"ഇസ്മയിൽ ഇബ്നു മൂസ മെൻ‌ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:സിംബാബ്‌വെ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 10: വരി 10:
| birth_name = ഇസ്മയിൽ
| birth_name = ഇസ്മയിൽ
| birth_date = {{Birth date and age|1975|06|27}}
| birth_date = {{Birth date and age|1975|06|27}}
| birth_place = [[Harare]], [[Zimbabwe]]
| birth_place = [[Harare]], [[[സിംബാബ്‌വെ]]
| residence =
| residence =
| nationality = [[Zimbabwe]]an<ref>{{Cite web|archive-url=https://web.archive.org/web/20200407072036/https://www.alittihad.ae/article/33226/2009/|url=https://www.alittihad.ae/article/33226/2009/|url-status=dead|archive-date=7 April 2020|title=مفتي زيمبابوي: الفقر يحاصرنا وحملات التنصير وصلت إلى بيتي!|work=[[Al-Ittihad (Emirati newspaper)|al-Ittihad]]|access-date=8 June 2020|date=15 October 2009}}</ref>
| nationality = [[Zimbabwe]]an<ref>{{Cite web|archive-url=https://web.archive.org/web/20200407072036/https://www.alittihad.ae/article/33226/2009/|url=https://www.alittihad.ae/article/33226/2009/|url-status=dead|archive-date=7 April 2020|title=مفتي زيمبابوي: الفقر يحاصرنا وحملات التنصير وصلت إلى بيتي!|work=[[Al-Ittihad (Emirati newspaper)|al-Ittihad]]|access-date=8 June 2020|date=15 October 2009}}</ref>
| other_names = Mufti Menk
| other_names = മുഫ്തി മെൻക്
| education =
| education =
| alma_mater =
| alma_mater =

07:10, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സിംബാബ്‌വെയുടെ ഗ്രാൻഡ് മുഫ്തി ഇസ്മയിൽ ഇബ്നു മൂസ മെൻ‌ക്
Menk in 2015
Menk in 2015
Personal
ദേശീയതZimbabwean[1]
ജനനംഇസ്മയിൽ
(1975-06-27) ജൂൺ 27, 1975  (48 വയസ്സ്)
Harare, [[[സിംബാബ്‌വെ]]
Senior posting
TitleGrand Mufti of Zimbabwe
Religious career
WorksMotivational Moments

സിംബാബ്‌വെക്കാരനായ ഒരു ഇസ്ലാമിക പ്രബോധനും പണ്ഡിതനും പ്രചോദക പ്രഭാഷകനുമാണ് ഇസ്മയിൽ ഇബ്നു മൂസ മെൻ‌ക്. മുഫ്തി മെൻക് എന്ന ചുരുക്ക നാമത്തിലും അദ്ദേഹം അറിയപ്പെടുന്നു[2][3]. സിംബാംവെയുടെ മതകാര്യ വിഭാഗത്തിന്റെ തലവനായി പ്രവർത്തിക്കുന്ന മുഫ്തി മെൻക് ഒരു സലഫി വീക്ഷണമുള്ള ആളായി പരിഗണിക്കപ്പെടുന്നു.[2][4][5][6] ജോർദാനിലെ ആലു അൽ ബൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട്സ് എന്ന സംഘടന മെൻകിനെ, 2013,2014 2017 വർഷങ്ങളിൽ ഏറ്റവും സ്വാധീനം ചെലുത്തിയ അഞ്ഞൂറ് മുസ്ലിം പണ്ഡിതരിൽ ഒരാളായി തിരഞ്ഞെടുക്കുകയുണ്ടായി[7][8]. സാമൂഹ്യ മാധ്യമങ്ങളിലുൾപ്പടെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ മലയാളികളടക്കമുള്ള നിരവധി ആളുകൾക്ക് പരിചിതമാണ്.


അവലംബം

  1. "مفتي زيمبابوي: الفقر يحاصرنا وحملات التنصير وصلت إلى بيتي!". al-Ittihad. 15 October 2009. Archived from the original on 7 April 2020. Retrieved 8 June 2020.
  2. 2.0 2.1 "Peace comes calling a look into the Life of Mufti Menk, Grand Mufti of Zimbabwe". Cochin Herald. 31 August 2016. Archived from the original on 2017-10-26. Retrieved 30 December 2019.
  3. Stack, Liam (4 June 2016). "The World Reacts on Social Media to Muhammad Ali's Death". The New York Times. Retrieved 9 August 2017. Ismail Menk, the Grand Mufti of Zimbabwe, the African country's highest Islamic religious authority
  4. Sam Westrop, "Hidden in Plain Sight: Deobandis, Islamism and British Multiculturalism Policy" in Faith-Based Violence and Deobandi Militancy in Pakistan, Springer, 2016, p. 461
  5. Aljunied, Khairudin (5 December 2016). Muslim Cosmopolitanism: Southeast Asian Islam in Comparative Perspective. Edinburgh University Press. ISBN 9781474408905. Retrieved 23 May 2018.
  6. Faris Mokhtar. "Islamic community 'must act to counter growing influence of Salafism'". Today. Retrieved 23 June 2018. For example, popular televangelist Zakir Naik, jailed radical Muslim preacher Anjem Choudary, and Ismail Menk (the Mufti of Zimbabwe) all belong to the Salafi sect.
  7. "The 500 Most Influential Muslims 2017" (PDF). Royal Islamic Strategic Studies Centre.
  8. "The 500 Most Influential Muslims 2013–14" (PDF). Royal Islamic Strategic Studies Centre. Retrieved 25 March 2018.