"വി.വി. വേലുക്കുട്ടി അരയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
 
==സ്മാരകം==
[[ഡോ. വി. വി. വേലുക്കുട്ടി അരയൻ ഫൗണ്ടേഷൻ]] എന്ന പേരിൽ [[കരുനാഗപ്പള്ളി]] ചെറിയഴീക്കൽ രൂപീകരിച്ചിട്ടുള്ള സ്ഥാപനമാണു് അദ്ദേഹത്തിന്റെ സ്മാരകങ്ങളിൽ പ്രമുഖമായതു്. അദ്ദേഹത്തിന്റെ കൃതികൾ കണ്ടെടുത്തു് പുനഃപ്രസിദ്ധീകരിക്കുക എന്നതാണു് ഫൗണ്ടേഷന്റെ മുഖ്യലക്ഷ്യം. വിലാസം: "ഡോ. വി. വി. വേലുക്കുട്ടി അരയൻ ഫൗണ്ടേഷൻ, ചെറിയഴീക്കൽ, കരുനാഗപ്പള്ളി പി. ഒ.; കൊല്ലം - 690 573, ഫോൺ: 04762826388"
 
==അവലംബം==
27,456

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3416187" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി