"ചേർത്തല നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) {{Kerala Niyamasabha Constituencies}} ഫലകം ചേർക്കുന്നു (via JWB)
Infobox ചേർത്തിരിക്കുന്നു
വരി 1: വരി 1:
{{Infobox Kerala Niyamasabha Constituency
[[കേരളം|കേരളത്തിലെ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് '''ചേർത്തല നിയമസഭാമണ്ഡലം'''. ചേർത്തല മുനിസിപ്പാലിറ്റിയേക്കൂടാതെ [[ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത്|ചേർത്തല തെക്ക്]], [[കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്|കടക്കരപ്പള്ളി]], [[കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്|കഞ്ഞിക്കുഴി]], [[മുഹമ്മ ഗ്രാമപഞ്ചായത്ത്|മുഹമ്മ]], [[പട്ടണക്കാട് ഗ്രാമപഞ്ചായത്ത്|പട്ടണക്കാട്]], [[തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്|തണ്ണീർമുക്കം]], [[വയലാർ ഗ്രാമപഞ്ചായത്ത്|വയലാർ]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകളും]] അടങ്ങുന്നതാണ് ചേർത്തല നിയമസഭാമണ്ഡലം.<ref>[http://www.ceo.kerala.gov.in/alappuzha.html District/Constituencies- Alappuzha District]</ref>.
| constituency number = 103

| name = ചേർത്തല
| image =
| caption =
| existence = 1957
| reserved =
| electorate = 204830 (2016)
| current mla = [[പി. തിലോത്തമൻ]]
| party = [[സി.പി.ഐ.]]
| front = [[എൽ.ഡി.എഫ്.]]
| electedbyyear = 2016
| district = [[ആലപ്പുഴ ജില്ല]]
| self governed segments =
}}
[[കേരളം|കേരളത്തിലെ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് '''ചേർത്തല നിയമസഭാമണ്ഡലം'''. ചേർത്തല മുനിസിപ്പാലിറ്റിയേക്കൂടാതെ [[ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത്|ചേർത്തല തെക്ക്]], [[കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്|കടക്കരപ്പള്ളി]], [[കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്|കഞ്ഞിക്കുഴി]], [[മുഹമ്മ ഗ്രാമപഞ്ചായത്ത്|മുഹമ്മ]], [[പട്ടണക്കാട് ഗ്രാമപഞ്ചായത്ത്|പട്ടണക്കാട്]], [[തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്|തണ്ണീർമുക്കം]], [[വയലാർ ഗ്രാമപഞ്ചായത്ത്|വയലാർ]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകളും]] അടങ്ങുന്നതാണ് ചേർത്തല നിയമസഭാമണ്ഡലം.<ref>[http://www.ceo.kerala.gov.in/alappuzha.html District/Constituencies- Alappuzha District]</ref>. 2006 മുതൽ [[സി.പി.ഐ.|സി.പി.ഐയുടെ]] [[പി. തിലോത്തമൻ|പി. തിലോത്തമനാണ്]] ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.


== തിരഞ്ഞെടുപ്പുകൾ ==
== തിരഞ്ഞെടുപ്പുകൾ ==

18:48, 10 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

103
ചേർത്തല
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം204830 (2016)
നിലവിലെ അംഗംപി. തിലോത്തമൻ
പാർട്ടിസി.പി.ഐ.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലആലപ്പുഴ ജില്ല

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് ചേർത്തല നിയമസഭാമണ്ഡലം. ചേർത്തല മുനിസിപ്പാലിറ്റിയേക്കൂടാതെ ചേർത്തല തെക്ക്, കടക്കരപ്പള്ളി, കഞ്ഞിക്കുഴി, മുഹമ്മ, പട്ടണക്കാട്, തണ്ണീർമുക്കം, വയലാർ എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് ചേർത്തല നിയമസഭാമണ്ഡലം.[1]. 2006 മുതൽ സി.പി.ഐയുടെ പി. തിലോത്തമനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1960 ചേർത്തല നിയമസഭാമണ്ഡലം കെ.ആർ. ഗൗരിയമ്മ സി.പി.ഐ. എ. സുബ്രമണ്യൻ പിള്ള ഐ.എൻ.സി.
1957 ചേർത്തല നിയമസഭാമണ്ഡലം കെ.ആർ. ഗൗരിയമ്മ സി.പി.ഐ. എ. സുബ്രമണ്യൻ പിള്ള ഐ.എൻ.സി.

അവലംബം

  1. District/Constituencies- Alappuzha District
  2. http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=ചേർത്തല_നിയമസഭാമണ്ഡലം&oldid=3456118" എന്ന താളിൽനിന്ന് ശേഖരിച്ചത്