"ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,572 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:ലഡാക് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
}}
 
[[ഇന്ത്യ]]<nowiki/>യുടെ വടക്കേ അതിർത്തിയിലെ കേന്ദ്ര പ്രദേശമായ ലഡാക്കിലെ ഒരു ജില്ലയാണ് '''ലേ'''. ഹിമാലയ രാജ്യമായ [[ലഡാക്|ലഡാക്കിന്റെ]] തലസ്ഥാനമായിരുന്നു ജില്ലയിലെ ലേ നഗരം. പഴയ [[ലഡാക്]] രാജവംശത്തിന്റെ [[ലേ കൊട്ടാരം]] ഇപ്പോഴും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. 45,110 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇത് വിസ്തൃതിയുടെ കാര്യത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ ജില്ലയാണ് (ഗുജറാത്തിലെ കച്ചിനു ശേഷം). ജില്ലയുടെ വടക്ക് ഭാഗത്ത് പാക്കിസ്താൻ കൈവശത്തിലുള്ള ഇന്ത്യൻ പ്രദേശമായ [[ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ|ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനിലെ]] ഖർമാംഗ്, ഘാഞ്ചെ ജില്ലകളും ചരിത്രപരമായ [[കാരകോറം ചുരം|കരകോറം ചുരം]] വഴി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന സിൻജിയാങ്ങിലെ കഷ്ഗർ, ഹോതാൻ ഉപമേഖലകളുമാണ്. ഇതിന്റെ കിഴക്ക് ചൈനയുടെ അനധികൃത നിയന്ത്രണത്തിലുള്ള ലഡാക്കിന്റെതന്നെ ഭാഗമായ [[അക്സായ് ചിൻ|അക്സായി ചിൻ]], [[തിബെത്ത്|ടിബറ്റ്]] എന്നിവയും പടിഞ്ഞാറ് കാർഗിൽ ജില്ല, തെക്ക് ലാഹുൽ, സ്പിറ്റി എന്നിവയുമാണുള്ളത്. ജില്ലാ ആസ്ഥാനം ലേ പട്ടണത്തിലാണ്. ഇത് 32 മുതൽ 36 ഡിഗ്രി വരെ വടക്കൻ അക്ഷാംശത്തിനും 75 മുതൽ 80 ഡിഗ്രി കിഴക്കൻ രേഖാംശത്തിനും ഇടയിലാണ് സ്ഥിതിചെയ്യുന്നത്.
[[ഇന്ത്യ]]<nowiki/>യുടെ വടക്കേ അതിർത്തി സംസ്ഥാനമായ [[ജമ്മു-കാശ്മീർ|ജമ്മു-കാശ്മീരിലെ]] [[ലഡാക്]] പ്രദേശത്തിലെ ഒരു ജില്ലയാണ് '''ലേ'''. ഹിമാലയ രാജ്യമായ [[ലഡാക്|ലഡാക്കിന്റെ]] തലസ്ഥാനമായിരുന്നു ലേ. പഴയ [[ലഡാക്]] രാജവംശത്തിന്റെ [[ലേ കൊട്ടാരം]] ഇപ്പോഴും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
 
1979 ജൂലൈ 1 ൻ കാർഗിൽ, ലേ ഭരണ ജില്ലകൾ സൃഷ്ടിക്കപ്പെടുന്നതുവരെ ലഡാക്ക് മുഴുവൻ ലേയുടെ ഭരണത്തിൻ കീഴിലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ബുദ്ധമതക്കാരും മുസ്ലീങ്ങളും തമ്മിലുള്ള മതപരമായ തർക്കങ്ങളാണ് ഈ വിഭജനത്തിന് കാരണമായത്.
 
== ഭൂമിശാസ്ത്രം ==
42,040

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3360374" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി