"പുനലൂർ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
Infobox ചേർത്തിരിക്കുന്നു
(ചെ.) {{Kerala Niyamasabha Constituencies}} ഫലകം ചേർക്കുന്നു (via JWB)
വരി 20: വരി 20:
{{Reflist}}
{{Reflist}}


[[വർഗ്ഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]{{Kerala Niyamasabha Constituencies}}

04:44, 7 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

121
പുനലൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം204628 (2016)
നിലവിലെ അംഗംകെ. രാജു
പാർട്ടിസി.പി.ഐ.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലകൊല്ലം ജില്ല

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് പുനലൂർ നിയമസഭാമണ്ഡലം.[1] പുനലൂർ മുനിസിപ്പാലിറ്റിയും പത്തനാപുരം താലൂക്കിൽ ഉൾപ്പെടുന്ന ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂർ, കരവാളൂർ, അഞ്ചൽ, ഇടമുളയ്ക്കൽ എന്നീ പഞ്ചായത്തുകളും അടങ്ങിയ നിയമസഭാമണ്ഡലമാണിത്.[2][3] 2006 മുതൽ സി.പി.ഐയിലെ കെ. രാജുവാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

അവലംബം

  1. "CONSTITUENCIES IN KERALA". Kerala Assembly. Retrieved 2018-04-18.
  2. "ASSEMBLY CONSTITUENCIES AND THEIR EXTENT - Kerala" (PDF). Kerala Assembly. Retrieved 2018-04-18.
  3. "Constituencies - Kollam District". Chief Electoral Officer - Kerala. Retrieved 2018-04-18.
"https://ml.wikipedia.org/w/index.php?title=പുനലൂർ_നിയമസഭാമണ്ഡലം&oldid=3453857" എന്ന താളിൽനിന്ന് ശേഖരിച്ചത്