"ഈശ്വര ചന്ദ്ര വിദ്യാസാഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
മലയാളം ലിപിയിൽ എഴുതി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 55: വരി 55:
}}</ref>
}}</ref>


1780ൽ ചാൾസ് വില്ക്കിൻസും പഞ്ചാനനൻ കർമകറും ആദ്യ(കാടൻ) ബംഗാളി ഭാഷയുടെ അക്ഷരലിപിയും രീതിയും മുറിച്ച് ക്രമപ്പെടുത്തിയതിനു ശേഷം ആദ്യമായി ബംഗാളി ഭാഷയെ ക്രമപ്പെടുത്തുകയും ലളിതവൽക്കരിക്കുകയും ചെയ്തത് ഇദ്ദേഹമണ്‌.<ref>
1780ൽ ചാൾസ് വില്ക്കിൻസും പഞ്ചാനനൻ കർമകറും ചേർന്ന് ആദ്യമായി ബംഗാളി അക്ഷരമാലക്ക് മരഅച്ചുകൾ ( wooden typeset) ഉണ്ടാക്കി. ഇവയെ ക്രമപ്പെടുത്തുകയും ലളിതവൽക്കരിക്കുകയും ചെയ്തത് വിദ്യാസാഗറാണ്‌.<ref>
{{cite web
{{cite web
|url=http://en.banglapedia.org/index.php?title=Vidyasagar,_Ishwar_Chandra
|url=http://en.banglapedia.org/index.php?title=Vidyasagar,_Ishwar_Chandra

01:42, 24 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഈശ്വര ചന്ദ്ര വിദ്യാസാഗർ
Ishwar Chandra Vidyasagar
Ishwar Chandra Vidyasagar
ജന്മനാമം
ঈশ্বরচন্দ্র বিদ্যাসাগর
ജനനംIshwar Chandra Bandopadhyay
ঈশ্বরচন্দ্র বন্দ্যোপাধ্যায়
(1820-09-26)26 സെപ്റ്റംബർ 1820
Birsingha Village, Bengal Presidency, British India
(now in Paschim Medinipur, West Bengal, India)
മരണം29 ജൂലൈ 1891(1891-07-29) (പ്രായം 70)
North Calcutta, Bengal Presidency, British India
(now Kolkata, West Bengal, India)
തൊഴിൽWriter, reformer, lecturer
ഭാഷBengali
ദേശീയതIndian
പൗരത്വംBritish India
വിദ്യാഭ്യാസംsanskrit college,((1829–1839))
GenrePhilosopher, academic, educator, translator, Printer, publisher, entrepreneur, Reformer, Philanthropist
സാഹിത്യ പ്രസ്ഥാനംBengal Renaissance

ഇന്ത്യൻ ബംഗാളി ബഹുമുഖപ്രതിഭയും ബംഗാൾ നവോത്ഥാനത്തിന്റെ പ്രധാന കണ്ണികളിലൊരാളുമാണ്‌ ഈശ്വര ചന്ദ്ര വിദ്യാസാഗർ(26 September 1820 – 29 July 1891).തത്വചിന്തകൻ,വിദ്യാഭ്യാസ വിചക്ഷണൻ,എഴുത്തുക്കാരൻ,വിവർത്തകൻ,പ്രിന്റർ,പ്രസാധകൻ,വ്യവസായി,നവോത്ഥാന പ്രവർത്തകൻ,ലോകോപകാരി എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്‌.ബംഗാളി ഗദ്യരചനകളെ ലളിതവൽക്കരിക്കുകയും ആധുനികവല്ക്കരിച്ച് ശക്തമാക്കുകയും ചെയ്തു.[1][2]

1780ൽ ചാൾസ് വില്ക്കിൻസും പഞ്ചാനനൻ കർമകറും ചേർന്ന് ആദ്യമായി ബംഗാളി അക്ഷരമാലക്ക് മരഅച്ചുകൾ ( wooden typeset) ഉണ്ടാക്കി. ഇവയെ ക്രമപ്പെടുത്തുകയും ലളിതവൽക്കരിക്കുകയും ചെയ്തത് വിദ്യാസാഗറാണ്‌.[3].അദ്ദേഹത്തിന്റെ സംസ്കൃത പാണ്ഡിത്യവും തത്ത്വചിന്തയും കൊണ്ട് കൽക്കട്ടയിലെ സംസ്കൃത കോളേജിൽ നിന്ന് അദ്ദേഹത്തിന്‌ വിദ്യാസാഗർ(സംസ്കൃതത്തിൽ വിദ്യ എന്നാൽ അറിവ് സാഗർ എന്നാൽ കടൽ ,അറിവിന്റെ കടൽ) എന്ന പേര്‌ ബിരുദധാരിയായപ്പോൾ ലഭ്ച്ചു[4] .പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനായ അനിൽ കുമാർ ഗെയ്ൻ അദ്ദേഹത്തിന്റെ ബഹുമാനാർഥം വിദ്യാസാഗർ സർവകലാശാല സ്ഥാപിച്ചു.

വിദ്യാസാഗറിന്റെ രചനകൾ

  • ബേതാൾ പഞ്ചബിൻശതി (1847)
  • Bangala-r Itihaas ബംഗളാ ഇതിഹാസം (1848)
  • Jeebancharit ജീബൻചരിത് (1850)
  • Bodhadoy ബോധാദോയ് (1851)
  • Upakramanika ഉപക്രമണിക (1851)
  • Bidhaba Bibaha Bishayak Prostab ബിധബ ബിഭാഹ ബിഷയക് പ്രൊസ്താബ് (1890)
  • Borno porichoy ബൊർണൊ പൊരിചൊയ്(1854)
  • kotha mala കൊഥാ മാല(1856)
  • Sitar Bonobas(1860)

പാഠപുസ്തകങ്ങൾ

  • Barnaparichay (Parts I & II, 1855)
  • Rijupath (Parts I, II & III, 1851–52)
  • Sanskrita Byakaraner Upakramanika (1951)
  • Byakaran Kaumudi (1853)

അധിക വായനയ്ക്ക്

  • Benoy Ghosh, Vidyasagar O Bangali Samaj, Orient Longman, Kolkata
  • Indramitra, Karunasagar Vidyasagar, Ananda Publishers, Kolkata ISBN 81-7215-040-7
  • Asok Sen, Iswar Chandra Vidyasagar and his Elusive Milestones, Riddhi, Kolkata.
  • Gopal Haldar, Vidyasagar: A Reassessment, People's Publishing House, New Delhi
  • Haldar, Gopal. (1998) [1982]. "I. C. Vidyasagar: Realist and Humanist". In Bishop, Donald H. (ed.). Thinkers of the Indian Renaissance (Second ed.). New Delhi: New Age International. pp. 81–91. ISBN 978-81-224-1122-5. Retrieved 2012-05-14.
  • Sarkar, Sumit (2008). "Vidyasagar and Brahmanical Society". In Sarkar, Sumit; Sarkar, Tanika (eds.). Women and Social Reform in Modern India: A Reader. Indiana University Press. pp. 118–145. ISBN 9780253220493.

അവലംബം

  1. "Ishwar Chandra Vidyasagar". www.whereincity.com. Retrieved 2008-12-20.
  2. "Ishwar Chandra Vidyasagar: A Profile of the Philanthropic Protagonist". www.americanchronicle.com. Retrieved 2008-12-20.
  3. Murshid, Ghulam. "Vidyasagar, Pundit Iswar Chandra". banglapedia. Retrieved 2015-07-23.
  4. Lal, Mohan (2006). "Ishwarchandra Vidyasagar". The Encyclopaedia of Indian Literature. Sahitya Akademi. pp. 4567–4569. ISBN 978-81-260-1221-3.

പുറത്തേക്കുള്ള കണ്ണികൾ