"താവോയിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.) (2402:8100:390C:807C:0:0:0:1 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3342376 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
==ലാവോസി==
[[ലാവോസി]] (ബി.സി. 604-517) ആണ് താവോ മതസ്ഥാപകൻ.<ref>http://www.religionfacts.com/taoism/fastfacts.htm</ref> 'ചൈനയിലെ ബുദ്ധൻ' എന്ന അപരനാമത്തിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 'താവോ' എന്ന ചൈനീസ് വാക്കിന് 'മാർഗം' എന്നാണ് അർഥം. 'താവോമതം, ''ദൌ മതം'',എന്നിങ്ങനെയും താവോയിസം വ്യവഹരിക്കപ്പെടുന്നുണ്ട്. അതിപ്രാചീനമായ സാംസ്കാരിക പാരമ്പര്യം സ്വായത്തമായുള്ള ചൈനക്കാരുടെ ആദ്യകാല മതവിശ്വാസങ്ങളിൽപ്പോലും ആധ്യാത്മികതയുടെ ഭാസുരഭാവങ്ങൾ കാണാൻ കഴിയും. പ്രപഞ്ചത്തിന് കാരണവും നിയാമകവുമായ ഒരു സത്തയെ സർവശക്തൻ, മോക്ഷം, മാർഗ്ഗം തുടങ്ങിയ വ്യത്യസ്ത പേരുകളിൽ അവർ അംഗീകരിച്ചിരുന്നതായി താവോ തേ കിങ് എന്ന പ്രാമാണിക ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നു. തേ എന്ന പദം ധർമത്തെ പ്രതിനിധാനം ചെയ്യുന്നു. ഈ കാലഘട്ടം ചൈനയിലെ 'തേയുടെ യുഗം'എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇക്കാലത്ത്, അറിവിന് യാതൊരു വിലയും കല്പിച്ചിരുന്നില്ല. ജോലിക്കായി ആരെയും എവിടെയും നിയമിച്ചിരുന്നുമില്ല. ഉന്നതന്മാരെന്നോ അധമന്മാരെന്നോ ഭേദവുമില്ലായിരുന്നു. ജനങ്ങൾ സർവതന്ത്ര സ്വതന്ത്രരായി വിഹരിച്ചിരുന്നു. അവർ ഋജുബുദ്ധികളും സദാചാരനിഷ്ഠരും സത്ഗുണസമ്പന്നരുമായിരുന്നു. വിശ്വാസ്യത എന്തെന്ന് പ്രത്യേകം പഠിക്കാതെതന്നെ ജനങ്ങൾ പരസ്പരം വിശ്വസ്തത പുലർത്തിപ്പോന്നു. ഈ കാലഘട്ടമാണ് ലാവോസി എന്ന പ്രഥമ ഗുരുവിന്റെ ഉപദേശത്തോടെ താവോമതത്തിന്റെ തത്ത്വസംഹിതയ്ക്ക് അടിത്തറ പാകിയത്.
[[File:Incense taiwan temple fu dog.jpg|alt=|thumb|A Taoist Temple in [[Taiwan]], showing elements of the [[Jingxiang]] religious practice and sculptures of [[Dragon]] and [[Chinese guardian lions|Lion]] guardians]]
 
ലാവോസി (ബി.സി. 604-517) [[കൺഫ്യൂഷ്യസ്|കൺഫ്യൂഷ്യസിന്]] (ബി.സി. 551-470) മുമ്പ് ജീവിച്ചിരുന്ന പ്രഥമഗണനീയനായ വേദാന്തിയായിരുന്നു. 'ലാവോസി'എന്ന ചൈനീസ് പേരിന് 'പ്രഥമ ഗുരു'എന്നാണ് അർഥം.
 
==താവോ-തെയിങ്==
415

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3404061" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി