"തൃക്കരിപ്പൂർ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
Infobox ചേർത്തിരിക്കുന്നു
1987 ഫലം ചേർത്തു
വരി 78: വരി 78:
|-
|-
|1991<ref>https://eci.gov.in/files/file/3758-kerala-1991/</ref>||165013||133528||[[ഇ.കെ. നായനാർ]], [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|CPI (M)]]||69437||[[സി.കെ. ശ്രീധരൻ]], [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|INC(I)]]||55105||||
|1991<ref>https://eci.gov.in/files/file/3758-kerala-1991/</ref>||165013||133528||[[ഇ.കെ. നായനാർ]], [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|CPI (M)]]||69437||[[സി.കെ. ശ്രീധരൻ]], [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|INC(I)]]||55105||||
|-
|1987<ref>https://eci.gov.in/files/file/3756-kerala-1987/</ref>||130995||112272||[[ഇ.കെ. നായനാർ]], [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|CPI (M)]]||56037||[[കെ. കുഞ്ഞികൃഷ്ണൻ]], [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|INC(I)]]||49620||||
|-
|-
|}
|}

16:10, 10 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

5
തൃക്കരിപ്പൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1977
വോട്ടർമാരുടെ എണ്ണം190119 (2016)
നിലവിലെ അംഗംഎം. രാജഗോപാലൻ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലകാസർഗോഡ് ജില്ല

കാസർഗോഡ് ജില്ലയിലെ ഹോസ്‌ദുർഗ് താലൂക്കിലെ നീലേശ്വരം നഗരസഭ,ചെറുവത്തൂർ, തൃക്കരിപ്പൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി, പീലിക്കോട്, പടന്ന, വലിയപറമ്പ് എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ തൃക്കരിപ്പൂർ നിയമസഭാമണ്ഡലം[1].

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്

തൃക്കരിപ്പൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി, പീലിക്കോട്, പടന്ന, വലിയപറമ്പ എന്നീ ‍പഞ്ചായത്തുകളും കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ കരിവെള്ളൂർ-പെരളം, പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ്, എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു തൃക്കരിപ്പൂർ നിയമസഭാമണ്ഡലം[2].

പ്രതിനിധികൾ

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [12] [13]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 എം. രാജഗോപാലൻ സി.പി.ഐ.എം., എൽ.ഡി.എഫ്. കെ.പി. കുഞ്ഞിക്കണ്ണൻ INC(I), യു.ഡി.എഫ്
2011 കെ. കുഞ്ഞിരാമൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
2006 കെ. കുഞ്ഞിരാമൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
2001 ‎കെ.പി. സതീഷ് ചന്ദ്രൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1996 ‎കെ.പി. സതീഷ് ചന്ദ്രൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1991 ഇ.കെ. നായനാർ സി.പി.ഐ.എം., എൽ.ഡി.എഫ്.
1987 ഇ.കെ. നായനാർ സി.പി.ഐ.എം., എൽ.ഡി.എഫ്.
1982 ഒ. ഭരതൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1980 പി. കരുണാകരൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1977 പി. കരുണാകരൻ സി.പി.ഐ.എം., എൽ.ഡി.എഫ്.

തിരഞ്ഞെടുപ്പുഫലങ്ങൾ

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2016 [14] 190119 155671 എം. രാജഗോപാലൻ, CPI (M) 79286 കെ.പി. കുഞ്ഞിക്കണ്ണൻ, INC(I) 62327 എം. ഭാസ്കരൻ (ഭാരതീയ ജനതാ പാർട്ടി), BJP
2011 [15] 169019 135988 കെ. കുഞ്ഞിരാമൻ, CPI (M) 67871 കെ.വി. ഗംഗാധരൻ, INC(I) 59106 ടി. രാധാകൃഷ്ണൻ, BJP
2006 [16] 185121 144994 കെ. കുഞ്ഞിരാമൻ, CPI (M) 81050 എ.വി. വാമനകുമാർ, INC(I) 57222 ടി. കുഞ്ഞിരാമൻ, BJP
2001 [17] 182751 144928 കെ. പി. സതീഷ് ചന്ദ്രൻ, CPI (M) 79874 കരിമ്പിൽ കൃഷ്ണൻ, INC(I) 62865
1996 [18] 173839 133625 കെ. പി. സതീഷ് ചന്ദ്രൻ, CPI (M) 71234 സോണി സെബാസ്റ്റ്യൻ, INC(I) 55486
1991[19] 165013 133528 ഇ.കെ. നായനാർ, CPI (M) 69437 സി.കെ. ശ്രീധരൻ, INC(I) 55105
1987[20] 130995 112272 ഇ.കെ. നായനാർ, CPI (M) 56037 കെ. കുഞ്ഞികൃഷ്ണൻ, INC(I) 49620

ഇതും കാണുക

അവലംബം

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 719
  2. http://www.manoramaonline.com/advt/election2006/panchayats.htm
  3. http://www.niyamasabha.org/codes/members.htm
  4. http://www.keralaassembly.org/kapoll.php4?year=2006&no=5
  5. http://www.niyamasabha.org/codes/mem_1_11.htm
  6. http://www.niyamasabha.org/codes/mem_1_10.htm
  7. http://www.niyamasabha.org/codes/mem_1_9.htm
  8. http://www.niyamasabha.org/codes/mem_1_8.htm
  9. http://www.niyamasabha.org/codes/mem_1_7.htm
  10. http://www.niyamasabha.org/codes/mem_1_6.htm
  11. http://www.niyamasabha.org/codes/mem_1_5.htm
  12. http://www.ceo.kerala.gov.in/electionhistory.html
  13. http://www.keralaassembly.org
  14. https://eci.gov.in/files/file/3767-kerala-general-legislative-election-2016/
  15. http://www.keralaassembly.org/election/assembly_poll.php?year=2011&no=5
  16. http://www.keralaassembly.org/kapoll.php4?year=2006&no=5
  17. http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
  18. https://eci.gov.in/files/file/3759-kerala-1996/
  19. https://eci.gov.in/files/file/3758-kerala-1991/
  20. https://eci.gov.in/files/file/3756-kerala-1987/