"എ.കെ. ശശീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1: വരി 1:
{{PU|A.K. Saseendran}}
{{PU|A.K. Saseendran}}
{{Infobox_politician
{{Infobox_Indian_politician
| name = എ.കെ. ശശീന്ദ്രൻ
| name = എ.കെ. ശശീന്ദ്രൻ
| image = A.K._Saseendran.jpg
| image = A.K._Saseendran.jpg
| caption =
| caption =
|office = [[പതിനാലാം കേരളനിയമസഭ|പതിനാലാം കേരളനിയമസഭയിലെ]] ഗതാഗത വകുപ്പ് മന്ത്രി
|constituency =[[എലത്തൂർ നിയമസഭാമണ്ഡലം|എലത്തൂർ]]
|term_start = [[മേയ് 25]] [[2016]]
|term_end =
|predecessor =
|successor =
|office2 = [[പതിമൂന്നാം കേരളനിയമസഭ|പതിമൂന്ന്]], [[പതിനാലാം കേരളനിയമസഭ|പതിനാല്]] കേരള നിയമസഭകളിലെ അംഗം.
|constituency2 =[[എലത്തൂർ നിയമസഭാമണ്ഡലം|എലത്തൂർ]]
|term_start2 = [[മേയ് 14]] [[2011]]
|term_end2 =
|predecessor2 =
|successor2 =
|office3 = [[പന്ത്രണ്ടാം കേരളനിയമസഭ|പന്ത്രണ്ടാം കേരളനിയമസഭയിലെ]] അംഗം
|constituency3 =[[ബാലുശ്ശേരി നിയമസഭാമണ്ഡലം|ബാലുശ്ശേരി]]
|term_start3 =
|term_end3 =
|predecessor3 =
|successor3 =
|office4 = [[ഏഴാം കേരളനിയമസഭ|ഏഴാം കേരളനിയമസഭയിലെ]] അംഗം
|constituency4 =[[എടക്കാട് നിയമസഭാമണ്ഡലം|എടക്കാട്]]
|term_start4 =
|term_end4 =
|predecessor4 =
|successor4 =
|office5 = [[ആറാം കേരളനിയമസഭ|ആറാം കേരളനിയമസഭയിലെ]] അംഗം
|constituency5 =[[പെരിങ്ങളം നിയമസഭാമണ്ഡലം|പെരിങ്ങളം]]
|term_start5 =
|term_end5 =
|predecessor5 =
|successor5 =
| salary =
| birth_date ={{Birth date and age|1946|01|29|df=y}}
| birth_date ={{Birth date and age|1946|01|29|df=y}}
| birth_place =[[കണ്ണൂർ]]
| birth_place = [[കണ്ണൂർ]]
| residence =
| residence =[[കണ്ണൂർ]]
| death_date =
| death_date =
| death_place =
| death_place =
| party = [[നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി|എൻ.സി.പി.]]
| office2 = [[കേരള നിയമസഭ]] അംഗം
| religion = [[ഹിന്ദു]]
| constituency2 =
|parents =എ. കുഞ്ഞമ്പു, എം.കെ. ജാനകി
[[പെരിങ്ങളം നിയമസഭാമണ്ഡലം|പെരിങ്ങളം]](1980-1982)
| spouse =എൻ.ടി. അനിത കൃഷ്ണൻ
</br>[[എടക്കാട് നിയമസഭാമണ്ഡലം|എടക്കാട് ]](1982-1987)
| children =ഒരു മകൻ
</br>[[ബാലുശ്ശേരി നിയമസഭാമണ്ഡലം|ബാലുശ്ശേരി]] (2006-2011)
</br>[[എലത്തൂർ നിയമസഭാമണ്ഡലം|എലത്തൂർ]](2011-)
| salary =
| term =
| predecessor =
| successor =
| office1 = കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രി
| term_start1 = 25 മേയ് 2016 മുതൽ
| term_end1 =
| successor1 =
| party =[[എൻ.സി.പി.]]
| religion =
| spouse = എൻ.ടി. അനിത കൃഷ്ണൻ
| children = 1 മകൻ
| website =
| website =
| footnotes =
| footnotes =
| date =
| date = ജൂലൈ 4
| year =
| year = 2020
| source =http://niyamasabha.org/codes/14kla/Members-Eng/107%20A%20K%20Saseendran.pdf നിയമസഭ
| source =
}}
}}
കേരളത്തിലെ [[ഇടതുപക്ഷം|ഇടതുപക്ഷ]] നേതാക്കളിലൊരാളും [[എൻ.സി.പി.]] ദേശീയ പ്രവർത്തകസമിതി അംഗവും കേരളസംസ്ഥാനത്തെ ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്നു'''എ.കെ. ശശീന്ദ്രൻ'''. നിലവിൽ [[എലത്തൂർ നിയമസഭാമണ്ഡലം|എലത്തൂർ മണ്ഡലത്തിൽ]] നിന്നുള്ള എം.എൽ.എ.യായ ശശീന്ദ്രൻ ഇതിനു മുൻപ് 2011-ലും ഏലത്തൂരിൽ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു. 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.
കേരളത്തിലെ [[ഇടതുപക്ഷം|ഇടതുപക്ഷ]] നേതാക്കളിലൊരാളും [[എൻ.സി.പി.]] ദേശീയ പ്രവർത്തകസമിതി അംഗവും കേരളസംസ്ഥാനത്തെ ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്നു'''എ.കെ. ശശീന്ദ്രൻ'''. നിലവിൽ [[എലത്തൂർ നിയമസഭാമണ്ഡലം|എലത്തൂർ മണ്ഡലത്തിൽ]] നിന്നുള്ള എം.എൽ.എ.യായ ശശീന്ദ്രൻ ഇതിനു മുൻപ് 2011-ലും ഏലത്തൂരിൽ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു. 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.

04:57, 5 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എ.കെ. ശശീന്ദ്രൻ
പതിനാലാം കേരളനിയമസഭയിലെ ഗതാഗത വകുപ്പ് മന്ത്രി
പദവിയിൽ
ഓഫീസിൽ
മേയ് 25 2016
മണ്ഡലംഎലത്തൂർ
പതിമൂന്ന്, പതിനാല് കേരള നിയമസഭകളിലെ അംഗം.
പദവിയിൽ
ഓഫീസിൽ
മേയ് 14 2011
മണ്ഡലംഎലത്തൂർ
പന്ത്രണ്ടാം കേരളനിയമസഭയിലെ അംഗം
മണ്ഡലംബാലുശ്ശേരി
ഏഴാം കേരളനിയമസഭയിലെ അംഗം
മണ്ഡലംഎടക്കാട്
ആറാം കേരളനിയമസഭയിലെ അംഗം
മണ്ഡലംപെരിങ്ങളം
വ്യക്തിഗത വിവരങ്ങൾ
ജനനം (1946-01-29) 29 ജനുവരി 1946  (78 വയസ്സ്)
കണ്ണൂർ
രാഷ്ട്രീയ കക്ഷിഎൻ.സി.പി.
പങ്കാളിഎൻ.ടി. അനിത കൃഷ്ണൻ
കുട്ടികൾഒരു മകൻ
മാതാപിതാക്കൾsഎ. കുഞ്ഞമ്പു, എം.കെ. ജാനകി
വസതികണ്ണൂർ
As of ജൂലൈ 4, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും എൻ.സി.പി. ദേശീയ പ്രവർത്തകസമിതി അംഗവും കേരളസംസ്ഥാനത്തെ ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്നുഎ.കെ. ശശീന്ദ്രൻ. നിലവിൽ എലത്തൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ.യായ ശശീന്ദ്രൻ ഇതിനു മുൻപ് 2011-ലും ഏലത്തൂരിൽ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു. 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.

2016ൽ ഏലത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. എൽ ഡി എഫിന്റെ ഘടകമായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അംഗമായാണ് മത്സരിച്ചത്. 2016 മേയ് 25 ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പിണറായി വിജയൻ (സിപിഎം) മുഖ്യമന്ത്രിയായ മന്ത്രിസഭയിൽ ഗതാഗത വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്.

2017 മാർച്ച് 26 ന് പുതുതായി സംപ്രേഷണം ആരംഭിച്ച മംഗളം ചാനൽ ഒരുക്കിയ ഹണി ട്രാപ്പിൽ വലിച്ചിഴക്കപ്പെട്ടതിനെ തുടർന്ന് ശശീന്ദ്രൻ തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു. കേസിൽ ശശീന്ദ്രനെ കുറ്റവിമുക്തനായി കോടതി പ്രഖ്യാപിച്ചതോടെ 2018 ഫെബ്രുവരി 1-ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. [1] .[2]

ജീവിതരേഖ

എ. കുഞ്ഞമ്പുവിന്റെയും എം.കെ. ജാനകിയുടെയും മകനായി 1946 ജനുവരി 29-ന് കണ്ണൂരിൽ ജനിച്ച ശശീന്ദ്രൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. കെ.എസ്.യു-വിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും ജില്ലാ-സംസ്ഥാന തലത്തിലുള്ള വിവിധ പദവികൾ വഹിച്ചു.[3]1980-ൽ കോൺഗ്രസ്(യു)-വിലൂടെ ഇടതുപക്ഷ മുന്നണിയിലെത്തി. 1982 മുതൽ 1999 വരെ കോൺഗ്രസ്(എസ്)-ന്റെയും പിന്നീട് എൻ.സി.പി.യുടെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.[4]

കോഫി ബോർഡ്, കേരള സാക്ഷരത സമിതിയുടെ ഗ‌വേണിംഗ് ബോഡി, കേരള ഭവന വികസന ബോർഡ് തുടങ്ങിയവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ജ‌വഹർലാൽ നെഹ്രു പബ്ലിക് ലൈബ്രറിയുടെ വൈസ്‌ പ്രസിഡണ്ടായും ഗവേണിംഗ് ബോർഡ് അംഗമായും പ്രവർത്തിച്ചു. 'മംഗളം' ഒരുക്കിയ ഹണി ട്രാപ്പിൽ കുരുങ്ങിയ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ 26 March 2017 നു രാജിവച്ചു[5]

അവലംബം

"https://ml.wikipedia.org/w/index.php?title=എ.കെ._ശശീന്ദ്രൻ&oldid=3366931" എന്ന താളിൽനിന്ന് ശേഖരിച്ചത്