"ഈഗിൾസ്ഫീൽഡ്, കും‌ബ്രിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|london_distance=
}}
'''ഈഗിൾസ്ഫീൽഡ്''' ഒരു ഗ്രാമവും മുൻ സിവിൽ ഇടവകയുമാണ്. ഇപ്പോൾ ഇത് ഇംഗ്ലണ്ടിലെ അല്ലെർഡേൽ ജില്ലയിൽ, [[Cumbria|കുംബ്രിയ]] കൗണ്ടിയിൽ [[Dean, Cumbria|ഡീൻ]] ഇടവകയിൽ ആണ് സ്ഥിതിചെയ്യുന്നത്. ചരിത്രപരമായി [[Cumberland|കംബർ‌ലാൻ‌ഡിന്റെ]] ഭാഗമായ ഇത് [[A roads in Zone 5 of the Great Britain numbering scheme|A5086 റോഡിന്]] സമീപമാണ്. കൂടാതെ [[Cockermouth|കോക്കർ‌മൗത്തിന്]] തെക്ക് പടിഞ്ഞാറ് 2.5 മൈൽ (4 കിലോമീറ്റർ) അകലെയുമാണ്. [[Lake District|ലേക് ഡിസ്ട്രിക്റ്റ്]] ദേശീയ പാർക്കിന് തൊട്ടപ്പുറത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 1931-ൽ ഇടവകയിലെ ജനസംഖ്യ 233 ആയിരുന്നു.<ref>{{cite web|url=https://visionofbritain.org.uk/unit/10118645/cube/TOT_POP|title=Population Statistics Eaglesfield Tn/CP through time|publisher=[[Vision of Britain]]|accessdate=26 February 2020}}</ref>
<Gallery>
File:Inscription above the door, birthplace of John Dalton, Eaglesfield (geograph 4245532).jpg| Historical plaque marking birthplace of John Dalton
92,488

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3360463" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി