"പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
വലിപ്പത്തിൽ മാറ്റമില്ല ,  1 വർഷം മുമ്പ്
സെമിറ്റിക് പാരമ്പര്യത്തിൽപ്പെട്ട യഹൂദരുടെയും, [[ക്രിസ്തുമതം|ക്രിസ്ത്യാനികളുടേയും]], [[മുസ്ലിം|മുസ്ലീങ്ങളുടേയും]] ആരാധനാലയത്തിനു പറയുന്ന പേരാണ് '''പള്ളി''' എന്നത്. കേരളത്തിൽ യഹൂദരും ക്രൈസ്തവരും മുസ്ലിങ്ങളും അവരുടെ [[ആരാധനാലയം|ആരാധനാലയ]]ത്തിന്‌ ഒരേ പദമാണ്‌ ഉപയോഗിക്കുന്നത്‌. കേരളത്തിലല്ലാതെ ലോകത്ത്‌ മറ്റൊരിടത്തും യഹൂദരും ക്രൈസ്തവരും മുസ്ലിങ്ങളും ആരാധനാലയത്തിന് ഒരേപദം ഉപയോഗിക്കാറില്ല{{തെളിവ്}}
 
== പേരിനു പിന്നിൽ ==
{{ആധികാരികത|സെക്ഷൻ}}
== പേരിനു പിന്നിൽ ==
പള്ളി എന്ന പദത്തിന്റെ ഉല്പത്തിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്. [[പാലി]] ഭാഷയിലെ പദമാണ്‌ പള്ളി.<ref name="malayal.am-ക">[http://malayal.am/%E0%B4%AA%E0%B4%B2%E0%B4%B5%E0%B4%95/%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B0/%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D/22611/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%9C%E0%B5%82%E0%B4%A4%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82-%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E2%80%8C%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82 കേരളത്തിലെ ജൂതർ: ചരിത്രം, ജീവിതം, സംസ്‌കാരം]</ref><ref name="vatanapallypanchayat-history">http://lsgkerala.in/vatanapallypanchayat/history/</ref> [[മലയാളം|മലയാളത്തിലും]] അത്‌ പള്ളിതന്നെ. പള്ളി എന്നാൽ [[ബുദ്ധവിഹാരം]] എന്നാണ്‌ അർത്ഥം.<ref name="vatanapallypanchayat-history" /> [[വാടാനപ്പള്ളി]]<ref name="vatanapallypanchayat-history" />, [[കരുനാഗപ്പള്ളി]], [[പാരിപ്പള്ളി]], [[വാഴപ്പള്ളി]], [[കാർത്തികപ്പള്ളി]], [[ചന്ദനപ്പള്ളി]], [[പള്ളിക്കൽ]], [[പള്ളിമൺ]], [[പള്ളിപ്പുറം]], [[പള്ളിവാസൽ]] എന്നിങ്ങനെ പള്ളി ശബ്‌ദമുള്ള സ്ഥലനാമങ്ങൾ ബുദ്ധവിഹാരകേന്ദ്രങ്ങളായിരുന്നു.<ref name="vatanapallypanchayat-history" /><ref name="karunagappallyblock-history">http://lsgkerala.in/karunagappallyblock/history/</ref> കേരളത്തിൽ സ്കൂളുകൾക്ക്‌ പള്ളിക്കൂടമെന്ന പേരാണുണ്ടായിരുന്നത്‌. [[ശബരിമല|ശബരിമലയ്ക്ക്‌]] കൊണ്ടുപോകുന്ന കെട്ടിനെ പള്ളിക്കെട്ടെന്നാണു വിളിക്കുന്നത്‌. ഇതെല്ലാം തകർക്കപ്പെട്ട ബൌദ്ധപാരമ്പര്യത്തിന്റെ ഭാഗം തന്നെയാണെന്ന് ഒരു കൂട്ടർ വാദിക്കുന്നു‌.{{തെളിവ്}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3382415" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി