"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
:::എന്റെ അഭിപ്രായത്തിൽ ലേഖനം ചെറുത് വലുത് എന്നതിലുപരി, സാധാരണ ഒരു വ്യക്തിക്ക് ലേഖനം വായിച്ച് മനസ്സിലാക്കൻ പറ്റിയില്ലെങ്കിൽ ആ ലേഖനം തിരുത്തി എഅഴുതുകയോ നീക്കം ചെയ്യുകയോ ചെയ്യണം, പുതിയ ഉപയോക്താവാണ് അപ്രകാരം ഒരു ലേഖനം നിർമ്മിക്കുന്നതെങ്കിൽ രണ്ടാഴ്ചയോ ഒരു മാസമൊ സമയ്ം കൊടുക്കാം. --'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 17:28, 27 ജൂലൈ 2020 (UTC)
::ഈ കരട് ശരിയാകില്ല. ഇവിടുത്തെ പോലെ ദാക്ഷിണ്യം മറ്റു വിക്കികളിൽ നൽകുന്നുണ്ടെന്നു തോന്നുന്നില്ല. ചെറിയ ലേഖനങ്ങൾ എന്ന മതിപ്പ് നൽകേണ്ടതില്ല. പുതിയ ഉപയോക്താവാണെങ്കിൽ മാത്രം ഇളവുകൾ നൽകിയാൽ മതി. പഴയ ഉപയോക്താക്കൾ ചെറിയ ലേഖനം ആരംഭിച്ചാൽ പോലും യാന്ത്രികമായ പരിഭാഷയിലൂടെ ഭാഷാശുദ്ധി ഇല്ലെങ്കിൽ പെട്ടെന്നു തന്നെ നീക്കം ചെയ്യുക. മൂന്നു തവണയിൽ കൂടുതൽ ഈ പരിപാടി ആവർത്തിക്കുകയാണെങ്കിൽ ഒരാഴ്ച തടയുകയും ചെയ്യുക. മൊഴിമാറ്റം ചെയ്യുന്ന ലേഖനങ്ങൾ സ്വയം വൃത്തിയാക്കാമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം തുടരെ ലേഖനങ്ങൾ സൃഷ്ടിക്കുക. അല്ലെങ്കിൽ ഒരെണ്ണം വൃത്തിയാക്കിയ ശേഷം മാത്രം അടുത്തതിലേക്ക് തിരിയുക. പരിചയ സമ്പന്നരായ ഉപയോക്താക്കളിൽ ചിലരുടെ യാന്ത്രിക പരിഭാഷ കണ്ടാൽ സഹതാപം തോന്നും. അതിനാൽ ഉപയോക്താക്കളോട് സഹതാപം കാണിക്കേണ്ടതില്ല. ഇത്തരം ഭാഷാശുദ്ധി ഇല്ലാത്ത മൊഴിമാറ്റം വായിക്കാൻ ആളുകൾ ഇവിടെ വരാതെ സ്വയം ട്രാൻസിലേറ്റ് ചെയ്തു ഉപയോഗിച്ചു കൊള്ളുമെന്നു വിശ്വസിക്കുന്നു.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 05:25, 28 ജൂലൈ 2020 (UTC)
 
:[[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]], ശ്രദ്ധേയത ഉള്ള ഒരു വിഷയത്തെ കുറിച്ച് ഒരു പുതിയ ഉപയോക്താവ് രണ്ടു വരി എഴുതി എന്ന് കൂട്ടുക , ഇത് കാണുന്ന മറ്റൊരു ഉപയോകതാവിനോ അഡിമിനോ തിരുത്താൻ എളുപ്പമാക്കും , എന്നാൽ മുഴുനീള ലേഖനം മുഴുവൻ യാന്ത്രിക തർജ്ജമ ഉള്ള ലേഖനം മായ്കുക ആണ് വേണ്ടത് , ഇതിൽ ആദ്യം പറഞ്ഞതിന് കിരൺ പറഞ്ഞ പോലെ ഒന്നോ രണ്ടോ ആഴ്ച സമയം കൊടുക്കാം . എന്നിട്ടും ശരിയാവാത്തവ മായ്ക്കുക തന്നെ വേണം , ഈ ഒരു പ്രക്രിയ ഇല്ലാത്ത കാരണം ഒരുപാടു യാന്ത്രിക ചവറ് വന്നുനിറഞ്ഞിട്ടുണ്ട് . എത്രയും പെട്ടന്ന് തീരുമാനങ്ങൾ ആക്കുക --<span style="color:blue;font-face:Zapfino, Segoe Script;">[[User:irvin_calicut|- ഇർവിൻ കാലിക്കറ്റ്‌ ..]]</span><span style="color:brown;font-face:Papyrus;">[[User talk:irvin_calicut|.. സംവദിക്കാൻ]]</span> 06:38, 28 ജൂലൈ 2020 (UTC)
 
== കാര്യനിർവ്വാഹകരുടെ കാലാവധി ==
24,466

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3399156" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി