റി]] <br /> [[റഷ്യൻ അക്കാദമി ഓഫ് സയൻസസ്]]
|workplaces = [[സ്റ്റോക്ഹോം യൂണിവേഴ്സിറ്റി]] <br /> [[റഷ്യൻ അക്കാദമി ഓഫ് സയൻസസ്]]
|alma_mater = [[University of Göttingen]] ([[Doctor of Philosophy|PhD]]; 1874)
|alma_mater = [[യൂണിവേഴ്സിറ്റി ഓഫ് ഗോട്ടിൻജൻ]] ([[Doctor of Philosophy|PhD]]; 1874)
|doctoral_advisor = [[Karl Weierstrass]]
|doctoral_advisor = [[Karl Weierstrass]]
|known_for = [[Cauchy–Kowalevski theorem]]
|known_for = [[Cauchy–Kowalevski theorem]]

15:07, 26 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സോഫിയ കൊവലേവ്സ്കയ
സോഫിയ കൊവലേവ്സ്കായ 1880 ൽ
ജനനം(1850-01-15)15 ജനുവരി 1850
മരണം10 ഫെബ്രുവരി 1891(1891-02-10) (പ്രായം 41)
കലാലയംയൂണിവേഴ്സിറ്റി ഓഫ് ഗോട്ടിൻജൻ (PhD; 1874)
അറിയപ്പെടുന്നത്Cauchy–Kowalevski theorem
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMathematics, Mechanics
സ്ഥാപനങ്ങൾസ്റ്റോക്ഹോം യൂണിവേഴ്സിറ്റി
റഷ്യൻ അക്കാദമി ഓഫ് സയൻസസ്
ഡോക്ടർ ബിരുദ ഉപദേശകൻKarl Weierstrass
Bust by Finnish sculptor Walter Runeberg
Sofia Kovalevskaya's grave, Norra begravningsplatsen
Commemorative coin, 2000.
Soviet Union postage stamp, 1951.

സോഫിയ കൊവലേവ്സ്കയ (Russian: Со́фья Васи́льевна Ковале́вская) (Sofia Vasilyevna Korvin-Krukovskaya) (1850–1891) റഷ്യൻ ഗണിതശാസ്ത്രജ്ഞയായിരുന്നു. അനാലിസിസിലും, പാർഷ്യൽ ഡിഫറൻഷ്യൽ ഇക്വേഷനിലും, മെക്കാനിക്ക്സിലും ശ്രദ്ധിക്കപ്പെടുന്ന ധാരാളം സംഭാവനകൾ അവർ നൽകിയിട്ടുണ്ട്. സോഫിയ റഷ്യയിലെ ആദ്യവനിതാ ഗണിതശാസ്ത്രജ്ഞയും ലോകം മുഴുവനുമുള്ള ഗണിതശാസ്ത്രത്തിൽ വനിതകളുടെ ഒരു വഴികാട്ടിയും ആയിരുന്നു. വടക്കൻ യൂറോപ്പിലെ ഫുൾ പ്രൊഫഷണൽഷിപ്പിൽ നിയമിതയായ ആദ്യവനിതയായിരുന്നു ഇവർ. കൂടാതെ ശാസ്ത്രീയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ആയി നിയമിതയായ ആദ്യ വനിതകൂടിയായിരുന്നു.[1] സോഷ്യലിസ്റ്റായ അന്നെ ജക്ലാർഡ് സഹോദരിയായിരുന്നു. [2]പലപേരുകളിലവർ പ്രസിദ്ധീകരണങ്ങൾ നടത്തിയിട്ടുണ്ട്. സോഫിയ കൊവലേവ്സ്കയ ചിലയവസരങ്ങളിൽ കൊവലേവ്സ്കയ എന്നും അക്കാഡമിക് പ്രസിദ്ധീകരണങ്ങളിൽ അവർ ഉപയോഗിച്ചിരുന്നു. സ്വീഡനിലേയ്ക്ക് മാറിയതിനു ശേഷം അവർ സ്വയം സോണിയ എന്നും വിളിക്കപ്പെട്ടു.

