"മനോന്മണീയം പി. സുന്ദരംപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
[[ഹാരപ്പൻ സംസ്കാരം|ഹാരപ്പൻ പര്യവേഷണം]] തുടങ്ങുന്നതിനു മുപ്പതു വർഷം മുമ്പ് തന്നെ ദ്രാവിഡ സംസ്‌കാരം ആണ് തനി ഭാരത സംസ്‌കൃതി എന്ന് വാദിച്ചു. [[വർക്കല തുരങ്കം]] നിർമ്മിച്ചപ്പോൾ കിട്ടിയ പുരാതന [[വട്ടെഴുത്ത്]] ([[നാനം മോനം]]) രേഖകൾ വഴി നിരവധി പുതിയ ചരിത്ര വ്യാഖ്യാനങ്ങൾ അവതരിപ്പിച്ചു. 1894-ൽ ആർക്കിയോളജി വിഭാഗം ഓണററി സൂപ്രണ്ട് ആയി നിയമിക്കപ്പെട്ടു.
 
1894- ൽ അദ്ദേഹത്തിനു റാവു ബഹദൂർ സ്ഥാനം ലഭിച്ചു . മദിരാശി സർവ്വകലാശാല ഫെലോഷിപ്പ് നൽകി പിള്ളയെ ആദരിച്ചു .
 
സ്‌റേറ്റ് കോണ്ഗ്രസ്സിന്റെകോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് ആയിരുന്ന നടരാജ പെരുമാൾ പിള്ള എന്ന [[പി.എസ്. നടരാജപിള്ള|പി..എസ്. നടരാജപിള്ള]] ഏക മകൻ ആയിരുന്നു.
നാൽപ്പത്തി രണ്ടാം വയസ്സിൽ പ്രമേഹം മൂലം അന്തരിച്ചു.
==അവലംബം==
<references/>
 
== പുറം കണ്ണികൾ ==
 
* [https://ia802908.us.archive.org/6/items/in.ernet.dli.2015.530005/2015.530005.some-early.pdf some early soverigns of travancore] ഇന്റർനെറ്റ് ആർക്കൈവിൽ
 
[[വർഗ്ഗം:1855-ൽ ജനിച്ചവർ]]
31,226

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3438772" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി