"സൂത്രവാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fi:Kaava
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ms:Rumus
വരി 21: വരി 21:
[[ja:公式]]
[[ja:公式]]
[[mk:Формула]]
[[mk:Формула]]
[[ms:Rumus]]
[[pt:Fórmula]]
[[pt:Fórmula]]
[[ru:Математическая формула]]
[[ru:Математическая формула]]

02:05, 18 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതീകങ്ങളും സംഖ്യകളും ഉപയോഗിച്ച് ഒരു നിയമത്തേയോ ഒരു വസ്തുതയേയോ സൂചിപ്പിയ്ക്കുന്നതാണ്‌ സൂത്രവാക്യം(Formula).

ഗണിതശാസ്ത്രത്തില്‍ ബീജീയവാക്യങ്ങളുപയോഗിച്ചാണ് ഇവ നിര്‍‌വചിയ്ക്കപ്പെടുന്നത്. ഗണിതശാസ്ത്രത്തിലെ അങ്കഗണിതം, ജ്യാമിതി തുടങ്ങിയ എല്ലാ ശാഖകളിലും സൂത്രവാക്യങ്ങള്‍ കാണാവുന്നതാണ്. ഇവ സമവാക്യങ്ങളോ(equations) അസമവാക്യങ്ങളോ(inequalities) ആകാം.


"https://ml.wikipedia.org/w/index.php?title=സൂത്രവാക്യം&oldid=337234" എന്ന താളിൽനിന്ന് ശേഖരിച്ചത്