"ഇ.കെ. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1: വരി 1:
കോഴിക്കോട് ജില്ലയിൽ നിന്നുള്ള [[സി.പി.ഐ.]] നേതാക്കളിലൊരാളും പതിമൂന്നാം കേരള നിയമസഭയിൽ [[നാദാപുരം നിയമസഭാമണ്ഡലം|നാദാപുരം മണ്ഡലത്തെ]] പ്രതിനിധീകരിക്കുന്ന അംഗവുമാണ് '''ഇ.കെ. വിജയൻ'''. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, മോട്ടോർ വെഹിക്കിൾ വർക്കേഴ്സ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

==ജീവിതരേഖ==
==ജീവിതരേഖ==
ടി.വി. ബാലകൃഷ്ണൻ കിടാവിന്റെയും ഇ.കെ. കമലാക്ഷിയമ്മയുടെയും മകനായി 1953 ജനുവരി 2-ന് ജനനം. [[എ.ഐ.എസ്.എഫ്.]]-ലൂടെ പൊതുരംഗത്തെത്തി. എ.ഐ.എസ്.എഫ്.-ന്റെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി. സി.പി.ഐ ജില്ലാ സെക്രട്ടറി, [[എ.ഐ.ടി.യു.സി.]] ജില്ലാ സെക്രട്ടറി, സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. പാർലമെന്റ് മാർച്ചുമായി ബന്ധപ്പെട്ട് ഒന്നരമാസത്തോളം ജയിൽവാസമനുഷ്ടിക്കേണ്ടി വന്നിട്ടുണ്ട്.<ref>[http://www.niyamasabha.org/codes/13kla/mem/e_k_vijayan.htm ജീവിതരേഖ-ഇ.കെ. വിജയൻ] കേരള നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റ്</ref>
ടി.വി. ബാലകൃഷ്ണൻ കിടാവിന്റെയും ഇ.കെ. കമലാക്ഷിയമ്മയുടെയും മകനായി 1953 ജനുവരി 2-ന് ജനനം. [[എ.ഐ.എസ്.എഫ്.]]-ലൂടെ പൊതുരംഗത്തെത്തി. എ.ഐ.എസ്.എഫ്.-ന്റെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി. സി.പി.ഐ ജില്ലാ സെക്രട്ടറി, [[എ.ഐ.ടി.യു.സി.]] ജില്ലാ സെക്രട്ടറി, സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. പാർലമെന്റ് മാർച്ചുമായി ബന്ധപ്പെട്ട് ഒന്നരമാസത്തോളം ജയിൽവാസമനുഷ്ടിക്കേണ്ടി വന്നിട്ടുണ്ട്.<ref>[http://niyamasabha.org/codes/13kla/members/e_k_vijayan.htm ജീവിതരേഖ-ഇ.കെ. വിജയൻ] കേരള നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റ്</ref>

2011-ൽ [[നാദാപുരം നിയമസഭാമണ്ഡലം|നാദാപുരം മണ്ഡലത്തിൽ]] നിന്നും ആദ്യമായി<ref name =മനോ>നിയമസഭയിലേക്ക്, ജനകീയം 2011, മലയാള മനോരമ, മേയ് 14, 2011</ref> നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം തൊട്ടടുത്ത സ്ഥാനാർത്ഥി [[കോൺഗ്രസ്സ് (ഐ)]]-യിലെ വി.എം. ചന്ദ്രനേക്കാൾ 7546 വോട്ട് അധികം നേടിയിരുന്നു.

05:02, 3 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് ജില്ലയിൽ നിന്നുള്ള സി.പി.ഐ. നേതാക്കളിലൊരാളും പതിമൂന്നാം കേരള നിയമസഭയിൽ നാദാപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവുമാണ് ഇ.കെ. വിജയൻ. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, മോട്ടോർ വെഹിക്കിൾ വർക്കേഴ്സ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

ജീവിതരേഖ

ടി.വി. ബാലകൃഷ്ണൻ കിടാവിന്റെയും ഇ.കെ. കമലാക്ഷിയമ്മയുടെയും മകനായി 1953 ജനുവരി 2-ന് ജനനം. എ.ഐ.എസ്.എഫ്.-ലൂടെ പൊതുരംഗത്തെത്തി. എ.ഐ.എസ്.എഫ്.-ന്റെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി. സി.പി.ഐ ജില്ലാ സെക്രട്ടറി, എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി, സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. പാർലമെന്റ് മാർച്ചുമായി ബന്ധപ്പെട്ട് ഒന്നരമാസത്തോളം ജയിൽവാസമനുഷ്ടിക്കേണ്ടി വന്നിട്ടുണ്ട്.[1]

2011-ൽ നാദാപുരം മണ്ഡലത്തിൽ നിന്നും ആദ്യമായി[2] നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം തൊട്ടടുത്ത സ്ഥാനാർത്ഥി കോൺഗ്രസ്സ് (ഐ)-യിലെ വി.എം. ചന്ദ്രനേക്കാൾ 7546 വോട്ട് അധികം നേടിയിരുന്നു.

അവലംബം

  1. ജീവിതരേഖ-ഇ.കെ. വിജയൻ കേരള നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റ്
  2. നിയമസഭയിലേക്ക്, ജനകീയം 2011, മലയാള മനോരമ, മേയ് 14, 2011
"https://ml.wikipedia.org/w/index.php?title=ഇ.കെ._വിജയൻ&oldid=3363579" എന്ന താളിൽനിന്ന് ശേഖരിച്ചത്