"ജെ. അരുന്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം ശരിയാക്കുന്നു (via JWB)
വരി 13: വരി 13:


[[വർഗ്ഗം:പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ സി.പി.ഐ.എം. നേതാക്കൾ]]
[[വർഗ്ഗം:കേരളത്തിലെ സി.പി.ഐ.എം. പ്രവർത്തകർ]]
[[വർഗ്ഗം:കേരള നിയമസഭയിലെ വനിതാ പ്രതിനിധികൾ]]
[[വർഗ്ഗം:കേരള നിയമസഭയിലെ വനിതാ പ്രതിനിധികൾ]]
[[വർഗ്ഗം:സി.പി.ഐ.എം. വനിതാ നേതാക്കൾ]]
[[വർഗ്ഗം:സി.പി.ഐ.എം. വനിതാ നേതാക്കൾ]]

05:48, 29 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പന്ത്രണ്ടാം കേരള നിയമ സഭയിലെ വാമനപുരത്തുനിന്നുള്ള അംഗമായിരുന്നു ജെ. അരുന്ധതി (ജനനം : 6 ഓഗസ്റ്റ് 1945). സി.പി.ഐ.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്.[1]

ജീവിതരേഖ

തിരുവനന്തപുരം പേട്ടയിൽ മാധവൻപിള്ളയുടെയും ജാനമ്മയുടെയും മകളായി ജനിച്ചു. ബിരുദധാരിണിയാണ്. വെമ്പായം ഗ്രാമ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എന്നിവയിൽ അംഗമായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്.

അവലംബം

  1. http://niyamasabha.org/codes/mem_1_12.htm
"https://ml.wikipedia.org/w/index.php?title=ജെ._അരുന്ധതി&oldid=3424846" എന്ന താളിൽനിന്ന് ശേഖരിച്ചത്