"കമ്പ്രസിബിലിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
== നിർവ്വചനം ==
മുകളിലുളള വിവരണം പൂർണമല്ല, എന്തെന്നാൽ ഏതൊരു വസ്തുവിന്റെയും വ്യൂഹത്തിന്റെയും സമ്മർദ്ദനീയതയുടെ അളവ് ആ പ്രക്രിയ സമതാപീയമാണോ[[Isothermal|(isothermal]]) താപരോധീയമാണോ[[സമോത്ക്രമം|സമോത്ക്രമ]]<nowiki/>മാണോ([[Isentropic process|isentropic]]) എന്നതിനെ ആശ്രയിച്ചിരിക്കും. [[സമതാപീയ സമ്മർദ്ദനീയത]]<nowiki/>യെ ഇങ്ങനെ നിർവ്വചിക്കാം:
 
: <math>\beta_T=-\frac{1}{V}\left(\frac{\partial V}{\partial p}\right)_T,</math>
 
ഇതിൽ പാദാങ്കം T സൂചിപ്പിക്കുന്നത് ''ഭാഗിക അവകലനംഅവകലം എടുക്കേണ്ടത്(Partial derivative)'' സ്ഥിര താപനിലയിലയിലാണെന്നാണ്.
 
'''സമോത്ക്രമ(Isentropic)''' സമ്മർദ്ദനീയതയെ ഇപ്രകാരം നിർവ്വചിക്കാം:
 
=== ഘന മാപനാങ്ക(bulk modulus)വുമായുളള ബന്ധം ===
സമ്മർദ്ദനീയതയുടെ വ്യുൽക്രമത്തെ [[ഘന മാപനാങ്കം]] എന്നു പറയുന്നു. സാധാരണയായി K എന്നും ചിലപ്പോൾ B എന്നും കുറിക്കുന്നു.. സമ്മർദ്ദനീയതയുടെ സമവാക്യം സമതാപീയ സമ്മർദ്ദനീയതയെയും ദ്രാവത്തിനറെദ്രാവകത്തിനറെ ഘടനയെയും (പരോക്ഷമായി മർദ്ദത്തെയും) തമ്മിൽ ബന്ധപ്പെടുത്തുന്നു.
 
[[വർഗ്ഗം:ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ]]
1,401

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3382897" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി