"ഫ്രഞ്ച്-അസർബൈജാനി സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
354 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
==പ്രവേശനം==
അസർബൈജാൻ റിപ്പബ്ലിക്കിലെ സ്റ്റേറ്റ് എക്‌സാമിനേഷൻ സെന്റർ നടത്തുന്ന ദേശീയ കേന്ദ്രീകൃത പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സർവ്വകലാശാലയിലെ ബിരുദ പ്രവേശനം നടക്കുന്നത്. 700 ൽ 500 മാർക്ക് സ്‌കോർ ചെയ്യുന്നവർക്ക് സർവ്വകലാശാല നടത്തുന്ന പ്രവേശന പരീക്ഷയിൽ രജിസ്റ്റർ ചെയ്യാൻ അനുവാദമുണ്ട്, വർഷം തോറും ജൂലൈയിൽ അസർബൈജാന്റെ തലസ്ഥാനമായ ബാക്കുവിലെ സ്ട്രാസ്ബർഗ് സർവകലാശാലയിലാണ് പ്രവേശന പരീക്ഷ നടക്കുന്നത്.<ref>{{Cite web|url=https://www.ufaz.az/en/admissions/undergraduate-program/|title=Admission for Bachelor's degree|website=ufaz.az|language=en|access-date=2020-04-04}}</ref>
 
==പ്രധാന ബിരുദ കോഴ്‌സുകൾ==
* കെമിക്കൽ എഞ്ചിനീയറിംഗ്
* ജിയോഫിസിക്കൽ എഞ്ചിനീയറിംഗ്
* കമ്പ്യൂട്ടർ സയൻസ്
* ഓയിൽ ആൻഡ് ഗ്യാസ് എഞ്ചിനീയറിംഗ്
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3451458" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി