17,803
തിരുത്തലുകൾ
(ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ) |
|||
== ചരിത്രം ==
വളരെ പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം 2004 ൽ ഒരു ഹയർ സെക്കന്ററി വിദ്യാലയമായി ഉയർത്തപ്പെട്ടു.
== മാനേജ്മെന്റ് ==
== ഭൗതികസൗകര്യങ്ങൾ ==
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എഡ്യൂസാറ്റ് സംവിധാനവും ഹോംതിയേറ്റർ സംവിധാനവും ഉളള വിപുലമായ ഒരുസ്മാർട്ട് ക്ലാസ്റുമും ഇവിടെസജ്ജീകരിച്ചിടുണ്ട്. രണ്ട് സയൻസ് ലാബുകൾ,ലൈബ്രറി,റീഡിങ്ങ്റൂം,രണ്ട് ഏക്കർവിസ്തീർണ്ണമുളള കളിസ്ഥലം എന്നിവവിദ്യാലയത്തിലുണ്ട്. [[കോഴിക്കോട് ജില്ലാ പഞ്ചായത്ത്]] നു കീഴിൽ വിദ്യാലയ സൗരോർജ പദ്ധതിയിൽ ഈ സ്കൂൾ ഉൾപ്പെട്ടിട്ടുണ്ട്.<ref>{{Cite web|url=https://timesofindia.indiatimes.com/city/kozhikode/dist-panchayat-aims-to-be-energy-sufficient/articleshow/72481462.cms|title=Kozhikode district panchayat aims to be energy sufficient {{!}} Kozhikode News - Times of India|access-date=2020-10-09|last=Dec 12|first=TNN /|last2=2019|language=en|last3=Ist|first3=16:17}}</ref> കേരള സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പുനരുധാന പ്രവർത്തനങ്ങളുടെ ഭാഗമായി നവീകരിക്കുന്ന സ്കൂളുകളിൽ ഈ വിദ്യാലയവും ഉൾപ്പെട്ടിട്ടുണ്ട്.<ref>{{Cite book|title=KIIFB NEWSLETTER▼
▲ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എഡ്യൂസാറ്റ് സംവിധാനവും ഹോംതിയേറ്റർ സംവിധാനവും ഉളള വിപുലമായ ഒരുസ്മാർട്ട് ക്ലാസ്റുമും ഇവിടെസജ്ജീകരിച്ചിടുണ്ട്. രണ്ട് സയൻസ് ലാബുകൾ,ലൈബ്രറി,റീഡിങ്ങ്റൂം,രണ്ട് ഏക്കർവിസ്തീർണ്ണമുളള കളിസ്ഥലം എന്നിവവിദ്യാലയത്തിലുണ്ട്.
Vol 2. Issue 4.2|last=|first=|publisher=kiifb;KERALA INFRASTRUCTURE INVESTMENT FUND BOARD|year=2020|isbn=|location=tiruvananthapuram|pages=file:///C:/Users/user/Downloads/KIIFB-NL-APRIL2019-V2-4.2.pdf}}</ref>
* ഫിലിംക്ലബ്ബ്.
==
* കോഴിക്കോട് നിന്ന് 47 കി.മി. അകലം.വടകര നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി വടകര മണിയൂർറോഡിൽ സ്ഥിതിചെയ്യുന്നു.വടകരയിൽ നിന്നോ പയ്യോളി, അട്ടക്കുണ്ട് പാലത്തിൽ നിന്നോ പൊതുവാഹന സൗകര്യം ലഭ്യമാണ്.
|