"ശ്രീ കേരള വർമ്മ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 10°31′48.63″N 76°11′43.27″E / 10.5301750°N 76.1953528°E / 10.5301750; 76.1953528
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
Information corrected
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2402:3A80:1934:4B79:0:0:0:2 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Panchami jayasankar സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് SWViewer [1.4]
വരി 9: വരി 9:
|established = ഓഗസ്റ്റ് 11, 1947
|established = ഓഗസ്റ്റ് 11, 1947
|type = വിദ്യാഭ്യാസ ഗവേഷണ സ്ഥാപനം
|type = വിദ്യാഭ്യാസ ഗവേഷണ സ്ഥാപനം
|principal = പ്രൊഫ.jayakrishnan
|principal = പ്രൊഫ. സി.എം. ലത
|city = [[തൃശ്ശൂർ]]
|city = [[തൃശ്ശൂർ]]
|state = [[കേരളം]]
|state = [[കേരളം]]

19:14, 3 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

10°31′48.63″N 76°11′43.27″E / 10.5301750°N 76.1953528°E / 10.5301750; 76.1953528

ശ്രീ കേരള വർമ്മ കോളേജ്
ആദർശസൂക്തംഅസ്തു വ്രതം ശുഭം സദ
തരംവിദ്യാഭ്യാസ ഗവേഷണ സ്ഥാപനം
സ്ഥാപിതംഓഗസ്റ്റ് 11, 1947
പ്രധാനാദ്ധ്യാപക(ൻ)പ്രൊഫ. സി.എം. ലത
സ്ഥലംതൃശ്ശൂർ, കേരളം, ഇന്ത്യ
വെബ്‌സൈറ്റ്http://www.keralavarma.ac.in

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു കലാലയമാണ് ശ്രീ കേരളവർമ്മ കോളേജ്. കൊച്ചിരാജാവായിരുന്ന കേരള വർമ്മ 1947-ൽ സ്വന്തം പേരിൽ സ്ഥാപിച്ചതാണ് ശ്രീ കേരള വർമ്മ കോളേജ്. ആദ്യകാലത്ത് മദ്രാസ് സർവകലാശാലക്ക് കീഴിലായിരുന്ന ഈ കലാലയം ഇപ്പോൾ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്.അറുപത് വർഷക്കാലത്തെ പഴക്കമുള്ള കേരളവർമ്മ കോളേജ് സാമൂഹിക അവബോധവും സ്വതന്ത്രചിന്തയും വെച്ചുപുലർത്തുന്നവരുടെ കേന്ദ്രമാണ്.സംസ്ഥാനത്തെ പ്രധാന കലാലയങ്ങളിലൊന്നാണിത്. ഏകദേശം 2,200 പഠിതാക്കളുള്ള ഈ കലാലയത്തിൽ 16 ബിരുദ കോഴ്സുകളും 8 ബിരുദാനന്തര ബിരുദ കോഴ്സുകളും പഠിപ്പിക്കപ്പെടുന്നു. 105 അദ്ധ്യാപകരും 54 അനധ്യാപക ജീവനക്കാരും ഇവിടെ ജോലിചെയ്യുന്നു. "അസ്തു വ്രതം ശുഭം സദ" എന്നതാണ് കലാലയത്തിന്റെ മുദ്രാവാക്യം. കൊച്ചിൻ ദേവസ്വം ബോർഡാണ് കോളേജിന് മേൽനോട്ടം വഹിക്കുന്നത്. നിരവധി പ്രമുഖർ ഇവിടെ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.

അവലംബം

"https://ml.wikipedia.org/w/index.php?title=ശ്രീ_കേരള_വർമ്മ_കോളേജ്&oldid=3404613" എന്ന താളിൽനിന്ന് ശേഖരിച്ചത്