"എന്ദുകുപെദ്ദല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,488 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[ത്യാഗരാജൻ|ത്യാഗരാജസ്വാമികൾ]] [[ധീരശങ്കരാഭരണം|ശങ്കരാഭരണരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് '''എന്ദുകുപെദ്ദല'''.

== വരികളും അർത്ഥവും ==
==വരികൾ==
{|class="wikitable"
===പല്ലവി===
!   !! ''വരികൾ'' !! ''അർത്ഥം''
എന്ദുകുപെദ്ദല വലെബുദ്ധി ഇയ്യവു

എന്ദു പോദുനയ്യ രാമയ്യ

| '''''പല്ലവി''''' || '' എന്ദുകുപെദ്ദല വലെബുദ്ധി ഇയ്യവു
എന്ദു പോദുനയ്യ രാമയ്യ '' || '' പ്രഭോ, മറ്റു മഹത്തുക്കൾക്കു കൊടുത്തതുപോലെ അങ്ങെന്താണ് എനിക്ക്
ബുദ്ധി നൽകാത്തത്? വേറെവിടെയണ് ഞാൻ പോകേണ്ടത് രാമാ?''

===അനുപല്ലവി===
| '''''അനുപല്ലവി''''' || '' അന്ദരി വലെ ദാടി ദാടി വദരിതി
അന്ദ രാനി പണ്ഡായെ കദരാ '' || '' പൊട്ടത്തരങ്ങൾ പറഞ്ഞുകൊണ്ട് ഞാൻ അങ്ങുമിങ്ങും ചാടിക്കളിക്കുകയാണ്.
ബുദ്ധി എന്നത് എനിക്ക് എത്തിപ്പറിക്കാൻ പറ്റാത്തൊരു ഫലം ആവുകയാണോ? ''
അന്ദരി വലെ ദാടി ദാടി വദരിതി

അന്ദ രാനി പണ്ഡായെ കദരാ

| '''''ചരണം ''''' || '' വേദശാസ്ത്ര തത്ത്വാർത്ഥമുലു തെലിസി
ഭേദരഹിത വേദാന്തമുലു തെലിസി
നാദവിദ്യ മർമംബുലനു തെലിസി
നാഥത്യാഗരാജനുത നിജമുഗ '' || '' വേദശാസ്ത്രങ്ങളുടെ പൊരുൾ അറിഞ്ഞിട്ടും ഭേദരഹിതതത്വങ്ങളെയും
നാദവിദ്യയെയും രഹസ്യങ്ങളെയും പറ്റി ഭാഷണങ്ങൾ നടത്തിയിട്ടും
ബുദ്ധിസാമർത്ഥ്യത്തിനതീതമായ ജ്ഞാനം തന്ന് ത്യാഗരാജനാൽ
പ്രകീർത്തിക്കപ്പെടുന്ന നീ എന്നെ ഇനിയും അനുഗഹിക്കാത്തതെന്താണ്?''

===ചരണം===
വേദശാസ്ത്ര തത്ത്വാർത്ഥമുലു തെലിസി

ഭേദരഹിത വേദാന്തമുലു തെലിസി

നാദവിദ്യ മർമംബുലനു തെലിസി

നാഥത്യാഗരാജനുത നിജമുഗ

==അർത്ഥം==

==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3437250" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി