"ഗിബ്ബറെല്ലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 6: വരി 6:
{{reflist}}
{{reflist}}


[[വർഗ്ഗം:സസ്യ ഹോർമോണുകൾ]]
[[വർഗ്ഗം:സസ്യഹോർമോണുകൾ]]

12:31, 30 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗിബ്ബറെല്ലിൻ (GAs) വളർച്ചയേയും വിവിധ വികാസപ്രവർത്തനങ്ങളായ; കാണ്ഡവളർച്ച, വിത്തുകളുടെ മുളയ്ക്കൽ, നിദ്രാവസ്ഥ, പുഷ്പിക്കൽ, ലൈംഗികപ്രകടനം, എൻസൈമുകളുടെ പ്രവർത്തനോത്തേജനം, ഇലകളുടെയും പൂക്കളുടെയും പ്രായമാകൽ എന്നിവയെയും സ്വാധീനിക്കുന്ന സസ്യ ഹോർമോണാണ്. [1]

എയ്ച്ചി കുറോസാവ എന്ന ജപ്പാനീസ് ശാസ്ത്രജ്ഞനാണ് 1926ൽ ഗിബ്ബറെല്ലിൻ ഹോർമോണിനെ ആദ്യമായി തിരിച്ചറിഞ്ഞത്. നെൽച്ചെടിയിലെ ബക്കാനേ എന്ന രോഗത്തെ പറ്റി പഠിക്കുമ്പോൾ ആണദ്ദേഹം ഇതു കണ്ടെത്തിയത്. [1][2]1935ൽ ടെയ്ജിറോ യബൂട്ടയും സുമുക്കിയും ചേർന്ന് ഇത് ആദ്യമായി കുറോസാവ [1]അവർക്കു നൽകിയ പൂപ്പൽ വിഭാഗമായ ഗിബ്ബെറെല്ല ഫുജികുറോയ് ൽ നിന്നും വേർതിരിച്ചെടുത്തു. യബൂട്ട അവർക്കു കിട്ടിയ അവഷിപ്തത്തെ ഗിബ്ബെറെല്ലിൻ എന്നു വിളിച്ചു. [1]

അവലംബം

"https://ml.wikipedia.org/w/index.php?title=ഗിബ്ബറെല്ലിൻ&oldid=3426443" എന്ന താളിൽനിന്ന് ശേഖരിച്ചത്