മുൻകാല ജീവിതവും വിദ്യാഭ്യാസവും

സോഫിയ കൊവലേവ്സ്കയ മോസ്കോയിൽ ഇമ്പീരിയൽ റഷ്യൻ ആർമി ഹെഡ് ആയ ല്യൂട്ടനെന്റ് ജെനറൽ വാസിലി വാസില്ലേവിക് കോർവിൻ- ക്രുക്കോവിസ്കിയുടെ രണ്ടാമത്ത പുത്രിയായാണ് ജനിച്ചത്. 1858-ൽ സോഫിയയ്ക്ക് 8 വയസ്സുള്ളപ്പോൾ പിതാവ് ആർമിയിൽനിന്ന് വിരമിക്കുകയും ഫാമിലി എസ്റ്റേറ്റ് ആയ വിറ്റെബ്സ്ക് പ്രവിശ്യയിലേയ്ക്ക് മാറി. സോഫിയയുടെ പിതാവിന്റെ മുൻഗാമികൾ റൊമാനിയക്കാരായിരുന്നതു കൂടാതെ റഷ്യൻ-പോളിഷ് സങ്കരവംശത്തിൽപ്പെട്ടവരായിരുന്നു. [3]

പ്രസിദ്ധീകരണങ്ങൾ

  • Kowalevski, Sophie (1875), "Zur Theorie der partiellen Differentialgleichung", Journal für die reine und angewandte Mathematik, 80: 1–32[പ്രവർത്തിക്കാത്ത കണ്ണി] (The surname given in the paper is "von Kowalevsky".)
  • Kowalevski, Sophie (1884), "Über die Reduction einer bestimmten Klasse Abel'scher Integrale 3ten Ranges auf elliptische Integrale", Acta Mathematica, 4 (1): 393–414, doi:10.1007/BF02418424
  • Kowalevski, Sophie (1885), "Über die Brechung des Lichtes In Cristallinischen Mitteln", Acta Mathematica, 6 (1): 249–304, doi:10.1007/BF02400418
  • Kowalevski, Sophie (1889), "Sur le probleme de la rotation d'un corps solide autour d'un point fixe", Acta Mathematica, 12 (1): 177–232, doi:10.1007/BF02592182
  • Kowalevski, Sophie (1890), "Sur une propriété du système d'équations différentielles qui définit la rotation d'un corps solide autour d'un point fixe", Acta Mathematica, 14 (1): 81–93, doi:10.1007/BF02413316
  • Kowalevski, Sophie (1891), "Sur un théorème de M. Bruns", Acta Mathematica, 15 (1): 45–52, doi:10.1007/BF02392602

നോവൽ

  • Nihilist Girl, translated by Natasha Kolchevska with Mary Zirin; introduction by Natasha Kolchevska. Modern Language Association of America (2001) ISBN 0-87352-790-9

അവലംബം

  1. "Sofya Vasilyevna Kovalevskay". Encyclopædia Britannica Online Academic Edition. Encyclopædia Britannica. Retrieved 22 October 2011.
  2. Lantz, K.A., 'Korvin-Krukovskaia, Anna Vasilevna (1843–1887).' In: The Dostoevsky Encyclopedia. Westport, 2004, pp. 219–221.
  3. Marie-Louise Dubreil-Jacotin. "Women mathematicians". JOC/EFR. Archived from the original on June 7, 2011. Retrieved June 3, 2012.

കൂടുതൽ വായനയ്ക്ക്

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ An overview of Sofia Kovalevskaya's life and career. എന്ന താളിലുണ്ട്.
  • Cooke, Roger (1984).The Mathematics of Sonya Kovalevskaya (Springer-Verlag) ISBN 0-387-96030-9
  • Kennedy, Don H. (1983). Little Sparrow, a Portrait of Sofia Kovalevsky. Athens: Ohio University Press. ISBN 0-8214-0692-2
  • Koblitz, Ann Hibner (1993). A Convergence of Lives: Sofia Kovalevskaia -- Scientist, Writer, Revolutionary. Lives of women in science, 99-2518221-2 (2., revised ed.). New Brunswick, N.J.: Rutgers Univ. P. ISBN 0-8135-1962-4
  • Koblitz, Ann Hibner (1987). Sofia Vasilevna Kovalevskaia in Louise S. Grinstein (Editor), Paul J. Campbell (Editor) (1987), Women of Mathematics: A Bio-Bibliographic Sourcebook, Greenwood Press, New York, ISBN 978-0-313-24849-8 {{citation}}: |author= has generic name (help)
  • The Legacy of Sonya Kovalevskaya: proceedings of a symposium sponsored by the Association for Women in Mathematics and the Mary Ingraham Bunting Institute, held October 25–28, 1985. Contemporary mathematics, 0271-4132 ; 64. Providence, R.I.: American Mathematical Society. 1987. ISBN 0-8218-5067-9

This article incorporates material from Sofia Kovalevskaya on PlanetMath, which is licensed under the Creative Commons Attribution/Share-Alike License.

പുറത്തേയ്ക്കുള്ള കണ്ണികൾ

വിക്കിചൊല്ലുകളിലെ സോഫിയ കൊവലേവ്സ്കയ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=സോഫിയ_കൊവലേവ്സ്കയ&oldid=3462856" എന്ന താളിൽനിന്ന് ശേഖരിച്ചത്