"ചാല ടാങ്കർ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
68 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(കുറച്ച് വിവരങ്ങളും അവലംബങ്ങളും ചേർത്തു)
(ചെ.)
 
==സംഭവം==
[[മംഗളൂരു|മംഗലാപുരത്തുനിന്നും]] വഴി [[കോഴിക്കോട് ജില്ല|കോഴിക്കോട്ടേക്ക്]] [[ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ|ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ]] പാചക വാതകം കൊണ്ടുപോകുന്ന ടാങ്കർ ലോറി ചാല ബൈപാസിൽ റോഡിലുള്ള ഡിവൈഡറിൽ തട്ടി പൊട്ടിത്തെറിക്കുകയാണുണ്ടായത്. മൂന്നു ചേംബറോടുകൂടിയ ടാങ്കർ ലോറി16 ടൺ പാചക വാതകം വഹിച്ചിരുന്നു. അപകടത്തിനുശേഷം പാചകവാതകം പുറത്തേക്കൊഴുകുകയും മൂന്നുതവണ പൊട്ടിത്തെറിക്കുകയും ചെയ്തു.<ref>https://www.sciencedirect.com/science/article/abs/pii/S030541791300106X</ref>
 
==അനന്തരഫലങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3406426" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി