"മേടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{നാനാര്‍ത്ഥം|മേടം}} |
{{നാനാര്‍ത്ഥം|മേടം}} |
||
[[കൊല്ലവര്‍ഷത്തിലെ]] ഒന്‍പതാമത്തെ മാസമാണ് മേടം.സൂര്യന് [[മേടം (നക്ഷത്രരാശി)|മേടം]] രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് മേടമാസം. ഏപ്രില്‍-മെയ് മാസങ്ങള്‍ക്ക് ഇടക്കാണ് മേടമാസം വരിക. തമിഴ് മാസങ്ങളായ ചിത്തിര - വൈകാശി മാസങ്ങള്‍ക്ക് ഇടക്കാണ് മേടമാസം. മദ്ധ്യകേരളത്തിലെ ജനങ്ങള്‍ വര്‍ഷത്തിലെ ആദ്യത്തെ മാസമായി മേടത്തെ കരുതിപ്പോന്നിരുന്നു. മേടം 1-നു ആണ് [[വിഷു]] ആഘോഷിക്കുന്നത്. കേരളത്തിലെ വിളവെടുപ്പുകാലമാണ് മേടം. |
[[കൊല്ലവര്‍ഷം|കൊല്ലവര്‍ഷത്തിലെ]] ഒന്‍പതാമത്തെ മാസമാണ് മേടം.സൂര്യന് [[മേടം (നക്ഷത്രരാശി)|മേടം]] രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് മേടമാസം. ഏപ്രില്‍-മെയ് മാസങ്ങള്‍ക്ക് ഇടക്കാണ് മേടമാസം വരിക. തമിഴ് മാസങ്ങളായ ചിത്തിര - വൈകാശി മാസങ്ങള്‍ക്ക് ഇടക്കാണ് മേടമാസം. മദ്ധ്യകേരളത്തിലെ ജനങ്ങള്‍ വര്‍ഷത്തിലെ ആദ്യത്തെ മാസമായി മേടത്തെ കരുതിപ്പോന്നിരുന്നു. മേടം 1-നു ആണ് [[വിഷു]] ആഘോഷിക്കുന്നത്. കേരളത്തിലെ വിളവെടുപ്പുകാലമാണ് മേടം. |
||
{{മലയാള മാസങ്ങള്‍}} |
{{മലയാള മാസങ്ങള്‍}} |
07:12, 26 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം
കൊല്ലവര്‍ഷത്തിലെ ഒന്‍പതാമത്തെ മാസമാണ് മേടം.സൂര്യന് മേടം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് മേടമാസം. ഏപ്രില്‍-മെയ് മാസങ്ങള്‍ക്ക് ഇടക്കാണ് മേടമാസം വരിക. തമിഴ് മാസങ്ങളായ ചിത്തിര - വൈകാശി മാസങ്ങള്‍ക്ക് ഇടക്കാണ് മേടമാസം. മദ്ധ്യകേരളത്തിലെ ജനങ്ങള്‍ വര്‍ഷത്തിലെ ആദ്യത്തെ മാസമായി മേടത്തെ കരുതിപ്പോന്നിരുന്നു. മേടം 1-നു ആണ് വിഷു ആഘോഷിക്കുന്നത്. കേരളത്തിലെ വിളവെടുപ്പുകാലമാണ് മേടം.