"ആൽക്കൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, bg, bs, ca, cs, da, de, el, eo, es, et, fa, fi, fr, he, hr, hu, id, it, ja, la, lv, mk, ms, nl, nn, no, pl, pt, ro, ru, sh, sk, sl, sr, su, sv, ta, uk, zh
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:एल्काइन
വരി 23: വരി 23:
[[fr:Alcyne]]
[[fr:Alcyne]]
[[he:אלקין]]
[[he:אלקין]]
[[hi:एल्काइन]]
[[hr:Alkini]]
[[hr:Alkini]]
[[hu:Alkinek]]
[[hu:Alkinek]]

18:51, 22 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഏറ്റവും ലളിതമായ ഘടനയുള്ള ആല്‍ക്കൈന്‍, അസറ്റ്ലീന്റെ ത്രിമാന മാതൃക

കാര്‍ബണ്‍ അണുക്കള്‍ തമ്മില്‍ കുറഞ്ഞത് ഒരു ത്രിബന്ധനമെങ്കിലുമുള്ള ഹൈഡ്രോകാര്‍ബണുകളാണ് ആല്‍ക്കൈനുകള്‍. CnH2n-2 ആണ് ഇവയുടെ പൊതു രാസസൂത്രവാക്യം. പരമ്പരാഗതമായി ഇവയെ അസറ്റ്ലീനുകളെന്നും അസ്റ്റ്ലീന്‍ പരമ്പരയെന്നും വിളിച്ചുപോരുന്നു. എന്നാല്‍ ഏറ്റവും ലളിതമായ ഘടനയുള്ള ആല്‍ക്കൈനിനെ സൂചിപ്പിക്കാനാനും അസെറ്റ്ലീന്‍ എന്ന പേര് ഉപയോഗിക്കുന്നു. ഐയുപിഎസി (IUPAC) നാമകരണ പ്രകാരം ഈഥൈന്‍ (C2H2) എന്നാണ് ഇതിന്റെ പേര്.

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ആൽക്കൈൻ&oldid=339192" എന്ന താളിൽനിന്ന് ശേഖരിച്ചത്