"പട്രീഷ്യ ആലിസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 17: വരി 17:


== അഭിനയരംഗത്ത് ==
== അഭിനയരംഗത്ത് ==
2018 ൽ, ആലിസൺ [[ബി.ബി.സി.|ബി‌ബി‌സി]] മിനിസീരീസായ ''ലെസ് മിസറബിൾസിൽ മാർ‌ഗൂറൈറ്റ്'' ആയി വേഷമിട്ടു. തുടർന്ന് 2019 ൽ [[നെറ്റ്ഫ്ലിക്സ്|നെറ്റ്ഫ്ലിക്സിലെ]] കോമഡി-നാടക പരമ്പരയായ ''സെക്സ് എഡ്യൂക്കേഷന്റെ'' സീരീസ് 1 ൽ ഓല നൈമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. <ref name="teenv">{{Cite web|url=https://www.teenvogue.com/story/sex-education-patricia-allison-ola|title="Sex Education" Star Patricia Allison on Ola's New Relationships and Her Favorite Suit|date=January 22, 2020|website=teenvogue.com}}</ref> 2020 ൽ സഹതാരങ്ങളായ എമ്മ മാക്കി, ആസ ബട്ടർഫീൽഡ്, നുകുട്ടി ഗത്വ, [[ജില്ലിയൻ ആൻഡേഴ്സൺ|ഗില്ലിയൻ ആൻഡേഴ്സൺ]] എന്നിവരോടൊപ്പം പ്രധാന കഥാപാത്രമായി ''[[സെക്സ് എഡ്യൂക്കേഷൻ (ടിവി സീരീസ്)|സെക്സ് എഡ്യൂക്കേഷന്റെ]]'' സീരീസ് 2ൽ അഭിനയിച്ചു. <ref name="nme">{{Cite web|url=https://www.nme.com/tv-interviews/sex-education-interview-cast-asa-butterfield-emma-mackey-2597499|title=‘Sex Education’ cast on season two: "I’d like people to watch the show and realise that they can come out fighting|date=2020|website=nme.com}}</ref> <ref name="crook">{{Cite web|url=https://www.crookesmagazine.com/television/patricia-allison//|title=Patricia Allison talks Season 2 of Netflix’s SEX EDUCATION|date=January 8, 2020|website=crookesmagazine.com}}</ref> <ref name="vogue">{{Cite web|url=https://www.vogue.co.uk/miss-vogue/article/ola-sex-education-interview|title=“Sex Education” Star Patricia Allison On Ola’s New Relationships And Pansexual Visibility|date=January 23, 2020|website=vogue.co.uk}}</ref>  എ
2018 ൽ, ആലിസൺ [[ബി.ബി.സി.|ബി‌ബി‌സി]] മിനിസീരീസായ ''ലെസ് മിസറബിൾസിൽ മാർ‌ഗൂറൈറ്റ്'' ആയി വേഷമിട്ടു. തുടർന്ന് 2019 ൽ [[നെറ്റ്ഫ്ലിക്സ്|നെറ്റ്ഫ്ലിക്സിലെ]] കോമഡി-നാടക പരമ്പരയായ ''സെക്സ് എഡ്യൂക്കേഷൻ'' സീരീസ് 1 ൽ ഓല നൈമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. <ref name="teenv">{{Cite web|url=https://www.teenvogue.com/story/sex-education-patricia-allison-ola|title="Sex Education" Star Patricia Allison on Ola's New Relationships and Her Favorite Suit|date=January 22, 2020|website=teenvogue.com}}</ref> 2020 ൽ സഹതാരങ്ങളായ എമ്മ മാക്കി, ആസ ബട്ടർഫീൽഡ്, നുകുട്ടി ഗത്വ, [[ജില്ലിയൻ ആൻഡേഴ്സൺ|ഗില്ലിയൻ ആൻഡേഴ്സൺ]] എന്നിവരോടൊപ്പം പ്രധാന കഥാപാത്രമായി ''സെക്സ് എഡ്യൂക്കേഷൻ'' സീരീസ് 2ൽ അഭിനയിച്ചു. <ref name="nme">{{Cite web|url=https://www.nme.com/tv-interviews/sex-education-interview-cast-asa-butterfield-emma-mackey-2597499|title=‘Sex Education’ cast on season two: "I’d like people to watch the show and realise that they can come out fighting|date=2020|website=nme.com}}</ref> <ref name="crook">{{Cite web|url=https://www.crookesmagazine.com/television/patricia-allison//|title=Patricia Allison talks Season 2 of Netflix’s SEX EDUCATION|date=January 8, 2020|website=crookesmagazine.com}}</ref> <ref name="vogue">{{Cite web|url=https://www.vogue.co.uk/miss-vogue/article/ola-sex-education-interview|title=“Sex Education” Star Patricia Allison On Ola’s New Relationships And Pansexual Visibility|date=January 23, 2020|website=vogue.co.uk}}</ref>  എ


=== അഭിനയിച്ച ചലച്ചിത്രങ്ങൾ ===
=== അഭിനയിച്ച ചലച്ചിത്രങ്ങൾ ===

11:43, 18 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പട്രീഷ്യ ആലിസൺ
2017ൽ എടുത്ത ചിത്രം
ജനനം (1994-12-07) 7 ഡിസംബർ 1994  (29 വയസ്സ്)
ലണ്ടൻ, ഇംഗ്ലണ്ട്
വിദ്യാഭ്യാസംകോൾചെസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട്, ഈസ്റ്റ് 15 ആക്ടിങ് സ്കൂൾ
തൊഴിൽഅഭിനയത്രി
സജീവ കാലം2018–സജീവം
അറിയപ്പെടുന്നത്സെക്സ് എഡ്യുക്കേഷൻ

ഒരു ബ്രിട്ടീഷ് അഭിനയത്രിയാണ് പട്രീഷ്യ ആലിസൺ. നെറ്റ്ഫ്ലിക്സിലെ കോമഡി-നാടക പരമ്പരയായ സെക്സ് എഡ്യൂക്കേഷനിൽ ഓല നൈമാൻ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയമായത്.

മുൻകാലജീവിതം

പത്താമത്തെ വയസ്സിൽ സ്കൂളിനെ പ്രതിനിധീകരിച്ച് റോയൽ ഓപ്പറ ഹൗസിൽ വെച്ച് നടന്ന ഒലിവർ ട്വിസ്റ്റ് എന്ന നോവലിന്റെ നാടകാവതരത്തിലൂടെയാണ് ആലിസൺ ആദ്യമായി അഭിനയരംഗത്തേക്ക് കടക്കുന്നത്.. [1] ലണ്ടനിലാണ് പട്രീഷ്യ ആലിസൺ വളർന്നത്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ്, കോൾ‌ചെസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് രണ്ട് വർഷത്തെ വൊക്കേഷണൽ ആക്റ്റിംഗ് (മ്യൂസിക്കൽ തിയറ്റർ) കോഴ്‌സ് പഠിച്ചു. [2] തുടർന്ന് എസെക്സിലെ ലോഫ്റ്റണിൽ ഈസ്റ്റ് 15 ആക്ടിംഗ് സ്കൂളിൽ നിന്ന് നാല് വർഷത്തെ ആർട്സ് ബിരുദവും നേടി.

അഭിനയരംഗത്ത്

2018 ൽ, ആലിസൺ ബി‌ബി‌സി മിനിസീരീസായ ലെസ് മിസറബിൾസിൽ മാർ‌ഗൂറൈറ്റ് ആയി വേഷമിട്ടു. തുടർന്ന് 2019 ൽ നെറ്റ്ഫ്ലിക്സിലെ കോമഡി-നാടക പരമ്പരയായ സെക്സ് എഡ്യൂക്കേഷൻ സീരീസ് 1 ൽ ഓല നൈമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. [3] 2020 ൽ സഹതാരങ്ങളായ എമ്മ മാക്കി, ആസ ബട്ടർഫീൽഡ്, നുകുട്ടി ഗത്വ, ഗില്ലിയൻ ആൻഡേഴ്സൺ എന്നിവരോടൊപ്പം പ്രധാന കഥാപാത്രമായി സെക്സ് എഡ്യൂക്കേഷൻ സീരീസ് 2ൽ അഭിനയിച്ചു. [4] [5] [6]  എ

അഭിനയിച്ച ചലച്ചിത്രങ്ങൾ

വർഷം ശീർഷകം പങ്ക് കുറിപ്പുകൾ
2019 ടിനി കൗ വെറോണ്യൂക്ക

ടെലിവിഷൻ പരമ്പരകൾ

വർഷം ശീർഷകം പങ്ക് കുറിപ്പുകൾ
2018 ലെസ് മിസറബിൾസ് മാർ‌ഗൂറൈറ്റ്
2019 മൂവിങ് ഓൺ ചാർലി
2019– നിലവിൽ സെക്സ് എഡ്യൂക്കേഷൻ ഓല നൈമാൻ പ്രധാന വേഷം (13 എപ്പിസോഡുകൾ)
2020 ബിഹൈന്റ് ദി ഫിൽട്ടർ ഷാർലറ്റ് ബിബിസി 3 നായി 15 മിനിറ്റ് സിറ്റ്കോം പൈലറ്റ് [7]

അവലംബം

  1. "Interview with Patricia Allison". theitalianreve.com. 2019.
  2. "See former Essex student in this Netflix hit -Patricia Allison". eadt.co.uk. 2019.
  3. ""Sex Education" Star Patricia Allison on Ola's New Relationships and Her Favorite Suit". teenvogue.com. January 22, 2020.
  4. "'Sex Education' cast on season two: "I'd like people to watch the show and realise that they can come out fighting". nme.com. 2020.
  5. "Patricia Allison talks Season 2 of Netflix's SEX EDUCATION". crookesmagazine.com. January 8, 2020.
  6. ""Sex Education" Star Patricia Allison On Ola's New Relationships And Pansexual Visibility". vogue.co.uk. January 23, 2020.
  7. "Review: Behind The Filter, BBC Three". beyondthejoke.co.uk. June 30, 2020.

പുറത്തേക്കുള്ള കണ്ണികൾ്്

"https://ml.wikipedia.org/w/index.php?title=പട്രീഷ്യ_ആലിസൺ&oldid=3439344" എന്ന താളിൽനിന്ന് ശേഖരിച്ചത്