"ഈസാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
17 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
Little
(Little)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(Little)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
{{prettyurl|Isa}}
{{Infobox Person
| image = Isa (Jesus)1.png
| image caption = ''ഈസ അലൈഹിസ്സലാം'' എന്ന് [[Islamic calligraphy|ഇസ്ലാമിക കാലിഗ്രാഫി]] ഉപയോഗിച്ചെഴുതിയത്.
| name = മർയമിന്റെ പുത്രൻ ഈസ
| birth_date = 7–2 BC/BCE
| birth_place = ഈത്തപ്പഴ മരച്ചുവട്ടിൽ, ബെതലഹേം
| parents= അമ്മ:[[മർയം - യേശുവിന്റെ = അമ്മ:ഇമ്രാൻറെ |മകൾ മർയം]]മറിയം, പിതാവില്ലതെയാണ് ഈസ ജനിച്ചത്‌
| dead = dead
| death_place = മരിച്ചതായി മുസ്ലിംകൾ വിശ്വസിക്കുന്നില്ല; ദൈവത്തിലേക്ക്‌ ഉയർത്തപ്പെട്ടതായി വിശ്വാസം.
| occupation = പ്രവാചകൻ,[[പ്രബോധകൻ]]
| home_town =
|home_town=[[നസ്രത്ത്]], [[ഗലീലി]]
}}
ഇസ്ലാമിൽ''' ഈസാ നബി (Arabic: عيسى‎ `Īsā )'''അഥവാ '''[[യേശു]]''' ഇസ്രായേൽ സമൂഹത്തിലേയ്ക്ക് അയക്കപ്പെട്ട മഹാനായ പ്രവചകനാകുന്നു. പിതാവില്ലാതെ അത്ഭുതകരമായി ജനിച്ചതിനാൽ അദ്ദേഹത്തെ ഖുർ-ആൻ അദ്ദേഹത്തിന്റെ മാതാവിനോടു ചേർത്ത് [[മറിയമിന്റെ മകൻ ഈസാ]] എന്നാണു വിളിക്കുന്നത്. അദ്ദേഹത്തിനു നൽകപ്പെട്ട വേദമാണു ഇഞ്ചീൽ. ഈസാ നബിയുടെ അത്ഭുത ജനനത്തിലും അദ്ദേഹത്തിന്റെ അത്ഭുത പ്രവൃത്തികളിലും ഇസ്ലാം മത വിശ്വാസികൾ വിശ്വസിക്കുന്നു. എന്നാൽ ഈസയുടെയോ [[മോശ]]യുടെയോ [[മുഹമ്മദ്]] നബിയുടെയോ ദിവ്യത്വത്തിൽ വിശ്വസിക്കുന്നില്ല. ഈസയെ ദൈവത്തിന്റെ പുത്രനായോ, ദൈവത്തിന്റെ അവതാരമായോ മുസ്ലിംകൾ കണക്കാക്കുന്നില്ല.
ഖുർആൻ ഈസയെ ആദിപിതാവായ [[ആദം|ആദമിനോടാണു]] ഉപമിച്ചിരിക്കുന്നത്.
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3459457" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി