"പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,563 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
All the details are old and not updated so including new datas and informations.
(All the details are old and not updated so including new datas and informations.)
 
==ചരിത്രം==
പഴയ വടക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന പിറവം പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായി. പഴയ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അതിർത്തി കൂടിയായിരുന്നു പിറവം. തിരുവിതാംകൂറിലെ എണ്ണപ്പെട്ട സാംസ്കാരിക കേന്ദ്രമായിരുന്നു പിറവം. അന്നത്തെ ആയോധനാഭ്യാസ കേന്ദ്രങ്ങളായിരുന്ന കളരികളുടെ ബാക്കിപ്പത്രം ഭൂതകാലത്തിന്റെ ഓർമ്മപോലെ ഇന്നും ഇവിടെ കാണാം. ചാലാശ്ശേരി ഗുരുക്കന്മാരും അവർ കളരിപ്പയറ്റു പഠിപ്പിച്ചുകൊണ്ടിരുന്ന കളരികളും പരദേവതമാരെ കുടിയിരുത്തിയിരിക്കുന്ന കുടുംബക്ഷേത്രങ്ങളും പോയകാലത്തിന്റെ പ്രൗഢിയെ വിളിച്ചോതുന്നുണ്ട്. ആട്ടക്കഥ, ചാക്യാർകൂത്ത് എന്നിവ രാജകുടുംബങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ വളർച്ച പ്രാപിച്ചിരുന്നു. പിറവത്തെ മുടിയേറ്റ്[[മുടിയേറ്റ്]] സംഘം വളരെ പ്രസിദ്ധമാണ്. പുരാതന കാലം മുതൽ തന്നെ പ്രശസ്തമായ [[പാഴൂർ പടിപ്പുര]] സ്ഥിതി ചെയ്യുന്നത് പിറവത്താണ്. രാജാക്കന്മാരുടെ പള്ളി എന്നറിയപ്പെടുന്ന [[പിറവം വലിയപള്ളി]] (യാക്കോബായ പള്ളി) ഈ പ്രദേശത്തെ പുരാതന ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ്. ശ്രീശങ്കരാചാര്യരുടെ ഉപനയനവും സമാവർത്തനവും നടത്തിയ മേല്പാഴൂർ മന ഈ പഞ്ചായത്തിലാണ്.
 
==പേരിനു പിന്നിൽ==
# പാഴൂർ പെരും തൃക്കോവിൽ
# പിഷാരുകോവിൽ ക്ഷേത്രം
# പള്ളിക്കാവ് ക്ഷേത്രം
# [[പിറവം വലിയപള്ളി]] (ഓർത്തഡോക്സ്- (യാക്കോബായ പള്ളി)
# പിറവം കൊച്ചു പള്ളി (ക്നാനായ കത്തോലിക്കാ പള്ളി)
# തിരുവീശംകുളം ശിവക്ഷേത്രം
# കളമ്പൂക്കാവ് ക്ഷേത്രം
# പള്ളിപ്പാട്ട്‌ ഭഗവതി ക്ഷേത്രം
# സെഹിയോൺ യാക്കോബായ പള്ളി ഓന്നാക്കൂർ
# കോട്ടാരകുന്നു യാക്കോബായ പള്ളി, പാലചുവട്.
# കർമ്മൽകുന്നു ഓർത്തഡോക്സ് പള്ളി.
 
==ഉത്സവങ്ങൾ==
# ''' പാഴൂർ ശിവരാത്രി '''- ക്ഷേത്രത്തിൽ കിഴക്കു ഭാഗത്തായി പരന്നു കിടക്കുന്ന പുഴമണൽപ്പുറത്ത്‌ ശിവരാത്രി ദിവസം പുള്ളുവന്മാരും പുള്ളുവത്തികളും കൂട്ടം കൂട്ടമായി വന്ന് വീണ മീട്ടി നന്തുണി കൊട്ടി പാട്ടുപാടുന്നതു കാണാം. ധാരാളം ഭക്തജനങ്ങൾ പുള്ളുവന്മാരേക്കൊണ്ടും പുള്ളുവത്തികളെക്കൊണ്ടും പാട്ടു പാടിക്കുകയും വേണ്ടത്ര ദക്ഷിണ കൊടുക്കുകയും ചെയ്യുന്നു.
# ''' ദനഹാ പെരുന്നാൾ'''- പിറവത്തെ ഇരു പള്ളികളിലും ഒരേ ദിവസങ്ങളിൽ നടക്കുന്ന പള്ളി പെരുന്നാളുകൾ വളരെ പ്രസിദ്ധവും ജനകീയവുമാണ്.
#'''സായാഹ്ന അത്ത ചമയം''' - ചിങ്ങമാസത്തിലെ അത്തം ദിവസം നടക്കുന്ന അത്തച്ചമയ ഘോഷയാത്ര പിറവത്തു സായാഹ്നത്തിൽ ആരംഭിക്കുന്നു ([[തൃപ്പൂണിത്തുറ]] അത്തച്ചമയം രാവിലെ ആണ്) ,
# '''പള്ളിക്കാവ് മീനഭരണി''' ആഘോഷം..
# '''കളമ്പൂക്കാവില് പാന മഹോത്സവം'''
# '''പിറവം വള്ളം കളി'''
 
 
'''<u><big>ടൂറിസം സ്ഥലങ്ങൾ</big></u>'''
 
# കുട്ടികളുടെ പാർക്ക് പിറവം
# ആറ്റുതീരം പാർക്ക്
# കൂരുമല വ്യൂ പോയിൻറ്
# അരീക്കൽ വെള്ളച്ചാട്ടം
# മഴവിൽ പാലം, പാഴൂർ
# പാഴൂർ പടിപ്പുര
# എടയന്റെ തടാകം, പിറവം
 
== ഗതാഗത സൗകര്യം==
* അടുത്ത വിമാനത്താവളം-നെടുമ്പാശേരി
* അടുത്ത റെയിൽവേ സ്റ്റേഷൻ- പിറവം റോഡ്‌ റെയിൽവേ സ്റ്റേഷൻ (വെള്ളൂർ)
* കൊച്ചി മെട്രോ -
* ബോട്ട് സേവനം - പിറവം
 
== ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ==
# കെയർവെൽ ആശുപത്രി
# ലക്ഷ്മി നഴ്സിങ്ങ് ഹോം
# പിറവം ആയുർവേദ ആശുപത്രി
# ശ്രീധരിയം നേത്ര ആശുപത്രി
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ==
# ഗവ.ഹയർ സെക്കൻഡറി സ്കൂൾ നാമക്കുഴിപിറവം
 
# ഗവ.ഹയർ സെക്കൻഡറി സ്കൂൾ പിറവം നാമക്കുഴി
# ഗവ.ഹയർ സെക്കൻഡറി സ്കൂൾ നാമക്കുഴി
# സെന്റ് ജോസഫ്സ് ഹൈയർ സെക്കൻഡറി സ്കൂൾ പിറവം
# എം. കെ. എം ഹൈയർ സെക്കൻഡറി സ്കൂൾ പിറവം
# ബി. പി. സി. കോളേജ്, പിറവം
# ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം സ്കൂൾ പിറവം
# fatima central school,piravom
# ഗവ. ഐ.ടി.ഐ. പിറവം
# fathima matha higher secondary school,piravom
# B.T.C എഞ്ചിനീയറിംഗ് കോളേജ്
# വിജ്ഞാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജി എഞ്ചിനീയറിംഗ് കോളേജ്
# ടോക്ക് എച്ച് എഞ്ചിനീയറിംഗ് കോളേജ്
 
== അവലംബം ==
'''ക്രെഡിറ്റ്: <sup><big>എൽദോ പോൾ</big></sup>'''<references />
<references />
* http://archive.eci.gov.in/se2001/background/S11/KL_Dist_PC_AC.pdf
* http://www.piravom.org
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3400561" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി