"കെ. ശിവദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം ശരിയാക്കുന്നു (via JWB)
വരി 34: വരി 34:
== അവലംബം ==
== അവലംബം ==
{{Reflist}}
{{Reflist}}
{{DEFAULTSORT:ശിവദാസൻ}}


[[വർഗ്ഗം:1929-ൽ ജനിച്ചവർ]]
[[വർഗ്ഗം:1929-ൽ ജനിച്ചവർ]]

00:14, 10 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശിവദാസൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശിവദാസൻ (വിവക്ഷകൾ) എന്ന താൾ കാണുക. ശിവദാസൻ (വിവക്ഷകൾ)
കെ. ശിവദാസൻ
ഒന്നാം കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
19571959
മുൻഗാമിഇല്ല
പിൻഗാമിസി.കെ. ബാലകൃഷ്ണൻ
മണ്ഡലംവർക്കല
വ്യക്തിഗത വിവരങ്ങൾ
ജനനം(1929-03-07)മാർച്ച് 7, 1929
മരണംജൂലൈ 10, 2007(2007-07-10) (പ്രായം 78)
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിഅംബുജാക്ഷി
കുട്ടികൾആറ് കുട്ടികൾ
As of ഡിസംബർ 29, 2011
ഉറവിടം: നിയമസഭ

ഒന്നാം കേരളനിയമസഭയിൽ വർക്കല നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. ശിവദാസൻ (7 മാർച്ച് 1929 - 10 ജൂലൈ 2007). സി.പി.ഐ.യുടെ പ്രതിനിധിയായാണ് കെ. ശിവദാസൻ കേരള നിയമസഭയിലേക്കെത്തിയത്. കുമാരൻ-കുഞ്ഞി ദമ്പതികളുടെ മകനായി 1929 മാർച്ച് 7ന് ജനിച്ചു. അംബുജാക്ഷിയാണ് ഭാര്യ ആറ് കുട്ടികളുണ്ട്.

സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തിരുന്ന കെ .ശിവദാസൻ ആദ്യം കമ്യൂണിസ്റ്റ് പാർട്ടിയിലംഗമായിരുന്നു, 1960-ൽ ഇദ്ദേഹം സി.പി.ഐ.യിൽ നിന്നും കോൺഗ്രസിലേക്ക് ചേർന്നു. 1963 മുതൽ പതിനാറുവർഷത്തോളം കാട്ടാക്കട പഞ്ചായത്തംഗമായിരുന്നു. കെ.പി.സി.സി. അംഗം, കയർ കോർപറേഷൻ ഡയറക്ടർ ബോർഡംഗം, ഖാദി ഗ്രാമവികസന ബോർഡംഗം, ജില്ലാ മോർട്ടേജ് ബാങ്ക് അംഗം, പിന്നോക്ക ക്ഷേമവികസന കോപ്പറേഷൻ ചെയർമാൻ (1982-85), തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. 2007 ജൂലൈ 10ന് അന്തരിച്ചു.

അവലംബം

"https://ml.wikipedia.org/w/index.php?title=കെ._ശിവദാസൻ&oldid=3455647" എന്ന താളിൽനിന്ന് ശേഖരിച്ചത്