"ആൽബെർട് ഫ്രാൻസിസ് ബ്ലേ‌ക്‌സ്ലീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
|footnotes = |signature =
}}
'''ആൽബെർട് ഫ്രാൻസിസ് ബ്ലേ‌ക്‌സ്ലീ''' (ജീവിതകാലം: നവംബബർനവംബർ 9, 1874 – നവംബർ 16, 1954) അമേരിക്കക്കാരനായ സസ്യശാസ്ത്രജ്ഞനായിരുന്നു. വിഷമുള്ള [[ഉമ്മം]] എന്ന ചെടിയിലും [[ഫംഗസ്|ഫംഗസിലെ]] ലൈംഗികത എന്ന വിഷയത്തിലും നടത്തിയ ഗവേഷണത്തിന്റെ പേരിലാണ് അദ്ദേഹം പ്രശസ്തനായത്.
 
[[ന്യൂയോർക്ക്|ന്യൂയോർക്കിൽ]] ജനിച്ച അദ്ദേഹം വെസ്ലിയാൻ സർവ്വകലാശാലയിൽനിന്നും ബിരുദമെടുത്തു. 1900ൽ [[ഹാർവാർഡ് സർവകലാശാല|ഹാർവാർഡ് സർവ്വകലാശാലയിൽനിന്നും]] ബിരുദാനന്തരബിരുദം നേടിയ അദ്ദേഹത്തിനു 1904ൽ ഗവേഷണബിരുദം ലഭിച്ചു. [[ജർമ്മനി|ജർമ്മനിയിലെ]] ഹല്ലെ-വിറ്റെൻബർഗ് സർവ്വകലാശാലയിലും അദ്ദേഹം പഠിച്ചിട്ടുണ്ട്.
79,530

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3462456" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി