"വ്യാപാരശിഷ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
637 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
+image #WPWP
(+image #WPWP)
 
[[File:Cumulative Current Account Balance.png|thumb|upright=1.8|[[International Monetary Fund|അന്താരാഷ്ട്ര നാണയ നിധി]] ഡാറ്റയെ അടിസ്ഥാനമാക്കി സഞ്ചിത കറന്റ് അക്കൗണ്ട് ബാലൻസ് 1980–2008.]]
[[File:Cumulative Current Account Balance per capita.png|thumb|upright=1.8|അന്താരാഷ്ട്ര നാണയ നിധി ഡാറ്റയെ അടിസ്ഥാനമാക്കി പ്രതിശീർഷ കറന്റ് അക്കൗണ്ട് ബാലൻസ് 1980–2008..]]
ഒരു രാജ്യം ഒരു വർഷം മറ്റ് രാഷ്ട്രങ്ങളുമായി നടത്തിയ ദൃശ്യകയറ്റുമതിയുടെയും ദൃശ്യഇറക്കുമതിയുടെയും മൂല്യങ്ങൾ തമ്മിലുള്ള വ്യത്യാസത്തെയാണ് '''വ്യാപാരശിഷ്ടം''' അഥവാ '''ബാലൻസ് ഓഫ് ട്രേഡ്''' എന്ന് പറയുന്നത്. ദൃശ്യ കയറ്റുമതി, ദൃശ്യ ഇറക്കുമതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, സാധനങ്ങളുടെ മാത്രം ക്രയ-വിക്രയങ്ങളാണ്. സേവനങ്ങൾ ദൃശ്യ ഘടകങ്ങളിൽ ഉൾപ്പെടുന്നില്ല, അതിനാൽ വ്യാപാരശിഷ്ടത്തിൽ സേവനങ്ങളുടെ മൂല്യം ഉൾപ്പെടുന്നില്ല. വ്യാപാരശിഷ്ടം മിച്ചമോ, കമ്മിയോ ആകാം.<ref>{{cite book|first=സാമ്പത്തികശാസ്ത്രം XII|year=2011|publisher=ലില്ലി പബ്ലിക്കേഷസ്|author=ജോൺസൺ കെ. ജോയിസ്|page=211|chapter=6}}</ref>
 
92,194

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3393224" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി