"വരയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
61 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(tbar++)
| synonyms = ''Hemitragus hylocrius''
}}
[[പ്രമാണം:Varayad.jpg|thumb|220px|മൂന്നാറിൽ നിന്നും ]]
[[നീലഗിരി ജൈവമണ്ഡലം|നീലഗിരി ജൈവമണ്ഡലത്തിൽ]] മാത്രം കാണുന്ന തദ്ദേശീയ ജൈവവംശമാണ് '''വരയാടുകൾ'''<ref>http://www.nilgiriswaterportal.in/nilgiris_region/nilgiri-biosphere-reserve</ref>
<ref>
| publisher = [[യുനെസ്കോ]]
| language = [[ഇംഗ്ലീഷ്]]
}}</ref><ref name="mathrubhumi-ക">{{cite news|author1=ഡോ. പി.കെ. മുഹ്‌സിൻ|title=ഇന്ത്യയിലെ ആട് ജനുസ്സുകൾ|url=http://www.mathrubhumi.com/agriculture/story-510877.html|accessdate=29 ഡിസംബർ 2014|work=മാതൃഭൂമി|date=29 ഡിസംബർ 2014|archiveurl=http://web.archive.org/web/20141229140101/http://www.mathrubhumi.com/agriculture/story-510877.html|archivedate=2014-12-29|format=പത്രലേഖനം}}</ref>{{ശാനാ|Nilgiritragus hylocrius}}. 2005 വരെ വരയാടുകളെ [[ഹിമാലയൻ താർ]] (''Hemitragus jemlahicus'') ആയോ ഹിമാലയൻ താറിന്റെ ഉപവംശമായോ ആണു കണക്കാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ശാസ്ത്രനാമത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. വരയാടിന്റെ ശാസ്ത്രനാമം ചിലയിടങ്ങളിൽ "Hemitragus hylocrius" എന്നു തെറ്റായി പരാമർശിച്ചിരിക്കുന്നതുകാണാം. [[തമിഴ്നാട്|തമിഴ്നാടിന്റെ]] സംസ്ഥാന മൃഗമാണ്<ref>tnenvis.nic.in/PDF/biodiversity.pdf</ref> നീലഗിരി താർ (വരയാട്).
 
 
[[കേരളം|കേരളത്തിൽ]] [[മൂന്നാർ|മൂന്നാറിനടുത്തുള്ള]] [[ഇരവികുളം ദേശീയോദ്യാനം]] വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കിയുള്ളതാണ്<ref>http://www.eravikulam.org/index.htm</ref>. ഇരവികുളം ദേശീയോദ്യാനത്തിൽ [[രാജമല]], [[പന്തുമല]], [[ചിന്നപ്പന്തുമല]] ഭാഗങ്ങളിൽ വരയാടുകളെ കൂടുതലായി കണ്ടുവരുന്നു. [[ഐ.യു.സി.എൻ|ഐ.യു.സി.എന്നിന്റെ]] റെഡ്‌ ഡാറ്റാ ലിസ്റ്റിൽ<ref>[http://www.iucnredlist.org/search/details.php/9917/summ ഐ.യു.സി.എൻ ചുവന്ന പട്ടികയിൽ]</ref> പെടുന്ന വംശനാശം നേരിടുന്ന ജീവി വർഗമാണ് ഇവ. [[വന്യജീവി (സംരക്ഷണ) നിയമം 1972|ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ]] ഒന്നാം പട്ടികയിലും ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നു.
| language = [[ഇംഗ്ലീഷ്]]
}}</ref>. [[ജനുവരി]] - [[ഫെബ്രുവരി]] മാസങ്ങളിലാണ് പ്രത്യുത്പാദനം നടക്കുന്നത്. ജനിച്ച് രണ്ട് മാസം മാതാവിന്റെ പൂർണ്ണ സംരക്ഷണത്തിലായിരിക്കും. പ്രായപൂർത്തിയാകാൻ 16 മാസം എടുക്കുന്നു. 9 വർഷം വരെ ജീവിച്ചിരിക്കാൻ ശേഷിയുണ്ടെങ്കിലും ശരാശരി ആയുസ് 3.5 വർഷമാണ്<ref name="ntinfo" />.
 
=== ആവാസവ്യവസ്ഥകൾ ===
ആടുവർഗ്ഗത്തിൽ പെടുന്ന ഈ ജീവികൾ [[നീലഗിരി കുന്നുകൾ]], [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] [[പാലക്കാട് ജില്ല|പാലക്കാട്]] മുതൽ [[ഇടുക്കി ജില്ല|ഇടുക്കി]] വരെയുള്ള പ്രദേശങ്ങളിലെ സമുദ്രനിരപ്പിൽ നിന്നും 1500 മീറ്ററിലധികം ഉയരമുള്ള സ്ഥലങ്ങളിൽ കണ്ടുവരുന്നു. കണ്ടെത്തിയിട്ടുള്ള ഏറ്റവും കൂടുതൽ ഉയരം സമുദ്രനിരപ്പിൽ നിന്നും 2695 മീറ്റർ ([[ആനമുടി]]) ഉയരത്തിലാണ്. കണ്ടെത്തിയിട്ടുള്ള ഏറ്റവും താഴ്ന ഉയരം 600 മീറ്റർ<ref name="ntinfo" />.
പുൽമേടുകൾ നിറഞ്ഞ കുന്നിൻപ്രദേശങ്ങളാണ് വരയാടുകളുടെ വിഹാരകേന്ദ്രങ്ങൾ. ഇത്തരം സ്ഥലങ്ങളിലെ പാറക്കെട്ടുകളുള്ള പ്രദേശങ്ങളോട് ഇവക്ക് പ്രത്യേക മമതയുണ്ട്. പാറക്കെട്ടുകളിൽ ചെറിയ കുത്തുകൾ പ്രയോജനപ്പെടുത്തി അവയിലൂടെ സഞ്ചരിക്കാൻ വരയാടുകൾക്ക് കഴിയും. ഇരപിടിയന്മാരിൽ നിന്നും രക്ഷപെടാൻ വരയാടുകൾ ഇത്തരം പാറക്കെട്ടുകൾ ഉപയോഗിക്കാറുണ്ട്. പ്രത്യുത്പാദനവും പാറയിടുക്കുകളിലാണുണ്ടാവാറ്. വരയാടുകൾക്ക്‌ ഈ പേരു ലഭിച്ചത്‌ തമിഴിൽ നിന്നാണ്. തമിഴിൽ വരൈ എന്നാൽ പാറ എന്ന് അർത്ഥമാകുന്നതിനാൽ പാറ മുകളിൽ താമസിക്കുന്ന ആട്‌ എന്നർഥം വരുന്നതാണ് ഈ പേര്.
 
തണുപ്പുള്ളതും വരണ്ടതുമായ കാലാവസ്ഥ ഇഷ്ടപ്പെടുന്ന മൃഗങ്ങളാണ് ഇവ. പശ്ചിമ ഘട്ടത്തിന്റെ അഞ്ച്‌ ശതമാനം പോലും വരാത്ത ഭൂവിഭാഗത്തിലാണ് ഇന്നു വരയാടുകൾ ഉള്ളത്‌. ഉയർന്ന വൻപാറകൾ ഉള്ള മലകളാൽ ചുറ്റപ്പെട്ട പുൽമേടുകളിലാണ് വരയാടുകൾ കാണപ്പെടുന്നത്‌. വർഷം തോറും 1500 മില്ലീമീറ്ററിലധികം മഴ കിട്ടുന്ന ഇവിടങ്ങൾ വരണ്ടകാലാവസ്ഥയുള്ളതുമാകും. പശ്ചിമഘട്ടത്തിൽ നീലഗിരി കുന്നുകൾക്കും കന്യാകുമാരി കുന്നുകൾക്കും ഇടയിൽ 400 കിലോമീറ്ററിനുള്ളിലായാണ് വരയാടുകൾ അധിവസിക്കുന്ന ആറു മേഖലകൾ. ഇവയിൽ 16 ഇടങ്ങളിലായി വരയാടുകൾ കാണപ്പെടുന്നു.
 
പശ്ചിമഘട്ടത്തിൽ നീലഗിരി കുന്നുകൾക്കും കന്യാകുമാരി കുന്നുകൾക്കും ഇടയിൽ 400 കിലോമീറ്ററിനുള്ളിലായാണ് വരയാടുകൾ അധിവസിക്കുന്ന ആറു മേഖലകൾ. ഇവയിൽ 16 ഇടങ്ങളിലായി വരയാടുകൾ കാണപ്പെടുന്നു.
== ശരീരം ==
ഇവയ്ക്ക് കടും മഞ്ഞയോ തവിട്ടോ നിറത്തിലുള്ള വളരെ ചെറിയ രോമങ്ങളാണുള്ളത്. കുഞ്ചിരോമങ്ങൾ ചെറുതും മുള്ളുപോലുള്ളതുമായിരിക്കും.
== പെരിയാറും ഗവിയും ==
[[പെരിയാർ കടുവ സംരക്ഷിത പ്രദേശം|പെരിയാർ കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ]] ചില പ്രദേശങ്ങളിലും [[ഗവി]]യിലും ചെറിയതോതിൽ വരയാടു സമൂഹങ്ങളെ കാണുന്നുണ്ട്‌.
 
[[File:Munnar_-_views_from_Munnar_(11).jpg|thumb|[[ഇരവികുളം ദേശീയോദ്യാനം|ഇരവിക്കുളം ദേശീയോദ്യാന]]ത്തിലെ ബോർഡ്]]
==ചിത്രശാല==
[[File:Nilgiritragus_hylocrius_-_Anamalai_Tiger_Reserve.jpg|thumb|]]
<gallery>
File:വരയാട്.jpg
[[File:Munnar_-_views_from_Munnar_(11).jpg|thumb|[[ഇരവികുളം ദേശീയോദ്യാനം|ഇരവിക്കുളം ദേശീയോദ്യാന]]ത്തിലെ ബോർഡ്]]
[[File:Nilgiritragus_hylocrius_-_Anamalai_Tiger_Reserve.jpg|thumb|]]
</gallery>
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3381611" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി