"ഷെർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Akhiljaxxn (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Meenakshi nandhini സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
വരി 1: വരി 1:
{{ശ്രദ്ധേയത}}
{{Infobox person
{{Infobox person
| name = Cher
| name = ഷെർ
| image = Cher - Casablanca.jpg
| image = Cher - Casablanca.jpg
| caption = Publicity photo of Cher, {{circa}} 1970s
| caption = Publicity photo of Cher, {{circa}} 1970s
| birth_name = Cherilyn Sarkisian
| birth_name = Cherilyn Sarkisian
| birth_date = {{birth date and age|mf=yes|1946|5|20}}
| birth_date = {{birth date and age|mf=yes|1946|5|20}}
| birth_place = [[El Centro, California]], U.S.
| birth_place = [[എൽ സെൻട്രോ]], [[കാലിഫോർണിയ]], [[യു.എസ്.]]
| awards = [[List of awards and nominations received by Cher|Full list]]
| awards = [[List of awards and nominations received by Cher|Full list]]
| children = {{plainlist|
| children = {{plainlist|
*[[Chaz Bono]]
*[[Chaz Bono]]
*[[Elijah Blue Allman]]}}
*[[Elijah Blue Allman]]}}
| occupation = {{flat list|
| occupation = {{flat list|
*Singer
*Singer
*actress
*actress
വരി 25: വരി 26:
*songwriter
*songwriter
*television host}}
*television host}}
| alt = Cher with black curly hair, wearing a white dress
| alt = Cher with black curly hair, wearing a white dress
| module = {{Infobox musical artist|embed=yes
| module = {{Infobox musical artist|embed=yes
| background = solo_singer
| background = solo_singer
| genre = {{flat list|
| genre = {{flat list|
വരി 53: വരി 54:

| parents = {{ubl|[[Georgia Holt]]|John Sarkisian}}
| parents = {{ubl|[[Georgia Holt]]|John Sarkisian}}
| years_active = 1963{{ndash}}present
| years_active = 1963{{ndash}}present

ഒരു [[അമേരിക്ക]]ൻ ഗായികയും അഭിനേത്രിയുമാണ് '''ഷെർ''' (/ˈʃɛər/{{IPAc-en|ˈ|ʃ|ɛər}}; ജനനം; മെയ് 20, 1946) പോപ് ദേവത എന്നു വിശേഷിക്കപ്പെടുന്ന ഷെർ അരനൂറ്റാണ്ടിലേറെയായി പുരുഷ കേന്ദ്രീകൃത സംഗീത രംഗംത്ത് ആ മേധാവിത്വം തകർത്ത ഒരു സാന്നിധ്യമാണ്.<ref name=time1998>{{cite journal|last=Bellafante|first=Ginia|authorlink=Ginia Bellafante|url=http://edition.cnn.com/ALLPOLITICS/1998/01/12/time/Bellafante.html|title=Appreciation: The Sonny Side of Life|magazine=[[Time (magazine)|Time]]|date=January 19, 1998|accessdate=January 16, 2016|url-status=live|archiveurl=https://web.archive.org/web/20160201195234/http://edition.cnn.com/ALLPOLITICS/1998/01/12/time/Bellafante.html|archivedate=February 1, 2016}}</ref>
ഒരു [[അമേരിക്ക]]ൻ ഗായികയും അഭിനേത്രിയുമാണ് '''ഷെർ''' (/ˈʃɛər/{{IPAc-en|ˈ|ʃ|ɛər}}; ജനനം; മെയ് 20, 1946) പോപ് ദേവത എന്നു വിശേഷിക്കപ്പെടുന്ന ഷെർ അരനൂറ്റാണ്ടിലേറെയായി പുരുഷ കേന്ദ്രീകൃത സംഗീത രംഗംത്ത് ആ മേധാവിത്വം തകർത്ത ഒരു സാന്നിധ്യമാണ്.

10 കോടി ആൽബം ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള ഷെർ [[ഗ്രാമി പുരസ്കാരം]],ഒരു [[എമ്മി അവാർഡ്]], ഒരു [[അക്കാദമി അവാർഡ്]], മൂന്ന് [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം]],ഒരു [[കാൻ ചലച്ചിത്രോത്സവം|കാൻ ചലച്ചിത്രോത്സവം പുരസ്കാരം]] തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.<ref name=time1998 /><ref name=VF2010>{{cite journal| first=Krista| last=Smith| url=https://www.vanityfair.com/news/2010/12/cher-201012|title=Forever Cher| magazine=Vanity Fair| date=November 30, 2010| accessdate=January 17, 2016| url-status=live| archiveurl=https://web.archive.org/web/20160120001736/http://www.vanityfair.com/news/2010/12/cher-201012|archivedate=January 20, 2016}}</ref><ref name=telegraph2016>{{cite news|title=Cher says sorry for eBay 'mistake'|url=https://www.telegraph.co.uk/culture/music/music-news/9228195/Cher-says-sorry-for-eBay-mistake.html|accessdate=June 14, 2016|newspaper=[[The Daily Telegraph]]|date=April 24, 2012|url-status=live|archiveurl=https://web.archive.org/web/20160410115311/http://www.telegraph.co.uk/culture/music/music-news/9228195/Cher-says-sorry-for-eBay-mistake.html|archivedate=April 10, 2016}}</ref>
10 കോടി ആൽബം ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള ഷെർ [[ഗ്രാമി പുരസ്കാരം]],ഒരു [[എമ്മി അവാർഡ്]], ഒരു [[അക്കാദമി അവാർഡ്]], മൂന്ന് [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം]],ഒരു [[കാൻ ചലച്ചിത്രോത്സവം|കാൻ ചലച്ചിത്രോത്സവം പുരസ്കാരം]] തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

== അവലംബം ==
== ആദ്യകാലം ==
1946 മെയ് 20 ന് [[കാലിഫോർണിയ|കാലിഫോർണിയയിലെ]] [[എൽ സെൻട്രോ|എൽ സെൻട്രോയിൽ]] ഷെർലിൻ സർക്ക്സിയാൻ എന്ന പേരിലാണ് ഷെർ ജനിച്ചത്.{{sfn|Berman|2001|p=17}} മയക്കുമരുന്ന്, ചൂതാട്ട പ്രശ്‌നങ്ങളുണ്ടായിരുന്ന അർമേനിയൻ-അമേരിക്കൻ ട്രക്ക് ഡ്രൈവർ ജോൺ സർക്ക്സിയാൻ അവരുടെ പിതാവും ഐറിഷ്, ഇംഗ്ലീഷ്, ജർമ്മൻ, ചെറോക്കി വംശപരമ്പര അവകാശപ്പെടുന്ന, ഇടയ്ക്കിടെയുള്ള മോഡലായും ബിറ്റ്-പാർട്ടുകളിലും‍ പ്രത്യക്ഷപ്പെട്ടിരുന്ന അഭിനേത്രി ജോർജിയ ഹോൾട്ട് (ജനനം, ജാക്കി ജീൻ ക്രൗച്ച്) അവരുടെ മാതാവുമായിരുന്നു.<ref>{{cite web|url=https://etcanada.com/news/284868/cher-refuses-to-apologize-for-half-breed-after-twitter-war-fuelled-by-trumps-diversity-coalition-appointee/|title=Cher Refuses To Apologize For 'Half-Breed' After Twitter War Fuelled By Trump's Diversity Coalition Appointee {{!}} ETCanada.com|publisher=[[Entertainment Tonight Canada]]}}</ref><ref>{{harvnb|Bego|2001|p=11}}: Sarkisian's profession;

{{harvnb|Berman|2001|p=17}}: Sarkisian's nationality and personal problems, Crouch's profession;

{{cite journal|last=Cheever|first=Susan|authorlink=Susan Cheever|url=http://people.com/archive/in-a-broken-land-vol-39-no-19/|title=In a Broken Land|magazine=[[People (magazine)|People]]|date=May 17, 1993|accessdate=January 16, 2016|url-status=live|archiveurl=https://web.archive.org/web/20161227055224/http://people.com/archive/in-a-broken-land-vol-39-no-19/|archivedate=December 27, 2016}}: Sarkisian's nationality, Crouch's ancestry.</ref> ഒരു ശിശുവായിരിക്കുമ്പോൾ ഷെറിന്റെ പിതാവ് വളരെ അപൂർവമായി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.{{sfn|Parish|Pitts|2003|p=147}} ഷെറിന് ഏകദേശം പത്തുമാസം പ്രായമുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടി.{{sfn|Berman|2001|p=17}} മാതാവ് പിന്നീട് നടൻ ജോൺ സൊത്താലിനെ വിവാഹം കഴിക്കുകയും ഷെറിന്റെ അർദ്ധസഹോദരിയായ ജോർഗാനെ എന്ന മറ്റൊരു പുത്രി ജനിക്കുകയും ചെയ്തു.{{sfn|Berman|2001|pp=17–18}}

=== അവലംബം ===
{{Reflist|30em}}
{{Reflist|30em}}
[[വർഗ്ഗം:1946-ൽ ജനിച്ചവർ]]
[[വർഗ്ഗം:1946-ൽ ജനിച്ചവർ]]

11:14, 5 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഷെർ
Cher with black curly hair, wearing a white dress
Publicity photo of Cher, c. 1970s
ജനനം
Cherilyn Sarkisian

(1946-05-20) മേയ് 20, 1946  (77 വയസ്സ്)
തൊഴിൽ
• Singer
• actress
• author
• businesswoman
• comedian
• dancer
• director
• fashion designer
• film producer
• model
• philanthropist
• record producer
• songwriter
• television host
സജീവ കാലം1963–present
കുട്ടികൾ
മാതാപിതാക്ക(ൾ)
പുരസ്കാരങ്ങൾFull list
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾ

ഒരു അമേരിക്കൻ ഗായികയും അഭിനേത്രിയുമാണ് ഷെർ (/ˈʃɛər//ˈʃɛər/; ജനനം; മെയ് 20, 1946) പോപ് ദേവത എന്നു വിശേഷിക്കപ്പെടുന്ന ഷെർ അരനൂറ്റാണ്ടിലേറെയായി പുരുഷ കേന്ദ്രീകൃത സംഗീത രംഗംത്ത് ആ മേധാവിത്വം തകർത്ത ഒരു സാന്നിധ്യമാണ്.

10 കോടി ആൽബം ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള ഷെർ ഗ്രാമി പുരസ്കാരം,ഒരു എമ്മി അവാർഡ്, ഒരു അക്കാദമി അവാർഡ്, മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം,ഒരു കാൻ ചലച്ചിത്രോത്സവം പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ആദ്യകാലം

1946 മെയ് 20 ന് കാലിഫോർണിയയിലെ എൽ സെൻട്രോയിൽ ഷെർലിൻ സർക്ക്സിയാൻ എന്ന പേരിലാണ് ഷെർ ജനിച്ചത്.[1] മയക്കുമരുന്ന്, ചൂതാട്ട പ്രശ്‌നങ്ങളുണ്ടായിരുന്ന അർമേനിയൻ-അമേരിക്കൻ ട്രക്ക് ഡ്രൈവർ ജോൺ സർക്ക്സിയാൻ അവരുടെ പിതാവും ഐറിഷ്, ഇംഗ്ലീഷ്, ജർമ്മൻ, ചെറോക്കി വംശപരമ്പര അവകാശപ്പെടുന്ന, ഇടയ്ക്കിടെയുള്ള മോഡലായും ബിറ്റ്-പാർട്ടുകളിലും‍ പ്രത്യക്ഷപ്പെട്ടിരുന്ന അഭിനേത്രി ജോർജിയ ഹോൾട്ട് (ജനനം, ജാക്കി ജീൻ ക്രൗച്ച്) അവരുടെ മാതാവുമായിരുന്നു.[2][3] ഒരു ശിശുവായിരിക്കുമ്പോൾ ഷെറിന്റെ പിതാവ് വളരെ അപൂർവമായി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.[4] ഷെറിന് ഏകദേശം പത്തുമാസം പ്രായമുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടി.[1] മാതാവ് പിന്നീട് നടൻ ജോൺ സൊത്താലിനെ വിവാഹം കഴിക്കുകയും ഷെറിന്റെ അർദ്ധസഹോദരിയായ ജോർഗാനെ എന്ന മറ്റൊരു പുത്രി ജനിക്കുകയും ചെയ്തു.[5]

അവലംബം

1. 1.0 1.1 Berman 2001, പുറം. 17.
2. "Cher Refuses To Apologize For 'Half-Breed' After Twitter War Fuelled By Trump's Diversity Coalition Appointee | ETCanada.com". Entertainment Tonight Canada.
3. Bego 2001, പുറം. 11: Sarkisian's profession; Berman 2001, പുറം. 17: Sarkisian's nationality and personal problems, Crouch's profession; Cheever, Susan (May 17, 1993). "In a Broken Land". People. Archived from the original on December 27, 2016. Retrieved January 16, 2016.: Sarkisian's nationality, Crouch's ancestry.
4. Parish & Pitts 2003, പുറം. 147.
5. Berman 2001, പുറങ്ങൾ. 17–18.
"https://ml.wikipedia.org/w/index.php?title=ഷെർ&oldid=3431583" എന്ന താളിൽനിന്ന് ശേഖരിച്ചത്